Shobika

എം.എസ്.എഫ് നേതാവ് വാഹനാപകടത്തിൽ മരിച്ചു.

കൽപറ്റ: വയനാട് സ്വദേശിയായ യുവാവ് കർണാടകയിൽ വാഹനാപകടത്തിൽ മരിച്ചു. എം.എസ്.എഫ് കല്‍പറ്റ നിയോജകമണ്ഡലം സെക്രട്ടറി സല്‍മാൻ ഫാരിസ് (22) ആണ് മരിച്ചത്. മൈസൂരിനടുത്ത് നഞ്ചൻഗോഡ് വെച്ചുണ്ടായ അപകടത്തിലാണ് മരണം. സല്മാനും സുഹൃത്തും…

പതിനേഴുകാരി പീഡനത്തിനിരയായ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.

മലപ്പുറം: പാണ്ടിക്കാട് പതിനേഴുകാരി പീഡനത്തിനിരയായ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മേലാറ്റൂര്‍ എടയാറ്റൂര്‍ സ്വദേശി കുറ്റിക്കല്‍ ജിബിനാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. പോക്‌സോ കേസില്‍ നാല്‍പത്തിനാല് പേരാണ്…

 സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

തിരൂർ: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.വൈലത്തൂർ സ്വദേശി അടിമപ്പറമ്പിൽ അബ്ദു റഹ്മാൻ്റെ മകൻ ഷംസുദ്ധീനാണ് (31) മരിച്ചത്. വൈലത്തൂരിൽ ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. പരിക്കേറ്റ ഷംസുദ്ധീനെ ആശുപത്രിയിൽ…

വ്യാജമദ്യവില്‍പന ചോദ്യം ചെയ്തതിന് പരപ്പനങ്ങാടി സി ഐ ദ്രോഹിക്കുന്നെന്ന് കുടുംബത്തിന്റെ പരാതി.

തിരൂരങ്ങാടി: വ്യാജമദ്യവില്‍പന ചോദ്യം ചെയ്തതിന് പരപ്പനങ്ങാടി സി ഐ ദ്രോഹിക്കുന്നെന്ന് കുടുംബത്തിന്റെ പരാതി. തിരൂരങ്ങാടിയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് കുടുംബം പോലിസിനെതിരേ ഗുരുതരമായ ആരോപണമുന്നയിച്ചത്. വള്ളിക്കുന്ന് അരിയല്ലൂര്‍ എംവിഎച്ച്…

മൊബൈൽ ആപ്പ് വഴി വായ്പ; അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം.

കൊച്ചി: മൊബൈൽ ആപ്പ് വഴി വായ്പ നൽകിയുള്ള തട്ടിപ്പുകൾ സംബന്ധിച്ച് വിവിധ ജില്ലകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന് രൂപം നൽകി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവായി. ക്രൈം…

അബദ്ധത്തിൽ മുന്നോട്ട് ഉരുണ്ട വാഹനത്തിനും തെങ്ങിനും ഇടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം.

തിരുന്നാവായ: ഇലട്രിക് വർക് ഷോപ്പിൽ റിപ്പയറിങിനിടെ അബദ്ധത്തിൽ വാഹനം സ്റ്റാർട്ടായി. മുന്നോട്ടുരുണ്ട വാഹനത്തിനും സമീപത്തുണ്ടായിരുന്ന തെങ്ങിനും ഇടയിൽ കുടുങ്ങി പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം.തിരുന്നാവായ കിരൺ പെട്രോൾ പമ്പിനടുത്ത്…

ഇതുവരെ വാക്സിന്‍ സ്വീകരിച്ചത് 24,558 പേർ

തിരുവന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിൻ കുത്തിവയ്പ്പിന്റെ മൂന്നാം ദിനം 8,548 ആരോഗ്യ പ്രവർത്തകർ കോവിഡ്-19 വാക്സിനേഷൻ സ്വീകരിച്ചു. എറണാകുളം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളിൽ 9 കേന്ദ്രങ്ങളിൽ വീതവുമാണ് വാക്സിനേഷൻ…

സംസ്ഥാനത്തേക്ക് 3,60,500 ഡോസ് കോവിഡ് വാക്സിന്‍ കൂടി.

തിരുവനന്തപുരം: രണ്ടാംഘട്ടമായി 3,60,500 ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി കേരളത്തിന് അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്സിനുകളാണ് എത്തിയത്. ഇതോടെ…

സിവില്‍ സര്‍വീസിനെ അവഗണിച്ച സംസ്ഥാന ബജറ്റ് തള്ളിക്കളയുക : കെ ജി ഒ യു

മലപ്പുറം : പതിനെന്നാം ശമ്പള പരിഷ്‌ക്കരണത്തിനും കുടിശ്ശികയായ ക്ഷാമബത്തക്കും മതിയായ തുക വകയിരുത്താത്ത സംസ്ഥാന ബജറ്റ് നിര്‍ദ്ദേശങ്ങള്‍ നിരാശജനകമാണെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം വിലയിരുത്തി. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന…

വിധവാ പെന്‍ഷന്‍ – വിവാദ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുക : മുസ്ലീം ലീഗ് മലപ്പുറം നിയോജക…

മലപ്പുറം : വിധവാ പെന്‍ഷന്‍ ലഭിക്കുന്നവര്‍ പുനര്‍ വിവാഹം ചെയ്തിട്ടില്ലെന്ന് ഗസറ്റഡ് ഓഫീസര്‍ ഒപ്പിട്ട സാക്ഷ്യപത്രം ഹാജരാക്കണമെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് മുസ്ലീം ലീഗ് മലപ്പുറം നിയോജക മണ്ഡലം നേതൃ യോഗം ആവശ്യപ്പെട്ടു. ഉത്തരവ്…