Shobika

വ്യാജ സാനിറ്റൈസർ നിർമ്മാണ കേന്ദ്രം കണ്ടെത്തി

തൃശ്ശൂർ: ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം ആർ മനോജിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ ചാലക്കുടി പിടിക്കപറമ്പ് സ്വദേശി രാജൻ്റെ ഉടമസ്ഥതയിലുള്ള പൂട്ടി കിടക്കുന്ന വീട്ടിൽ പ്രവർത്തിച്ചിരുന്ന വ്യാജ സാനിറ്റൈസർ…

ഇന്ന് വൈദ്യുതി മുടങ്ങും

ആലത്തിയൂർ: തലൂക്കര, വെള്ളാമശ്ശേരി, ആൽഫ ഓയിൽ മിൽ എന്നീ ട്രാൻസ്ഫോർമറുകളിൽ ശനിയാഴ്ച പകൽ ഒൻപതുമുതൽ അഞ്ചര വരെ വൈദ്യുതി മുടങ്ങും. 

സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​നെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് അ​യ്യ​പ്പ​ന്റെ…

കൊ​ച്ചി: ഡോ​ള​ർ ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ന്റെ അ​സി. പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ.​അ​യ്യ​പ്പ​നോ​ട്​ ക​സ്​​റ്റം​സ്​ തേ​ടി​യ​ത്​ സ്വ​ർ​ണ​ക്ക​ട​ത്ത് പ്ര​തി​ക​ളാ​യ സ്വ​പ്ന​യു​ടെ​യും സ​രി​ത്തിെൻറ​യും…

വിരണ്ടോടി പരിഭ്രാന്തി പരത്തിയ പോത്തിനെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പിടികൂടി.

അരീക്കോട്: ഊര്‍ങ്ങാട്ടിരിയില്‍ വിരണ്ടോടി പരിഭ്രാന്തി പരത്തിയ പോത്തിനെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പിടികൂടി. ഊര്‍ങ്ങാട്ടിരി തച്ചാംപറമ്പിലാണ് രണ്ട് ക്വിന്റലിലധികം ഭാരമുള്ള പോത്ത് നാട്ടുകാരെ മണിക്കൂറുകളോളം വട്ടംചുറ്റിച്ചത്. പോത്തിനെ…

കേരളതീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളതീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ജനുവരി 9 മുതൽ ജനുവരി 11 വരെ കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയ്ക്കും…

പ്രവാസികൾക്ക് സംസ്ഥാന സർക്കാർ ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തി.

തിരുവനന്തപുരം: പ്രവാസികള്‍ക്കും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങള്‍ക്കും വേണ്ടിയാണ് നോര്‍ക്ക റൂട്ട്സ് ആരോഗ്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രവാസിരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി എന്ന പേരിലാണ് ഇതു നടപ്പാക്കുന്നത്.…

കർഷകർക്ക് ഐക്യദാർഡ്യവുമായി വഴിയോര കച്ചവടക്കാർ

തിരൂർ: പൊരുതുന്ന കർഷകർക്ക് ഐക്യദാർഡ്യവുമായി വഴിയോര കച്ചവടക്കാർ പ്രകടനവും പൊതുയോഗവും നടത്തി. വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സി ഐ ടി യു തിരൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂർ ബസ്സ്റ്റാൻറ് പരിസരത്തു നടന്ന പരിപാടി സി ഐ ടി യു ജില്ലാ…

ക്ഷേത്രത്തിൽവെച്ച് ബലാത്സംഗം ചെയ്തു.

ചെന്നൈ: തമിഴ്നാട്ടിൽ 40കാരിയെ ക്ഷേത്രത്തിൽവെച്ച് ബലാത്സംഗം ചെയ്തു. നാഗപ്പട്ടണത്തെ വണ്ടിപ്പേട്ടയിലെ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം. വിധവയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശവാസികളായ അരുൺ രാജ് (25), കെ. ആനന്ദ്…

വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

കോഴിക്കോട്: പന്തീരാങ്കാവിൽ വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.  തിരുനെല്ലി പറമ്പ് വിപിനിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. വീട്ടിൽ വിപിൻ തനിച്ചായിരുന്നു. വിപിനെ പുറത്ത് കാണാത്തതിനാൽ അയൽവാസികൾ പന്തീരങ്കാവ് പൊലീസിൽ വിവരം…

കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടത്തി

മലപ്പുറം: കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിനായി നടത്തിയ ഡ്രൈ റണ്‍ ജില്ലയില്‍ പൂര്‍ത്തിയായി. നിലമ്പൂര്‍ ജില്ലാ ആശുപത്രി, ചാലിയാര്‍ കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടന്നത്. കോവിന്‍ ആപ്പിലൂടെ രജിസ്റ്റര്‍ ചെയ്ത 24,238…