Fincat

തോക്കും തിരകളും റോഡരികിൽ ഉപേക്ഷിച്ച നിലയിൽ

കണ്ണൂരിൽ റോഡ് അരികിൽ ഉപേക്ഷിച്ച നിലയിൽ തോക്കും തിരകളും കണ്ടെത്തി. കണ്ണൂർ പയ്യന്നൂരിൽ നിന്നാണ് ഇവ കണ്ടെത്തിയത്. ബാഗിൽ ഉപേക്ഷിച്ച നിലയിലായിരുന്നു തോക്കും തിരകളും. സംഭവത്തിൽ പയ്യന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ

രാഹുല്‍ ഗാന്ധി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ കേരളത്തിലെത്തും

മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ കേരളത്തിലെത്തും. വയനാട് മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയാണ് സന്ദര്‍ശനോദ്ദേശം.

ബറോസ്’ 2021 ആദ്യവാരത്തോടെ; പുതുവർഷത്തിൽ മോഹന്‍ലാല്‍ ആദ്യം അഭിനയിക്കുക സ്വന്തം സിനിമയിൽ

തിരുവനന്തപുരം: മോഹന്‍ലാല്‍ 2021ല്‍ ആദ്യം അഭിനയിക്കുന്നത് സ്വന്തം സംവിധാനത്തിലുള്ള സിനിമയില്‍. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രീകരിക്കാനിരുന്ന ബറോസ് അടുത്ത വര്‍ഷം ആദ്യം തുടങ്ങും. ഗോവാ ഷെഡ്യൂളായിരിക്കും ആദ്യം. നേരത്തെ കെ.യു മോഹനനനായിരുന്നു

ഡോളറിൽ കുടുങ്ങും: മുൻകൂർ ജാമ്യാപേക്ഷ തയാറാക്കി ശിവശങ്കർ; നാളെ ഹൈക്കോടതിയെ സമീപിക്കും

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നാളെ ഹൈക്കോടതിയെ സമീപിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോ ഐസിയുവിൽ കഴിയുന്ന ശിവശങ്കറിനായി അദ്ദേഹത്തിന്‍റെ അഭിഭാഷകർ മുൻകൂർ ജാമ്യാപേക്ഷ തയാറാക്കി.

ലക്ഷദ്വീപിലേക്ക് കഞ്ചാവ് കടത്ത്‌; പ്രധാന പ്രതി അബ്ദുള്‍ നാസിദ്‌ പിടിയിൽ

കൊച്ചി: ലക്ഷദ്വീപിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനിയായ സൈനികന്‍ കടമത്ത് ദ്വീപില്‍ തിരുവത്ത്പുര അബ്ദുള്‍ നാസിദിനെ (29) രണ്ടരക്കിലോ കഞ്ചാവുമായി ഹാര്‍ബര്‍ പൊലീസ് അറസ്‌റ്റു ചെയ്‌തു.കഴിഞ്ഞ മാസം 19 ന് ഒരു കിലാേ കഞ്ചാവ് നാലു

കോവിഡ്മാനദണ്ഡങ്ങൾ പാലിച്ച് നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി

തിരൂർ: തിന്മയ്ക്കു മേല്‍ നന്മ നേടിയ വിജയത്തിന്റെ പ്രതീകമായ നവരാത്രിക്ക് തുടക്കമായി, സരസ്വതിയായും ദുര്‍ഗ്ഗയായും പാര്‍വ്വതിയായും മഹാലക്ഷ്മിയായും ഭക്തര്‍ക്കു മേല്‍ ദേവി അനുഗ്രഹം ചൊരിയുന്ന 9 നാളുകള്‍ക്ക് തുടക്കമായി .നവരാത്രി

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് മരണം. രണ്ടുപേർക്ക് പരിക്കേറ്റു.

തത്തമംഗലം:പാലക്കാട് വണ്ടിത്താവളം-തത്തമംഗലം റോഡിൽ ചുള്ളിപെരുക്കമേട്ടിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് മരണം. രണ്ടുപേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം.പട്ടഞ്ചേരി ചേരിങ്കൽ വീട്ടിൽ രഘുനാഥൻ (34),

കുഴഞ്ഞ് വീണ് മരിച്ചു

ചങ്ങരംകുളം:മുൻ ഡി വൈ എസ് പി അബ്ദുൽ കാദറാണ് കുഴഞ്ഞ് വീണ് മരിച്ചത്. കാളച്ചാൽ സ്വദേശിയാണ് , പോലീസിൽ നിന്ന് റിട്ടയർ ചെയ്ത് കഴിഞ്ഞ രണ്ട് മാസമായി വിശ്രമജീവിതത്തിലായിരുന്നു. രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു , എടപ്പാളിലെ

ടെസ്റ്റുകള്‍ നടത്താതെ രോഗവ്യാപനം മറച്ചുവെക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത് –…

തിരുവനന്തപുരം: ടെസ്റ്റുകൾ നടത്താതെ രോഗ വ്യാപനം മറച്ചുവെക്കാനുള്ളനീക്കമാണ് സർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് നിയന്ത്രണത്തിൽ സംസ്ഥാന സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം

വൈദുതി മുടങ്ങും.

പൂക്കയിൽ, പെരുവഴിയമ്പലം, മൂച്ചിക്കൽ ഭാഗങ്ങളിൽ (18-10-2020) രാവിലെ 9:30മുതൽ വൈകുന്നേരം 5:00മണി വരെ വൈദുതി മുടങ്ങും