Fincat

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 761 പേര്‍ക്ക് കൂടി രോഗബാധ

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 761 പേര്‍ക്ക് കൂടി രോഗബാധ ആശ്വാസമായി 1,106 പേര്‍ക്ക് രോഗമുക്തിനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 723 പേര്‍ക്ക് വൈറസ്ബാധഉറവിടമറിയാതെ രോഗബാധിതരായവര്‍ 29 പേര്‍നാല് ആരോഗ്യ പ്രവര്‍ത്തക്കും രോഗബാധരോഗബാധിതരായി…

കോടിയേരിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം:

തൃശ്ശൂർ:  കോടിയേരി ബാലകൃഷ്‌ണന്‍റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്‌ണൻ. മക്കളുടെ തട്ടിപ്പുകളിൽ അച്ഛൻ പങ്കാളിയാണോ എന്ന് കേന്ദ്ര ഏജൻസികൾ മുഖേനെ അന്വേഷിക്കണം. അച്ഛന് മകന്‍റെ കാര്യത്തില്‍…

കേരള പൊലീസ് അന്വേഷിച്ചാൽ നീതി ലഭിക്കില്ല;

പാലക്കാട് : വാളയാർ കേസിലെ പ്രതികൾ ഭരണകൂടവുമായി ബന്ധപ്പെട്ടവരായതു കൊണ്ട് കേരള പൊലീസ് അന്വേഷിച്ചാൽ പെൺകുട്ടികൾക്ക് നീതി ലഭിക്കില്ലെന്ന്  എൻ.കെ പ്രേമചന്ദ്രൻ എം പി. സിബിഐ പോലുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ വാളയാർ കേസ് പുനരന്വേഷിച്ചാൽ മാത്രമേ…

ശോഭാ സുരേന്ദ്രൻ അനുകൂലികൾ രാജിവച്ചു;

പാലക്കാട്:നേതാക്കളും പ്രവർത്തകരും പാർട്ടി വിട്ടു പോകുന്നുവെന്ന ശോഭ സുരേന്ദ്രന്റെ വിമർശനത്തിന് പിന്നാലെ പാലക്കാട് ബിജെപിയിൽ നിന്നും ശോഭാ സുരേന്ദ്രൻ അനുകൂലികൾ രാജിവച്ചു. ശോഭാ സുരേന്ദ്രന് ലഭിക്കാത്ത പരിഗണന ഒരു സ്ത്രീക്കും പാർട്ടിയിൽ…

സേവ് ദി ഡേറ്റ്; ആനവണ്ടിയിൽ:

കൊച്ചി: കെ.എസ്.ആർ.ടിസി ആവിഷ്കരിച്ച ഡബിള്‍ ഡെക്കർ ഫോട്ടോ ഷൂട്ട് പദ്ധതിക്ക് മികച്ച പിൻതുണയാണ് ലഭിക്കുന്നത്. തിരുവനന്തപുരത്താണ് പരീക്ഷണാർത്ഥം കെ.എസ്.ആർ.ടിസി പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. 2021 ജനുവരി 18 ന് വിവാഹം നിശ്ചയിച്ചിരിക്കുന്ന…

കരിപ്പൂര്‍ വിമാനാപകടം: നഷ്ടപരിഹാരം 660 കോടി രൂപ;

കരിപ്പൂർ: കരിപ്പൂർ വിമാനാപകടത്തിൽ 660 കോടി രൂപയുടെ നഷ്ടപരിഹാരത്തിന് തീരുമാനമായി. ഇന്ത്യൻ ഇൻഷുറൻസ് കമ്പനികളും, ആഗോള ഇൻഷുറൻസ് കമ്പനികളും ചേർന്നാണ് തുക നൽകുക. 378.83 കോടി രൂപ വിമാനത്തിനുണ്ടായ നഷ്ടം നികത്താനും, 282.49 കോടി രൂപ യാത്രക്കാർക്ക്

വീട്ടിലേക്ക് പാഞ്ഞുകയറിയ കാട്ടുപന്നികളെ വെടിവച്ചുകൊന്നു;

കോഴിക്കോട്: കൂരാച്ചുണ്ടിൽ വീട്ടിൽ കയറിയ രണ്ട് കാട്ടുപന്നികളെ വെടിവച്ചു കൊന്നു. ഒരെണ്ണത്തിനെ പന്നിയെ വെടിയുതിര്‍ക്കാന്‍ ലൈസന്‍സുള്ള നാട്ടുകാരനും ഒന്നിനെ വനപാലകരുമാണ് വെടിവച്ചത്. അപകടകാരികളായ കാട്ടുപന്നികളില്‍ നിന്ന് ശാശ്വത പരിഹാരം…

ഐ-ഫോൺ ലഭിച്ചതിൽ ശിവശങ്കറും;

കൊച്ചി: വില ഒരു ലക്ഷത്തോളം യുണിടാക് ഉടമ സന്തോഷ് ഈപ്പൻ കൈകൂലിയായി സ്വപ്‌ന സുരേഷിന് നൽകിയ അഞ്ച് ഐ-ഫോണുകളിലൊന്ന് എം.ശിവശങ്കറിന്‍റെ പക്കലും. ഉപയോഗിക്കുന്ന ഫോണുകൾ സംബന്ധിച്ച് ഇ.ഡിക്ക് ശിവശങ്കർ നൽകിയ വിവരത്തിലാണ് യൂണിടാക് നൽകിയ ഫോണുകളിലൊന്ന്…

സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന മുഖ്യമന്ത്രി ഒന്നാം പ്രതിയെന്ന് രമേശ്‌ ചെന്നിത്തല;

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന മുഖ്യമന്ത്രി ഒന്നാം പ്രതിയെന്ന് രമേശ്‌ ചെന്നിത്തല ലാവലിന്‍ അഴിമതിയില്‍ സംഭവിച്ചത് പോലെ സ്വര്‍ണക്കടത്ത് കേസും ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപെടാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍…