Shobika

യുഡിഎഫില്‍ ലീഗ് സ്വാധീനം എന്നത് ഇടതുപക്ഷത്തിന്റെ വര്‍ഗീയ പ്രചാരണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി.…

മലപ്പുറം: ബിജെപി പ്രചാരണം സിപിഐഎം ഏറ്റെടുക്കുകയാണ്. വര്‍ഗീയ പ്രചാരണം സിപിഐഎമ്മിന് തിരിച്ചടിയാകുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പാണക്കാട്ട് പറഞ്ഞു. ലീഗിനെ ചൂണ്ടിയാണെങ്കിലും ഏതാനം പേരുകള്‍ ചൂണ്ടിക്കാണിച്ചാണെങ്കിലും അത്തരം പ്രചാരണം…

നിയന്ത്രണങ്ങളുടെ ലംഘനം: നിരവധി പേർക്കെതിരെ കേസെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 643 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 207 പേരാണ്. 15 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 2670 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍…

കാര്‍ഷിക നിയമങ്ങള്‍ രാജ്യത്തിന്റെ പുരോഗതിയേയും ഭക്ഷ്യസുരക്ഷയേയും തകര്‍ക്കും- അപു ജോണ്‍ ജോസഫ്

മലപ്പുറം: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ നിലനില്‍പ്പിനെ വലിയ ഭീഷണി ഉയര്‍ത്തുന്നതുപോലെ തന്നെ ഭക്ഷ്യസുരക്ഷയേയും തകര്‍ക്കുമെന്ന് കേരള കോണ്‍ഗ്രസ് (ജോസഫ് വിഭാഗം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം അപു ജോണ്‍…

ഹുസ്സൈന്‍ വല്ലാഞ്ചിറ റെഡ്‌ക്രോസ്സ് ജില്ലാ സെക്രട്ടറി

മലപ്പുറം:ഇന്ത്യന്‍ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ മലപ്പുറം ജില്ലാ സെക്രട്ടറിയായി, ഹുസ്സൈന്‍ വല്ലാഞ്ചിറയെ തെരെഞ്ഞെടുത്തു. നിലവില്‍ ഏറനാട് താലൂക്ക് ചെയര്‍മാനായിരുന്നു. ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ചേര്‍ന്ന ജില്ലാ ഭാരവാഹികളുടെ യോഗത്തിലെ…

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു. നിയന്ത്രണങ്ങളില്‍ അയവുവന്നതും പൊതുവെയുള്ള ജാഗ്രത കുറഞ്ഞതും കോവിഡ് വ്യാപനത്തിന് കാരണമാണെന്ന് യോഗം…

എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക

തിരൂർ:രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ തീർത്ത് തിരൂരിൽ നടന്ന എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക ചരിത്രത്തിലിടം നേടി. പ്രിയപ്പെട്ട രാജ്യത്തിന്റെ ഭരണഘടന നിലവിൽ നിന്ന ദിവസമെന്ന നിലയിൽ സന്തോഷത്തോടെ ആഘോഷിക്കുകയും ആഹ്ലാദിക്കുകയും…

കോവിഡ് 19: ജില്ലയില്‍ 404 പേര്‍ക്ക് രോഗബാധ 530 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ജനുവരി 27) 404 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 392 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 10 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ…

സംസ്ഥാനത്ത് ഇന്ന് 5659 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 879, കോഴിക്കോട് 758, കോട്ടയം 517, കൊല്ലം 483, മലപ്പുറം 404, പത്തനംതിട്ട 397, ആലപ്പുഴ 360, കണ്ണൂര്‍ 357, തിരുവനന്തപുരം 353, തൃശൂര്‍ 336, ഇടുക്കി 305, വയനാട് 241, പാലക്കാട് 185, കാസര്‍ഗോഡ് 84 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

എസ് ഡി പി ഐ പ്രതിഷേധ പ്രകടനം നടത്തി

തിരൂർ: രാജ്യം എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ സമാധാനപരമായി കർഷക ലക്ഷങ്ങൾ രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ച കിസാൻ പരേഡിന് നേരെ നിറയൊഴിച്ചു കൊണ്ട് കർഷക സമരത്തെ ചോരയിൽ മുക്കി കൊല്ലുകയാണ് കേന്ദ്ര ഭരണകൂടം. പാവപ്പെട്ടവൻ എന്നോ…

കോൺഗ്രസ്​ നേതാക്കൾ ഇന്ന്​ പാണക്കാട്​ പോയതിന്​ പിറകിലെ രാഷ്​ട്രീയ സന്ദേശം വ്യക്​തമെന്ന്​ എ.…

തിരുവനന്തപുരം: കോൺഗ്രസ്​ നേതാക്കൾ ഇന്ന്​ പാണക്കാട്​ പോയതിന്​ പിറകിലെ രാഷ്​ട്രീയ സന്ദേശം വ്യക്​തമെന്ന്​ സി.പി.എം സംസ്​ഥാന സെക്രട്ടറി എ. വിജയരാഘവൻ. ലീഗാണ്​ യു.ഡി.എഫിനെ നിയന്ത്രിക്കുന്നതെന്ന്​ നേരത്തെ ചൂണ്ടികാട്ടിയതാണെന്ന്​ ​അദ്ദേഹം പറഞ്ഞു.…