Shobika

ആണഴകിന് മികവേകാന്‍ തിരൂരില്‍ ന്യൂ സ്‌റ്റൈല്‍ ബ്യൂട്ടി പാര്‍ലര്‍ പ്രവർത്തനം തുടങ്ങി

തിരൂര്‍: പുരുഷ സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍ നൂതന സാങ്കേതിക വിദ്യകളുമായി അത്യാധുനിക ബ്യൂട്ടി പാര്‍ലര്‍ തിരൂരിലും. കേരളത്തിലെ വലിയ നഗരങ്ങളില്‍ നിന്നു മാത്രം ലഭിക്കുന്ന ബ്യൂട്ടീഷ്യന്‍ സേവനം ഇനി ചിത്രസാഗറിനടുത്ത് ന്യൂ സ്റ്റൈല്‍…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം: പാണ്ടിക്കാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കീഴാറ്റൂർ സ്വദേശിയായ മുഹമ്മദ് അൻസാർ (21) ,ഷഫീഖ് (21) അബ്ദുറഹീം എന്നീ മൂന്ന് പ്രതികളാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത് .…

മലപ്പുറം നഗരസഭയിലെ ജീവനക്കാരുടെ സീറ്റുമാറ്റം ജീവനക്കാര്‍ സമരം നടത്തി

മലപ്പുറം : അന്യായവും നിയമവിരുദ്ധവുമായ ജീവനക്കാരുടെ സീറ്റ് മാറ്റത്തില്‍ പ്രതിഷേധിച്ച് കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ മലപ്പുറം യൂണിറ്റ് കമ്മിറ്റി മലപ്പുറം നഗരസഭക്ക് മുന്നില്‍ സമരം നടത്തി. നഗരസഭ ഭരണ സമിതി അനുകൂല…

കോവിഡ് 19: ജില്ലയില്‍ 657 പേര്‍ക്ക് രോഗബാധ 572 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (ജനുവരി 21) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആറ് പേരുള്‍പ്പടെ 657 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇവരില്‍ 604 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും…

സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂര്‍ 468, ആലപ്പുഴ 415, ഇടുക്കി 302, കണ്ണൂര്‍ 299, പാലക്കാട് 241, വയനാട് 238, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

23 ന് യുഡിഎഫ് മലപ്പുറം സിവില്‍ സ്റ്റേഷന് സമീപം സായാഹ്്‌ന പ്രതിഷേധ ധര്‍ണ്ണ നടത്തും

മലപ്പുറം: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ജനുവരി 23 ന് ശനിയാഴ്ച വൈകീട്ട് നാലുമണിക്ക് മലപ്പുറം സിവില്‍ സ്റ്റേഷന് സമീപം പ്രതിഷേധ ധര്‍ണ്ണ നടത്തുവാന്‍ യുഡിഎഫ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.…

കന്നുകാലി കച്ചവടക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം

മലപ്പുറം : കന്നുകാലി കച്ചവടക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നടപടി വേണമെന്ന് ആള്‍ കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കര്‍ണ്ണാടക സംസ്ഥാനത്തു നിന്നും കന്നുകാലി വരവ്…

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുവാന്‍ പ്രവര്‍ത്തിക്കും –…

മലപ്പുറം : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാക്കാന്‍ ശക്തമായ പ്രചരണ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങാന്‍ കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറാകണമെന്ന് കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ്…

രക്തദാന ക്യാമ്പ് സംഘടിപ്പിക്കും

തിരൂര്‍ : തീരദേശത്ത് കലാ സാംസ്കാരികജീവ കാരുണ്യ രംഗത്ത് നിറ സാന്നിദ്ധ്യമായ ''സ്റ്റാര്‍സ് ഓഫ് കൂട്ടായി ആര്‍ട്സ് &സ്പോര്‍ട്സ് ക്ലബ് കൂട്ടായി'' യുടെ നേതൃത്വത്തില്‍ രക്തദാനക്യാമ്പ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍…

പി ശ്രീരാമകൃഷ്ണൻ ഉപയോഗിച്ച രഹസ്യ സിം കാർഡിന്‍റെ ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു.

കൊച്ചി : സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉപയോഗിച്ച രഹസ്യ സിം കാർഡിന്‍റെ ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. മലപ്പുറം പൊന്നാനി സ്വദേശി നാസ് അബ്ദുല്ല എന്ന നാസറിനോടാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടത്. സിം കാർഡ് എടുത്തതിന്…