Shobika

ലയണൻസ് ക്ലബ്ബ് പുതുവത്സര സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

തിരൂർ: ലയണൻസ് ക്ലബ്ബ് പുതുവത്സര സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു . പാലിയേറ്റീവ് , അനാധ സംരക്ഷണ പദ്ധതിയുടെ ഭാഗമായി തിരൂർ സ്നേഹ വീട്ടിൽ വെച്ചു അന്തേവാസികൾക്ക് FM. റേഡിയൊ കണ്ണട, പ്രമേഹ പരിശേധന ഉപകരണം വ്യക്ഷ തൈകൾ എന്നിവ വിതരണം ചെയ്തു.…

ഹയർ സെക്കൻൻ്ററി തുല്യത കോഴ്സുകളുടെ മുനിസിപ്പൽ തല ഉദ്ഘാടനം നിർവ്വഹിച്ചു.

വളാഞ്ചേരി. സാക്ഷരത മിഷനും പൊതുവിദ്യാഭ്യസവകുപ്പും ചേർന്നു നടപ്പിലാക്കുന്ന പത്താം തരം ഹയർ സെക്കൻൻ്ററി തുല്യത കോഴ്സുകളുടെ മുനിസിപ്പൽ തല ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ നിർവഹിച്ചു, വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്‌…

മലപ്പുറം ജില്ലയിൽ പശ്ചാത്തലവികസനത്തില്‍ കോടികളുടെ പദ്ധതിവിഹിതം

ന്യൂഡൽഹി/മലപ്പുറം: രാമനാട്ടുകരയില്‍ നിന്നും വളാഞ്ചേരി വരെ ദേശീയപാത-66 ആറുവരി പാതയാക്കി ഇരട്ടിപ്പിക്കാനുള്ള പദ്ധതിക്കും വളാഞ്ചേരി-കപ്പനിക്കാട് റോഡിനും കൂടി നാലായിരത്തിലധികം കോടി രൂപ അനുവദിച്ചു. മലപ്പുറം ജില്ലയുടെ രണ്ടതിർത്തികൾ…

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ കുറ്റിപ്പുറം താലൂക്ക് ആശുപത്രി…

കുറ്റിപ്പുറം: പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ കുറ്റിപ്പുറം താലൂക്ക് ആശുപത്രി സന്ദർശിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളാണ് ആശുപത്രിയിലെത്തിയത്. ആശുപത്രിയുടെ ഭൗതിക…

കേരള സ്റ്റേറ്റ് മാര്യേജ് ബ്യുറോ &ഏജന്റ്സ് അസോസിയേഷൻ എടക്കര മേഖല യൂണിറ്റ് രൂപീകരിച്ചു.

കേരള സ്റ്റേറ്റ് മാര്യേജ് ബ്യുറോ &ഏജന്റ്സ് അസോസിയേഷൻ (KSMBAA )എടക്കര മേഖല യൂണിറ്റ് രൂപീകരിച്ചു. എടക്കര ശാരദ കൊമ്പ്ലക്സിൽ വെച്ച് കേരള സ്റ്റേറ്റ് മാര്യേജ് ബ്യുറോ &ഏജന്റ്സ് അസോസിയേഷൻ (KSMBAA )എടക്കര മേഖല യൂണിറ്റ് രൂപീകരിച്ചു.…

കര്‍ഷക സമരം : കരി നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ ഐക്യദാര്‍ഢ്യം : ജോയിന്റ് കൗണ്‍സില്‍

മലപ്പുറം : കര്‍ഷകദ്രോഹപരമായ കരി നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ പ്രക്ഷോഭം നടത്തുന്ന എല്ലാ സംഘടനകള്‍ക്കും ജോയിന്റ് കൗണ്‍സില്‍ ഐക്യദാര്‍ഢ്യം അര്‍പ്പിക്കും. കര്‍ഷക സമരത്തിനിടെ ജീവത്യാഗം ചെയ്ത കര്‍ഷകര്‍ ധീരരക്ത സാക്ഷികളാണെന്നും അവരുടെ…

കോവിഡ് 19: 545 പേര്‍ക്ക് രോഗമുക്തി 435 പേര്‍ക്ക് രോഗബാധ

മലപ്പുറം ജില്ലയില്‍ ഇന്ന് (ജനുവരി 07) 545 പേര്‍ കോവിഡ് 19 രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗ മുക്തരായവരുടെ എണ്ണം 89,123 ആയി. അതേസമയം ഇന്ന് 435 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍…

സംസ്ഥാനത്ത് ഇന്ന് 5051 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 5051 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 663, കോട്ടയം 515, പത്തനംതിട്ട 514, കോഴിക്കോട് 480, മലപ്പുറം 435, ആലപ്പുഴ 432, തൃശൂര്‍ 432, കൊല്ലം 293, തിരുവനന്തപുരം 284, ഇടുക്കി 283, വയനാട് 244, പാലക്കാട് 239, കണ്ണൂര്‍…

കനത്ത മഴയില്‍ മതില്‍ തകര്‍ന്നു

മലപ്പുറം : കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ തകര്‍ന്ന വടക്കേമണ്ണ- കോട്ടപ്പറമ്പ് റോഡിനോട് ചേര്‍ന്നുള്ള മതില്‍ പൊളിഞ്ഞു വീണു. പ്രസ്തുത സ്ഥലം കോഡൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കെ എന്‍ ഷാനവാസിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.…

നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ മാതാവ് അറസ്റ്റിൽ.

കാസർകോട്: ബദിയഡുക്കയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ മാതാവ് അറസ്റ്റിൽ. ബദിയഡുക്ക ചെടേക്കാൽ സ്വദേശി ഷാഹിനയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയർഫോണിന്റെ വയർ കഴുത്തിൽ കുരുക്കിയാണ് ഷാഹിന കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.…