Shobika

ബിജെപിയുടെ മേയർ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ തോറ്റു.

തൃശ്ശൂർ: കോർപറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മേയർ സ്ഥാനാർഥിയും ബിജെപി സംസ്ഥാന വക്താവുമായി ബി. ഗോപാലകൃഷ്ണൻ തോറ്റു. ബിജെപി കോട്ടയായ കുട്ടൻകുളങ്ങര ഡിവിഷനിൽനിന്നാണ് ഗോപാലകൃഷ്ണൻ പരാജയപ്പെട്ടത്. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു ഇത്.…

പി കെ കുഞ്ഞാലികുട്ടി എംപി യുടെ വാർഡിൽ 336 വോട്ടിന് യുഡിഎഫ് ജയിച്ചു

മലപ്പുറം നഗരസഭയിലെ വാർഡ് 38 ഭൂതാനാം പി കെ കുഞ്ഞാലികുട്ടി എംപി യുടെ വാർഡിൽ 336 വോട്ടിന് UDF ജയിച്ചു. പി കെ കുഞ്ഞാലിക്കുട്ടി എം പി യുടെ വാർഡിൽ യൂ ഡി എഫ് സ്ഥാനാർത്ഥി കെ കെ ആയിഷാബിയുടെ വിജയാഘോഷത്തിൽ പ്രവർത്തകരോടൊപ്പം

തിരൂർ നഗരസഭ യു.ഡി.എഫ് തിരിച്ചു പിടിച്ചു; മുൻ ചെയർമാൻ, വൈസ് ചെയർപേഴ്സൺ തുടങ്ങിയവർക്ക് തിരിച്ചടി

തിരൂർ: നഗരസഭ യു.ഡി.എഫ് തിരിച്ച് പിടിച്ചു.ടി.ഡി.എഫിനെ മാറ്റി സി.പിഎം ഒറ്റക്ക് ഭരിക്കാമെന്ന മോഹവുമായി ഇറങ്ങിയ സി.പിഎമ്മിന് കനത്ത തിരിച്ചടിയാണ് തിരൂരിലെ ജനങ്ങൾ നൽകിയത്. ഫലം പ്രഖ്യാപിച്ചതിൽ 19 സീറ്റ് യു.ഡി.എഫും 16 സീറ്റ് എൽ.ഡി.എഫും, ഒരു…

മുൻസിപ്പാലിറ്റികളിൽ യുഡിഎഫിന് മേൽകൈ.

സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 42 മുൻസിപ്പാലിറ്റികളിൽ യുഡിഎഫിനാണ് മേൽകൈ. യുഡിഎഫ് സമഗ്ര ആധിപത്യം തുടരുന്ന കാഴ്ചയാണ് ആദ്യ മണിക്കൂർ വോട്ടെണ്ണൽ പുരോഗമിക്കുന്നതിലൂടെ ദൃശ്യമാകുന്നത്. ആകെയുള്ള 86 മുൻസിപ്പാലിറ്റികളിൽ 32 ഇടത്ത് എൽഡിഎഫും, 43…

മന്ത്രി കെ.ടി. ജലീലിന്റെ വാർഡിൽ എൽ.ഡി.എഫ്​ സ്​ഥനാർഥിക്ക്​ തോൽവി

മന്ത്രി കെ.ടി. ജജലീലിന്റെ വാർഡിൽ എൽ.ഡി.എഫ്​ സ്​ഥനാർഥിക്ക്​ തോൽവി. വളാഞ്ചേരി മുനിസിപ്പാലിറ്റിയിലാണ്​ തോൽവി. ​യു.ഡി.എഫിനാണ്​ ജയം.

മാരക ലഹരി വസ്തുക്കളുമായി യുവാവ് പിടിയില്‍.

പരപ്പനങ്ങാടി: മാരക ലഹരികളായ ഹാഷിഷ് ഓയില്‍, ചരസ്, കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുമായി യുവാവ് പിടിയില്‍. പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി കെ മുഹമ്മദ് ഷഫീഖ് ഉള്‍പ്പെടെയുള്ള ഷാഡോ ടീമും മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും…

ലോട്ടറി ഓഫീസിനു മുന്നിൽ ഏജൻസിക്കാരുടെ ബഹളം 

തിരൂർ: ജില്ലാ ലോട്ടറി ഓഫിസിലെ പത്തോളം ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതാണ് വില്‍പ്പനക്കാര്‍ക്ക് ദുരിതമായത്. ഓഫിസ് അടച്ചുപൂട്ടി ടിക്കറ്റുകള്‍ തിരൂര്‍ ഓഫിസിലേക്ക് മാറ്റുകയായിരുന്നു. തിരൂരില്‍ നിന്ന് ടിക്കറ്റ് ലഭിക്കുമെന്ന് വില്‍പ്പനക്കാരെ…

ജിദ്ദയിൽ നിര്യാതനായി.

ജിദ്ദ: പട്ടാമ്പി സ്വദേശി ജിദ്ദയിൽ നിര്യാതനായി. ജിദ്ദ ശറഫിയ്യയിൽ സ്നാക്ക് ജ്യൂസ് ഷോപ്പ് നടത്തിവരികയായിരുന്ന കൂരിയാട്ടുതൊടി ഷാനവാസ് (ബാബു - 41) ആണ് മരിച്ചത്. രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടിയതിനെത്തുടർന്നു ഒരു മാസത്തോളമായി ജിദ്ദ…