Shobika

മലപ്പുറം ലോകസഭ, ആദ്യ പത്രിക ഡോ . തസ്‌ലീം റഹ്‌മാനിയുടേത്. 

മലപ്പുറം ലോകസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ നാമ നിർദ്ദേശ പത്രിക ഡോ . തസ്‌ലീം റഹ്‌മാനിയുടേത്. ഇന്ന് രാവിലെ 11:40 നാണ് എസ്‌ ഡി പി ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി, ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. സാദിക്ക് നടുത്തൊടി, തിരഞ്ഞെടുപ്പ് കമ്മിറ്റി…

നിരോധിത പുകയില ഉൽപന്നങ്ങളുമായി നാലുപേർ പിടിയിൽ.

അ​രൂ​ർ: നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി നാ​ലു​പേ​ർ പി​ടി​യി​ൽ. കോ​ടം​തു​രു​ത്ത് ​െവ​ച്ചു​കു​ന്ന​ത്ത് സൈ​ജു (42), മ​ട്ടാ​ഞ്ചേ​രി ക​ല്ല​റ​ക്ക​ൽ ഷാ​ജി (48), പാ​ല​ക്കാ​ട് പ​ട്ടാ​മ്പി സ്വ​ദേ​ശി അ​ബ്​​ദു​ൽ നാ​സ​ർ(37), വ​യ​നാ​ട്…

വീണ്ടും സ്വര്‍വേട്ട; രണ്ടേകാല്‍ കിലോ സ്വര്‍ണം പിടികൂടി

കരിപ്പൂർ: കരിപ്പൂരിൽ വീണ്ടും സ്വര്‍വേട്ട. നാല് യാത്രക്കാരില്‍ നിന്നായി രണ്ടേകാല്‍ കിലോ സ്വര്‍ണം പിടികൂടി. 19 ലക്ഷത്തിന്റെ സൗദി റിയാലും പിടിച്ചെടുത്തു. ഒരുകോടി രൂപയോളം വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്നെത്തിയ…

ബറാഅത്ത് രാവ് 28-ന്

കോഴിക്കോട്: മാർച്ച് 28-ന് ബറാഅത്ത് രാവായിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.…

കളമശേരിയില്‍ വി.ഇ.അബ്ദുള്‍ ഗഫൂര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് മുസ്ലീംലീഗ്.

മലപ്പുറം:;കളമശേരിയില്‍ വി.ഇ.അബ്ദുള്‍ ഗഫൂര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് മുസ്ലീംലീഗ്. പാര്‍ട്ടി നിശ്ചയിച്ച ഒരു സ്ഥാനാര്‍ത്ഥിയെയും മുസ്ലീംലീഗ് സംസ്ഥാന നേതൃത്വം മാറ്റാറില്ലെന്നും ലീഗ് നേതൃത്വം പറയുന്നു. അതേസമയം, വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ…

ചെങ്കല്ല് കടത്തിക്കൊണ്ടുപോകുകയായിരുന്നു ലോറികൾ പിടിച്ചെടുത്തു.

തിരൂർ: അനധികൃത ഖനനം തടയുന്നതിനായുള്ള തിരൂർ താലൂക്ക് റവന്യൂ സ്‌ക്വാഡുകൾ തിരൂർ താലൂക്ക് പരിധിയിൽ ടീമുകളായി നടത്തിയ പരിശോധനയിൽ അനധികൃത ക്വാറികൾ കണ്ടെത്തി. ചെങ്കല്ല് കടത്തിക്കൊണ്ടുപോകുകയായിരുന്നു 20 മിനി ലോറികളും പിടിച്ചെടുത്തു. …

മാറ്റിവച്ച എസ്.എസ്.എല്‍.സി – പ്ലസ് ടു പരീക്ഷാ സമയക്രമത്തില്‍ മാറ്റം

തിരുവനന്തപുരം: മാറ്റിവച്ച എസ്.എസ്.എല്‍.സി – പ്ലസ് ടു പരീക്ഷാ സമയക്രമത്തില്‍ മാറ്റം വരുത്തി. റമസാന്‍ നോമ്പ് ആരംഭിക്കുന്നതും ജെഇഇ പരീക്ഷകള്‍ നടക്കാനുള്ളതും കണക്കിലെടുത്താണ് പരീക്ഷാ സമയക്രമത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്. റമസാന്‍…

ഐഎസ് റിക്രൂട്ട്‌മെന്റ് കേസിൽ മൂന്ന് മലയാളികൾ അറസ്റ്റിൽ.

ഐഎസ് റിക്രൂട്ട്‌മെന്റ് കേസിൽ മൂന്ന് മലയാളികൾ അറസ്റ്റിൽ. മുഹമ്മദ് അമീൻ, മുഹമ്മദ് അനുവർ, ഡോ.റാഹിസ് റഷീദ് എന്നിവരാണ് എൻഐഎയുടെ അറസ്റ്റിലായത്. കേരളത്തിൽ എട്ടിടങ്ങൾ ഉൾപ്പടെ രാജ്യത്ത് പതിനൊന്ന് സ്ഥലങ്ങളിൽ നടന്ന റെയിഡിന് പിന്നാലെയാണ്…

മണൽകടത്തിയ വള്ളങ്ങൾ പിടികൂടി

തിരൂർ: കുറ്റിപ്പുറം തിരൂർ പോലീസ്‌സ്റ്റേഷൻ പരിധിയിലെ വിവിധ അനധികൃത കടവുകളിൽ നടത്തിയ പരിശോധനയിൽ മണൽക്കടത്തിന് ഉപയോഗിച്ചിരുന്ന പതിനൊന്ന് വള്ളങ്ങൾ പിടികൂടി നശിപ്പിച്ചു. ഡിവൈ.എസ്.പി. കെ.എ. സുരേഷ്‌ബാബുവിന്റെ നേതൃത്വത്തിൽ…

എസ് ഡി പി ഐ സ്ഥാനാർഥി ഡോ . തസ്‌ലിം റഹ്‌മാനിയുടെ റോഡ് ഷോയും പൊതുസമ്മേളനവും പൂക്കോട്ടൂരിൽ 

പൂക്കോട്ടൂർ : മലപ്പുറം ലോകസഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന എസ്ഡിപിഐ സ്ഥാനാർഥി ഡോ . തസ്‌ലിം റഹ്‌മാനിയുടെ പ്രചരണാർത്ഥം പൂക്കോട്ടൂരിൽ പൊതുസമ്മേളനവും റോഡ് ഷോയും സംഘടിപ്പിച്ചു വൈകുന്നേരം നടന്ന റോഡ് ഷോയിൽ നൂറു കണക്കിന് പ്രവർത്തകർ ആവേശപൂർവ്വം…