Shobika

2016 തൊട്ടുള്ള നിയമാനുസൃതമായ അധിക തസ്തിക അധ്യാപക നിയമനങ്ങള്‍ ഉടന്‍ അംഗീകരിക്കുക: എ കെ എസ് ടി യു…

എടരിക്കോട്: 2016 തൊട്ടുള്ള നിയമാനുസൃതമായ അധിക തസ്തികളില്‍ നിയമിതരായ അധ്യാപകര്‍ക്ക് ഉടന്‍ അംഗീകാരം കൊടുക്കണമെന്നും സര്‍വീസിലുള്ള കെ.ടെറ്റ് പാസ്സായ അധ്യാപകരുടെ തടഞ്ഞ് വെച്ച ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കണമെന്നും ആള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ്…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 387 പേര്‍ക്ക് കൂടി രോഗമുക്തി രോഗം ബാധിച്ചത് 482 പേര്‍ക്ക്

മലപ്പുറം ജില്ലയില്‍ ഇന്ന് (ജനുവരി 31) 387 പേര്‍ കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 1,00,751 ആയി. 482 പേര്‍ക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 474…

കെ.എസ്.ടി.എ. മലപ്പുറം ജില്ലാ സമ്മേളനം

തിരൂർ: തിരൂർ, മലപ്പുറം, പാണ്ടിക്കാട് എന്നിവിടങ്ങളിലായി ജനു.29, 30, 31 തിയ്യതികളിൽ നടന്ന KSTA മലപ്പുറം ജില്ലാ സമ്മേളനത്തിലെ സാംസ്കാരിക സമ്മേളനം കെ.ഇ.എൻ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ. സംസ്ഥാന കമ്മറ്റി അംഗം കെ.കെ. ഗീത അധ്യക്ഷത…

സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 743, കോഴിക്കോട് 650, കോട്ടയം 511, പത്തനംതിട്ട 496, കൊല്ലം 484, മലപ്പുറം 482, തൃശൂര്‍ 378, ആലപ്പുഴ 371, തിരുവനന്തപുരം 300, കണ്ണൂര്‍ 230, പാലക്കാട് 211, ഇടുക്കി 187, വയനാട് 153, കാസര്‍ഗോഡ് 70 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ മികവ് ജനം കൂടുതല്‍ തിരിച്ചറിഞ്ഞത് കോവിഡ് പശ്ചാത്തലത്തില്‍ –…

തിരൂർ: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പ്രവർത്തന മികവ് കൂടുതലായി ജനങ്ങളിലെത്തിയത് കോവിഡ് 19 ന്റെ പശ്ചാത്തലത്തിലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍. മംഗലം ഗ്രാമ പഞ്ചായത്തിലെ കൂട്ടായി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ…

സംസ്ഥാനത്ത് വിതരണം ചെയ്ത ആൻറിജൻ കിറ്റുകൾ തിരിച്ചുവിളിച്ചു.

തിരുവനന്തപുരം: ഗുണനിലവാര പ്രശ്നം ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് വിതരണം ചെയ്ത ആൽപൈൻ ആൻറിജൻ കിറ്റുകൾ ആരോഗ്യവകുപ്പ് തിരിച്ചുവിളിച്ചു. ഒരു ലക്ഷത്തിലധികം കിറ്റുകളാണ് ഇത്തരത്തിൽ തിരികെ വിളിച്ചത്. ഐ.സി.എം.ആർ അംഗീകരിച്ച ഈ കിറ്റിന് ഗുണനിലവാര…

പൾസ് പോളിയോ ഉദ്ഘാടകനായെത്തിയ പഞ്ചായത്ത് മെമ്പർക്ക് ആദ്യ ഡോസ് നൽകാനായത് സ്വന്തം കുഞ്ഞിന്

ഉദ്ഘാടകനായ ഗ്രാമ പഞ്ചായത്ത് മെമ്പർക്ക് ആദ്യ ഡോസ് തുള്ളിമരുന്ന് നൽകാൻ ഭാഗ്യമുണ്ടായത് സ്വന്തം കുഞ്ഞിന്. പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഭാഗമായി മാറാക്കര ഗ്രാമപഞ്ചായത്തിലെ മൂലാം ചോല ആരോഗ്യ ഉപകേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീഹരിയായിരുന്നു…

കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.

തിരൂരങ്ങാടി: വെന്നിയൂർ പെരുമ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.തെന്നല അറക്കൽ കുന്നാൾപ്പാറ സ്വദേശി അബ്ദുറസാക്കിൻ്റെ മകൻ ഷമീർ ആണ് മരണപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം ഉച്ചയോടെ കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടയിൽ ഒഴുക്കിൽ…

യുവതിയുൾപ്പെടെ മൂന്നു പേരെ ലക്ഷങ്ങൾ വില വരുന്ന മാരക ലഹരിമരുന്നുകളുമായി പിടികൂടി.

കൊച്ചി: സിറ്റി ഡാൻസാഫും, സെൻട്രൽ പോലീസും ചേർന്ന് എറണാകുളം സൗത്ത് ഭാഗങ്ങളിൽ നടത്തിയ രഹസ്യ പരിശോധനയിൽ ഒരു യുവതിയുൾപ്പെടെ മൂന്നു പേരെ ലക്ഷങ്ങൾ വില വരുന്ന MDMA, ഹാഷിഷ് ഓയിൽ, കഞ്ചാവ് മുതലായ മാരക ലഹരിമരുന്നുകളുമായി പിടികൂടി. …

കോണ്‍ഗ്രസ് ഭവന്‍ ഉദ്ഘാടനം ചെയ്തു

തിരൂര്‍: മണ്ഡലം കോണ്‍ഗ്രസ് ഭവന്‍ ഉദ്ഘാടനം ഉമ്മൻ ചാണ്ടി നിർവ്വഹിച്ചു. അഡ്വ കെ എ പദ്മകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സി മമ്മൂട്ടി എംഎല്‍എ, ഡിസിസീ പ്രസിഡന്റ് വി വി പ്രകാശ്, പി രാമന്‍കുട്ടി, യാസര്‍ പയ്യോളി, നഗരസഭ ചെയര്‍പേഴ്‌സണ്‍ എ പി നസീമ…