Shobika

ഇമ്പിച്ചിബാവ സഹകരണ ആശുപത്രി മിനി മാരത്തോൺ സംഘടിപ്പിന്നു

ആലത്തിയൂർ: 'ഹൃദയങ്ങൾ തുടിക്കട്ടെ, തിരൂർ ഓടട്ടെ' എന്ന പ്രമേയത്തിൽ ആലത്തിയൂർ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ഫിബ്രവരി 14ന് ഞായറാഴ്ച മിനി മാരത്തോൺ - 2 സംഘടിപ്പിന്നു. തിരൂർ താഴേപ്പാലം സ്റ്റേഡിയം മുതൽ ആലത്തിയൂർ…

നഗരസഭ ചെയർമാൻ്റെ ഇടപെടൽ: ആവേശം അലതല്ലി, പതിറ്റാണ്ടുകളായി അടച്ചിട്ട കോട്ടപ്പടി ഗ്രൗണ്ട് തുറന്ന്…

മലപ്പുറം: നഗരത്തിൻ്റെ ചരിത്രത്തിൻ്റെ ഭാഗമായ കോട്ടപ്പടി മൈതാനം പൊതു ജനങ്ങൾക്ക് തുറന്ന് കൊടുക്കണമെന്ന വർഷങ്ങളായുള്ള മുറവിളിക്ക് പരിഹാരമായി. സ്റ്റേഡിയം തുറന്ന് നൽകണമെന്നാവശ്യപ്പെട്ട് മുനിസിപ്പൽ ചെയർമാൻ മുജീബ്കാടേരിയുടെ നേതൃത്വത്തിൽ കൗൺസിൽ…

നിയന്ത്രണങ്ങളുടെ ലംഘനം; നിരവധി പേർക്കെതിരെ കേസെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 865 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 285 പേരാണ്. 23 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 6392 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.ക്വാറന്‍റൈന്‍…

തിരൂർ തുഞ്ചൻ കോളേജിൽ പ്രിൻസിപ്പളില്ല; എം.എസ്‌.എഫ്‌ പ്രതിഷേധ വലയം സംഘടിപ്പിച്ചു

തിരൂർ : 'തലപ്പത്ത്‌ പ്രൊഫസറും- ഡോക്ടറും ,തലവനില്ലാതെ 42 കോളേജുകളും' എന്ന പേരിൽ എം.എസ്‌.എഫ്‌ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ വലയം തുഞ്ചൻ മെമ്മോറിയൽ ഗവ.കോളേജിൽ തിരൂർ നിയോജക മണ്ഢലം എം.എസ്‌.എഫ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ…

കോവിഡ് 19: ജില്ലയില്‍ 421 പേര്‍ക്ക് രോഗബാധ 318 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ഫെബ്രുവരി 10) 421 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 395 പേര്‍ക്കാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ…

കുട്ടികളെ മുറിയിൽ പൂട്ടിയ നിലയിൽ കണ്ടെത്തി

മമ്പാട് :മലപ്പുറം മമ്പാടിൽ കുഞ്ഞുങ്ങളെ മുറിയിൽ പട്ടിണിക്കിട്ട്​ ക്രൂരത. ആറും മൂന്നും വയസ്സുള്ള കുട്ടികളെയാണ്​ മുറിയിൽ പൂട്ടിയ നിലയിൽ കണ്ടെത്തിയത്​. സംഭവത്തിൽ രക്ഷകർത്താക്കളായ തമിഴ്​നാട്​ സ്വദേശികളെ പൊലീസ്​ കസ്റ്റഡിയിലെടുത്തു.…

കാളാട് ആരോഗ്യ ഉപകേന്ദ്രത്തിന് പുതിയ കെട്ടിടം.

തിരൂർ: നിറമരുതൂര്‍ പഞ്ചായത്തിലെ കാളാട് ആരോഗ്യ ഉപകേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനം വി.അബ്ദുറഹ്‌മാന്‍ എം.എല്‍.എ നിര്‍വഹിച്ചു. നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി സൈതലവി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സജിമോള്‍, താനൂര്‍ ബ്ലോക്ക്…

മിസ്റ്റീരിയസ് ഹാക്കേഴ്‌സ്’ ഗ്രൂപ്പ് അഡ്മിനെ അറസ്റ്റ് ചെയ്തു.

മഞ്ചേരി: ബാങ്ക് അക്കൗണ്ടുകളും, ഭീം, ആമസോണ്‍, ഫ്‌ലിപ്പ് കാര്‍ട്ട് ഉള്‍പ്പെടെയുള്ള വിവിധ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനങ്ങളും ഹാക്ക് ചെയ്ത് പണം തട്ടിവരികയായിരുന്ന 'മിസ്റ്റീരിയസ് ഹാക്കേഴ്‌സ്' ഗ്രൂപ്പ് അഡ്മിനെ മഞ്ചേരി പോലിസ് മഹാരാഷ്ട്രയിലെ…

ജില്ല ലഹരിമുക്തമാക്കാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണം – ഉബൈദുള്ള എം എല്‍എ

മലപ്പുറം : ജില്ല ലഹരിമുക്തമാക്കുന്നതിന് യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് പി ഉബൈദുള്ള എം എല്‍ എ. പുതുതലമുറയെ വഴി തെറ്റിച്ച് നശിപ്പിക്കുന്ന ലഹരി മാഫിയയുടെ കടന്നുകയറ്റം നേരിടാന്‍ യുവാക്കളും സന്നദ്ധ സംഘടനകളും രംഗത്തിറങ്ങണം. ലഹരി…

ജില്ലാകലക്ടറെ നേരില്‍ കാണുന്നതിന് സമയക്രമം നിശ്ചയിച്ചു.

കോവിഡ് രോഗ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി ജില്ലാകലക്ടറെ സന്ദര്‍ശിക്കുന്നതിന് സമയക്രമം നിശ്ചയിച്ചു. പൊതുജനങ്ങള്ക്ക് പ്രവൃത്തി…