Shobika

അപകടത്തിൽപ്പെട്ട വാഹനം നിർത്താതെ പോയി യാത്രികൻ മരിച്ച സംഭവത്തിൽ വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ

ചങ്ങരംകുളം: കടവല്ലൂരിലെ അപകടത്തില്‍ സ്കൂട്ടര്‍ യാത്രികന്‍ മരിച്ച കേസില്‍ ആഡംബര വാഹനവും ഡ്രൈവറും പൊലീസ് പിടിയില്‍. മാറഞ്ചേരി സ്വദേശിയും ചങ്ങരംകുളത്ത് താമസക്കാരനുമായ വലിയകത്ത് വീട്ടില്‍ ഷബീറിനെയാണ് (26) കുന്നംകുളം സി.ഐ കെ.ജി. സുരേഷി​ന്റെ…

അപകടം അറിയാൻ വൈകി; ഡ്രൈവർ മരിച്ചു.

ഏറ്റുമാനൂർ:എം.സി.റോഡിൽ ഏറ്റുമാനൂർ പട്ടിത്താനത്ത് നിയന്ത്രണംവിട്ട ലോറി ആറടി താഴ്ചയിലേക്ക്‌ മറിഞ്ഞ് ഡ്രൈവർ മരിച്ചു. അപകടത്തിനുശേഷം നാല് മണിക്കൂർ കഴിഞ്ഞാണ് വിവരം മറ്റുള്ളവർ അറിയുന്നത്. പട്ടിത്താനം ചുമടുതാങ്ങി വളവിലായിരുന്നു അപകടം. പൊള്ളാച്ചി…

കനത്ത ഇടിവിനുശേഷം സ്വർണ വിലയിൽ വർധന.

കൊച്ചി: കഴിഞ്ഞ ദിവസങ്ങളിലെ കനത്ത ഇടിവിനുശേഷം സ്വർണ വിലയിൽ വർധന. പവന് 240 രൂപകൂടി 36,920 രൂപയായി. 4620 രൂപയാണ് ഗ്രാമിന്റെ വില. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ആഗോള വിപണിയിൽ വിലവർധിക്കാനുള്ള സാധ്യതകൾക്ക് ഡോളർ തടയിട്ടു. ഇതോടെ…

തിയേറ്ററുകള്‍ നാളെ മുതല്‍ തുറക്കും. ആദ്യ ചിത്രം വിജയ് യുടെ മാസ്റ്റർ

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ നാളെ മുതല്‍ തുറക്കും. സിനിമാ സംഘടനാ പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയോടെയാണ് തുറക്കാന്‍ തീരുമാനമായത്. വിജയ് ചിത്രം മാസ്റ്റര്‍ ആയിരിക്കും ആദ്യമെത്തുന്ന ചിത്രം. നിരവധി സിനിമകളാണ്…

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിയമസഹായ ക്ലിനിക്കുകള്‍ നാളെ ആരംഭിക്കും

മുതിർന്ന പൗരന്മാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിന് ജില്ലയില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ താലൂക്കടിസ്ഥാനത്തില്‍ നിയമസഹായ ക്ലിനിക്കുകള്‍ ജനുവരി 13ന് ആരംഭിക്കും. സബ് കലക്ടര്‍, ആര്‍.ഡി.ഒ എന്നിവരുടെ…

കോവിഷീൽഡ് വാക്സിന്റെ ആദ്യ ലോഡ് പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറപ്പെട്ടു.

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ വിതരണത്തിന് തുടക്കം. കോവിഷീൽഡ് വാക്സിന്റെ ആദ്യ ലോഡ് പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറപ്പെട്ടു. ശീതീകരിച്ച മൂന്ന് ട്രക്കുകളിലായാണ് ആദ്യ ലോഡ് വാക്സിൻ ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിയോടെ പുണെ…

കടുവയെ പിടികൂടാനുള്ള ശ്രമം  വനംവകുപ്പ് ഊർജിതമാക്കി.

പുൽപള്ളി: ജനവാസ കേന്ദ്രത്തിലിറങ്ങി ഭീതിപരത്തുകയും  റെയ്‌ഞ്ചറെ ആക്രമിക്കുകയും ചെയ്‌ത കടുവയെ പിടികൂടാനുള്ള ശ്രമം  വനംവകുപ്പ് ഊർജിതമാക്കി. കർണാടക അതിർത്തി പ്രദേശങ്ങളായ  കൊളവള്ളി, പാറക്കവല, സീതാമൗണ്ട്‌ എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിലാണ്‌ തെരച്ചിൽ…

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ് നടത്തുന്നു.

കരിപ്പൂര്‍: വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ് നടത്തുന്നു. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് സിബിഐ പരിശോധന. ഇന്ന് രാവിലെയാണ് സിബിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്.…

സ്ഥാനാര്‍ഥികള്‍ ജനുവരി 14നകം തെരഞ്ഞെടുപ്പ് ചെലവ് സമര്‍പ്പിക്കണം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികള്‍ അവരുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കുകള്‍ കമ്മീഷന്‍ നിര്‍ദേശിച്ച ഫോറം എന്‍ 30ല്‍ തയ്യാറാക്കി ജനുവരി 14നകം സമര്‍പ്പിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍…

ജില്ലയിലെ ഒമ്പത്‌ വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഇവയാണ്

മലപ്പുറം: ജില്ലയിലെ വിവിധ ആശുപത്രികളും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുമായി ഒമ്പത്‌ കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ. കാത്തിരുപ്പ്‌ സ്ഥലം, വാക്‌സിനേഷൻ റൂം, നിരീക്ഷണ മുറി എന്നിവ ഇവിടങ്ങളിൽ ഒരുക്കും. സംസ്ഥാന ആരോഗ്യവകുപ്പ്‌ പുറത്തിറക്കിയ പട്ടികയിലെ…