Fincat

പൊലീസിനു നേരെ മണൽ മാഫിയയുടെ ആക്രമണം

കുറ്റിപ്പുറം: ഞായറാഴ്ച പുലർച്ചെ കുറ്റിപ്പുറം ഹൈവെ ജംഗ്ഷന് സമീപത്ത് വച്ച് മണൽ ലോറി പിടികൂടിയ സിവിൽ പൊലീസ് ഓഫീസർ ജോർജിനെയാണ് കാറിലെത്തിയ സംഘം ആക്രമിച്ചത്. ലോറി പിടികൂടിയപ്പോൾ ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടിരുന്നു. സ്റ്റേഷനിലേക്ക്

‘വ്യക്തിശുചിത്വം മാത്രം പോരാ , പരിസരശുചിത്വവും വേണം’ ; കൊവിഡിനെതിരെ സൈക്കിള്‍ പ്രചരണ യാത്ര

തിരൂര്‍ : നല്ലജീവന പ്രസ്ഥാനത്തിന്റെയും, സൈക്കിള്‍ ക്ലബ്ബ് തിരൂരിന്റെയും നേതൃത്വത്തില്‍ കൊറോണ എന്ന മഹാമാരിയെ ഇല്ലാതാക്കാന്‍ മാസ്‌ക് ധരിക്കലും കൈകഴുകലും അകലം പാലിക്കലും മാത്രം പോരാ വ്യക്തിശുചിത്വവും പരിസരശുചിത്വവും കൂടി വേണം

താരപുത്രി പറയുന്നു; വിഷാദരോഗിയാണ്’

താന്‍ നാല് വര്‍ഷമായി വിഷാദരോഗിയാണെന്ന് ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍. മാനസികാരോഗ്യ ദിനത്തില്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച വിഡിയോയിലാണ് ഇറ ഖാന്‍ തുറന്നുപറച്ചില്‍ നടത്തിയത്. നാലു വര്‍ഷമായി വിഷാദരോഗിയാണെന്നും ചികിത്സ

കാറിൽ എണ്ണ നിറച്ച് പണം നൽകാതെ കടന്ന 19കാരൻ പിടിയിൽ

മലപ്പുറം: രാമപുരത്തെ യെസ്സാർ പെട്രോൾ പമ്പിൽ നിന്നും കാറിൽ ശനിയാഴ്ച പുലർച്ചെ ഫുൾ ടാങ്ക് പെട്രോൾ അടിച്ചതിന് ശേഷം പണം കൊടുക്കാതെ കടന്ന് കളഞ്ഞ പ്രതികളിൽ ഒരാളെ കൊളത്തൂർ പോലീസ് പിടികൂടി. കണ്ണൂർ തളിപ്പറമ്പ്, പടപ്പേങ്ങാട്, കായക്കോൽ ജാസിം

12 പുതിയ ഹോട്ട് സ്പോട്ടുകള്‍

ഇന്ന് കേരളത്തില്‍ 12 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. തിരുവനന്തപുരം ജില്ലയിലെ അണ്ടൂര്‍കോണം (കണ്ടൈയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 3), ആര്യനാട് (2, 17, 18), കരവാരം (9), പത്തനംതിട്ട ജില്ലയിലെ കോട്ടനാട് (സബ് വാര്‍ഡ് 9), കോയിപ്രം (5, 6), കൊല്ലം

ഭാര്യയുടെ വയറ് കീറി; അഞ്ച് പെൺകുട്ടികളുടെ പിതാവ് അറസ്റ്റിൽ

മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.ആൺകുഞ്ഞിനെയാണ് സരിത ആഗ്രഹിച്ചിരുന്നത്. എന്നാൽ, ഒരു മാസം മുൻപ് ഇവർ ഒരു പെൺകുഞ്ഞിനു ജന്മം നൽകി. കുഞ്ഞ് ജനിച്ചതു മുതൽ ഇവർ നിരാശയിലായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. സംഭവദിവസം കുഞ്ഞും അമ്മയും

ഒളിച്ചിരുന്ന് ഭാര്യയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം; തിരുവനന്തപുരത്ത് ഭർത്താവ് അറസ്റ്റിൽ

ഒളിച്ചിരുന്ന് ഭാര്യയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. തിരുവനന്തപുരത്താണ് സംഭവം. തിരുവനന്തപുരം ചിറയിൻകീഴ് കടയ്ക്കാവൂരിലെ മണമ്പൂർ വടയാർക്കോണം കല്ലറപ്പിള്ള വീട്ടിൽ പ്രകാശാണ് (48) അറസ്റ്റിലായത്. കൊലപാതക ശ്രമത്തിനു

സംസ്ഥാനത്ത് ബീച്ചുകൾ ഒഴികെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ നാളെ മുതൽ തുറക്കും

കൊവിഡിനെ തുടർന്ന് ആറുമാസമായി അടഞ്ഞുകിടക്കുന്ന സംസ്ഥാനത്തെ ബീച്ചുകൾ ഒഴികെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ നാളെ മുതൽ തുറക്കും. ഹിൽസ്റ്റേഷനുകളിലേക്കും കായലോര ടൂറിസം കേന്ദ്രങ്ങളിലേക്കുമടക്കം പ്രവേശനത്തിന് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി.

ഹില്‍സ്റ്റേഷനുകളും സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളും തുറക്കാൻ ഉത്തരവ് ; കൊവിഡ് മുന്‍കരുതലുകള്‍…

ഹില്‍സ്റ്റേഷനുകളും സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളും കായലോര ടൂറിസം കേന്ദ്രങ്ങളും തുറക്കുന്നതിന് ഉത്തരവ്. കൊവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധം. ബീച്ചുകള്‍ തുറക്കുക അടുത്ത മാസം 1 മുതല്‍ സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലേക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 1451 പേർക്ക്

മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂര്‍ 960, തിരുവനന്തപുരം 797, കൊല്ലം 712, പാലക്കാട് 640, ആലപ്പുഴ 619, കോട്ടയം 417, കണ്ണൂര്‍ 413, പത്തനംതിട്ട 378, കാസര്‍ഗോഡ് 242, വയനാട് 148, ഇടുക്കി 123 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്