Shobika

സിപിഐ സ്ഥാപക ദിനം ആചരിച്ചു

മലപ്പുറം: സിപിഐ 95-ാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ പാര്‍ട്ടി ഓഫീസുകളിലും പാര്‍ട്ടി ബ്രാഞ്ചുകളിലും പാര്‍ട്ടി പതാക ഉയര്‍ത്തി. സിപിഐ ജില്ലാ കൗണ്‍സില്‍ ഓഫീസായ കെ ദാമോദരന്‍ സ്മാരകത്തില്‍ പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം പി…

മുസ്‌ലിം ലീഗും ചടുലമാറ്റവുമായി മലപ്പുറത്തിനും ഇനി ചെയര്‍മാന്‍ ബ്രോ

മലപ്പുറം : മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരിയെ മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാനായി പ്രഖ്യാപിച്ചതു വഴി മുസ്‌ലിം ലീഗും പുതിയകാല രാഷ്ട്രീയ പരിക്ഷണത്തിന് ലീഗിന്റെ ആസ്ഥാനമണ്ണില്‍ തുടക്കം കുറിച്ചു. പ്രൊഫഷണല്‍ വിദ്യാഭ്യാസ…

കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണം നല്‍കി

മലപ്പുറം : മലപ്പുറം മുനിസിപ്പാലിറ്റിയില്‍ താമരക്കുഴി പ്രദേശത്തെ പ്രതിനിധീകരിക്കുന്ന 14, 15 19 വാര്‍ഡുകളില്‍ നിന്നും വിജയിച്ച കൗണ്‍സിലര്‍മാരായ മിസ്്‌ന കിളിയമണ്ണില്‍, സി പി ആയിഷാബി, കെ പി എ ഷെരീഫ് എന്നിവര്‍ക്ക് താമരക്കുഴി റസിഡന്റ് അസോസിയേഷന്‍…

കോവിഡ് 19: ജില്ലയില്‍ 513 പേര്‍ക്ക് രോഗബാധ 465 പേര്‍ക്ക് രോഗമുക്തി

കോവിഡ് 19: ജില്ലയില്‍ 513 പേര്‍ക്ക് രോഗബാധ 465 പേര്‍ക്ക് രോഗമുക്തി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 493 പേര്‍ക്ക് വൈറസ്ബാധ 15 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആരോഗ്യ മേഖലയില്‍ ഒരാള്‍ക്കും രോഗബാധ നിലവില്‍ ചികിത്സയില്‍…

വണ്ടൂർ ഗ്രാമ പഞ്ചായത്ത് അംഗവും ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ സി.കെ. മുബാറക് അന്തരിച്ചു

മലപ്പുറം: വണ്ടൂർ ഗ്രാമ പഞ്ചായത്ത് അംഗവും ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ സി.കെ. മുബാറക് (61) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. പി.പി.ഇ കിറ്റ് ധരിച്ചെത്തി കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തിരുന്നു. വണ്ടൂർ ഗ്രാമപഞ്ചായത്തിലെ…

സംസ്ഥാനത്ത് ഇന്ന് 3527 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3527 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 522, മലപ്പുറം 513, എറണാകുളം 403, തൃശൂര്‍ 377, കൊല്ലം 361, ആലപ്പുഴ 259, കോട്ടയം 250, തിരുവനന്തപുരം 202, പത്തനംതിട്ട 177, പാലക്കാട് 156, കണ്ണൂര്‍ 120, വയനാട് 68, ഇടുക്കി 67,…

മലയാളി യുവാവിനെ മോഷ്ടാവെന്ന് ആരോപിച്ച് ജനക്കൂട്ടം അടിച്ചുകൊന്നു.

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ മലയാളി യുവാവിനെ മോഷ്ടാവെന്ന് ആരോപിച്ച് ജനക്കൂട്ടം അടിച്ചുകൊന്നു. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദീപു (25) വാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അരവിന്ദ് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.…

മലപ്പുറം നഗരസഭ ചെയർമാൻ സ്ഥാനത്തേക്ക് മുജീബ്കാടേരി

മലപ്പുറം: മലപ്പുറം നഗരസഭ ചെയർമാൻ സ്ഥാനത്തേക്ക് മുജീബ്കാടേരിയെ മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടരിയായ മുജീബ് മുപ്പതാം വാർഡ് ആലത്തൂർപ്പടിയിൽ…

കേരളത്തിൽ ഇനിയും കഠാര രാഷ്ട്രീയം അരുത്, ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി

കോഴിക്കോട്: കേരളത്തിൽ ഇനിയും കഠാര രാഷ്ട്രീയം അരുതെന്ന് എസ്.വൈ.എസ് കേരള വൈസ് പ്രസിഡന്‍റും കാന്തപുരം എ.പി. അബൂബക്കർ മുസ് ലിയാരുടെ മകനുമായ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി. യാതൊരു തെറ്റിലും ഉൾപ്പെടാത്ത പാവപ്പെട്ട ചെറുപ്പക്കാരാനാണ് കാഞ്ഞങ്ങാട്…

ജാതിക്കൊലയിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഭാര്യ ഹരിത.

പാലക്കാട്: കുഴൽമന്ദം ​തേങ്കുറുശ്ശിയിലെ ജാതിക്കൊലയിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഭാര്യ ഹരിത. അമ്മാവൻ സുരേഷ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും ഫോൺ വാങ്ങി കൊണ്ടു പോയിരുന്നതായും ഹരിത മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, വടിവാളും കമ്പിയും…