Fincat

കോവിഡ് 19: ജില്ലയില്‍ ഇതുവരെ രോഗമുക്തരായത് 54,754 പേര്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 496 പേര്‍ക്ക്

മലപ്പുറം ജില്ലയില്‍ ഇതുവരെ വിദഗ്ധ ചികിത്സയ്ക്ക് ശേഷം കോവിഡ് മുക്തരായതായത് 54,754 പേര്‍. ഇന്ന് (നവംബര്‍ 16) രോഗമുക്തി നേടിയ 684 പേരുള്‍പ്പടെയുള്ള കണക്കാണിത്. അതേസമയം ഇന്ന് പുതുതായി 496 പേര്‍ക്ക് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചതായി…

തദ്ദേശഭരണ സ്ഥാപനങ്ങളിലെ സംവരണ മാനദണ്ഡത്തില്‍ ഇടപെട്ട് ഹൈക്കോടതി.

തദ്ദേശഭരണ സ്ഥാപനങ്ങളിലെ സംവരണ മാനദണ്ഡത്തില്‍ ഇടപെട്ട് ഹൈക്കോടതി. തുടര്‍ച്ചയായി മൂന്നുതവണ സംവരണം പാടില്ല. രണ്ട് തവണയായി സംവരണ സീറ്റായിരുന്ന അധ്യക്ഷപദവി പൊതു വിഭാഗത്തിലാക്കണം. ഈ സ്ഥാനങ്ങള്‍ ഒഴിവാക്കി വീണ്ടും…

പ്രാവിന് ലേലത്തിൽ ലഭിച്ചത് 14 കോടി

ബെൽജിയത്തിൽ നടന്ന ലേലത്തിൽ ഒരു പ്രാവിനു ലഭിച്ച വില കേട്ട് അമ്പരന്നിരിക്കുകയാണ് ലോകം. ഒന്നും രണ്ടുമല്ല 14 കോടിയിലധികം രൂപയ്ക്കാണ് ന്യൂ കിം എന്ന് പേരുള്ള പ്രാവ് ലേലത്തിൽ വിറ്റുപോയത്. മത്സരത്തിനായി പ്രത്യേക പരിശീലനം ലഭിച്ച പ്രാവാണ് ന്യൂ കിം.…

ദീപാവലി വ്യാപാരം 72000 കോടി

ന്യൂഡല്‍ഹി: ഈ വര്‍ഷം രാജ്യത്തെ ദീപാവലി വ്യാപാരം 72000 കോടിയുടേത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സി.എ.ഐ.ടി) പുറത്തുവിട്ട കണക്കാണിത്. 20 നഗരങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സി.എ.ഐ.ടി വിറ്റുവരവ്‌…

ലീഗ് സ്ഥാനാർത്ഥികൾ പത്രിക നൽകി

മലപ്പുറം: മലപ്പുറം നഗരസഭ കൗൺസിലിലേക്ക് മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ പത്രിക നൽകി തുടങ്ങി. തിങ്കളാഴ്ച്ച രാവിലെ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ സമർപ്പണത്തിനുള്ള പത്രിക സ്ഥാനാർത്ഥികൾക്ക് കൈമാറി. സംശുദ്ധമായ ഭരണത്തിന്…

കൈയേറ്റശ്രമം അഭിഭാഷകൻ അറസ്റ്റിൽ

കോട്ടയം: വനിതാ എസ്‌ഐയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച അഭിഭാഷകന്‍ അറസ്റ്റിലായി. അഡ്വ.വിപിന്‍ ആന്റണിയാണ് അറസ്റ്റിലായത്. കോട്ടയം പാലായ്ക്കടുത്ത് രാമപുരത്താണ് സംഭവം. വിപിനും സുഹൃത്തുക്കളും സഞ്ചരിച്ച കാറില്‍നിന്നും വാഹനപരിശോധനയ്ക്കിടെ…

സൗദി അറേബ്യയിൽ പൊതുസ്ഥലങ്ങളിൽ രണ്ടു മണിക്കൂർ സൗജന്യ വൈഫൈ

റിയാദ്: എല്ലായിടത്തും സൗജന്യ വൈഫൈ സൗകര്യമൊരുക്കി ഇന്റർനെറ്റ് രംഗത്ത് വലിയ വിപ്ലവം സൃഷ്ടിച്ച് സൗദി അറേബ്യ. രാജ്യത്ത് വിവിധ മേഖലകളിലെ പൊതു സ്ഥലങ്ങളിൽ അറുപതിനായിരം വൈഫൈ ഹോട്ട് സ്‍പോട്ടുകളാണ് സൗജന്യമായി സൗദി കമ്യൂണിക്കേഷൻസ് ആൻസ് ഇൻഫർമേഷൻ…

പുണ്യം പൂങ്കാവനം പദ്ധതിക്ക് തുടക്കമായി; പുതിയ വെബ്‌സൈറ്റ് നിലവില്‍ വന്നു

ശബരിമല:നമ്മുടെ പൈതൃകസ്വത്തായ കുളങ്ങളും കാവുകളും യാതൊരുവിധ മാലിന്യവുമില്ലാതെ കാത്തുസൂക്ഷിക്കുന്നതിന് പുതിയതലമുറ മുന്തിയ പരിഗണന നല്‍കണമെന്ന് ശബരിമല തന്ത്രി ബ്രഹ്മശ്രീ കണ്ഠരര് രാജീവരര് നിര്‍ദ്ദേശിച്ചു. പുണ്യം പൂങ്കാവനം പദ്ധതിയുടെ…

സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതു സുപ്രീം കോടതി വെള്ളിയാഴ്ചയിലേക്കു മാറ്റി

ന്യൂഡല്‍ഹി. മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതു സുപ്രീം കോടതി വെള്ളിയാഴ്ചയിലേക്കു മാറ്റി. ഇതു സംബന്ധിച്ചു കൂടുതല്‍ വാദം കേള്‍ക്കാനുണ്ടെന്നും സുപ്രീം കോടതി. കേസ് എന്തു കൊണ്ട് അലഹാബാദ്…

സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. രണ്ട് പേർക്ക് പരിക്കേറ്റു

കാസര്‍കോട്: കാഞ്ഞങ്ങാട്ട് സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനും ബിജെപി പ്രവര്‍ത്തകനും പരിക്കേറ്റു. ഇന്നലെ വൈകീട്ടാണ് സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ബിജെപി പ്രവര്‍ത്തകനായ വൈശാഖിന്…