Main Banner

സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയാന്‍ നടപടി സ്വീകരിക്കണം – ഡ്രൈവേഴ്‌സ് അസോസിയേഷന്‍

മലപ്പുറം : സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിനായി ഫിനാന്‍സ് വകുപ്പിന്റെ 41 /2008 നമ്പര്‍ സര്‍ക്കുലറിലെ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പിലാക്കണമെന്ന് 54-ാമത് കേരള ഗവണ്‍മെന്റ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ സമ്മേളനം…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 537 പേര്‍ക്ക് രോഗബാധ വിദഗ്ധ ചികിത്സക്ക് ശേഷം 540 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ജനുവരി 20) 537 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 517 പേര്‍ക്കാണ് വൈറസ്ബാധയുണ്ടായത്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന…

നിയന്ത്രണങ്ങളുടെ ലംഘനം; നിരവധി പേർക്കെതിരെ കേസെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 590 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 236 പേരാണ്. 16 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2778 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…

കേരളത്തില്‍ ഇന്ന് 6815 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 1031, കോഴിക്കോട് 770, കോട്ടയം 704, പത്തനംതിട്ട 654, കൊല്ലം 639, മലപ്പുറം 537, തൃശൂര്‍ 441, ആലപ്പുഴ 422, തിരുവനന്തപുരം 377, ഇടുക്കി 336, വയനാട് 322, കണ്ണൂര്‍ 281, പാലക്കാട് 237, കാസര്‍ഗോഡ് 64 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

കിണറ്റിൽ വീണ സ്ത്രീയെ രക്ഷിച്ച റാഫിയ്ക്ക് അഭിനന്ദന പ്രവാഹം.

തിരൂർ: കാൽ വഴുതി കിണറ്റിലെ വീണ തെക്കനന്നാര ഓവുംകുന്നത്ത് മണികണ്ഠൻ്റെ ഭാര്യ സുമതിയെ രക്ഷിച്ച വെള്ളാംപറമ്പിൽ റാഫിയെ തിരൂർ നഗരസഭ ചെയർപേഴ്സൺ എ.പി നസീമ അനുമോദിച്ചു. വൈസ് ചെയർമാൻ രാമൻകുട്ടി പാങ്ങാട്ട്, പൊതുമരാമത്ത്കാര്യ സ്റ്റാൻഡിംഗ്…

മീൻ പിടിക്കുന്ന ബോട്ടിൽ നിന്നും യന്ത്രങ്ങൾ കവർന്നത് മത്സ്യത്തൊഴിലാളി; തന്ത്രത്തിൽ പിടികൂടി പോലീസ്

താനൂർ: മത്സ്യതൊഴിലാളികളുടെ ബോട്ടിൽ നിന്നും യന്ത്രങ്ങൾ കവർന്നയുവാവിനെ താനൂർ പോലീസ് പിടികൂടി. താനൂർ കോർമ്മൻ കടപ്പുറം സ്വദേശി പാണാച്ചിന്റെ പുരയ്ക്കൽ സഹദിനെയാണ് ബോട്ടുകളിൽ നിന്നും കവർന്ന നാല് യമഹ യഞ്ചിനുമായി താനൂർ എസ് എച്ച് ഒ പ്രമോദും സംഘവും…

പെട്രോൾ, ഡീസൽ വില ഉയരുന്നു.

കൊച്ചി: സംസ്ഥാനത്ത്‌ പെട്രോൾ, ഡീസൽ വില റെക്കോഡ്  തകർത്ത്‌ കുതിക്കുന്നു. കൊച്ചി നഗരത്തിന് പുറത്ത് ആദ്യമായി ഡീസൽ വില 80 രൂപ കടന്നു. തിരുവനന്തപുരത്ത്‌ 81.26 രൂപയായി. പെട്രോൾ വില ലിറ്ററിന്‌ കൊച്ചിയിൽ 85.50 രൂപയും തിരുവനന്തപുരത്ത്‌ 87.23…

മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ഇനി 20 രൂപ നൽകണം

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനമായ സിഎംഒ പോര്‍ട്ടലിലേക്ക് പരാതി അയക്കാന്‍ ഇനി സര്‍വീസ് ചാര്‍ജ് നല്‍കണം. സിഎംഒ പോര്‍ട്ടല്‍ മുഖാന്തിരമുള്ള പരാതികള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിക്കുമ്‌ബോള്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക്…

കനിവ് 108 ആംബുലന്‍സിലേക്ക് സ്റ്റാഫ് നഴ്‌സസ്,

ജില്ലാ എംപ്ലോയബിലിറ്റിസെന്റര്‍ മുഖേന കേരള സര്‍ക്കാരിന്റെ അടിയന്തര സേവനമായ കനിവ് 108 ആംബുലന്‍സിലേക്ക് സ്റ്റാഫ് നഴ്‌സസ്, പ്രോഗ്രാം മാനേജര്‍, മെക്കാനിക്കല്‍ എഞ്ചിനീയര്‍ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ബി.എസ്.സി നഴ്‌സിങ്, ജി.എന്‍.എം,…

എം.എസ്.എഫ് നേതാവ് വാഹനാപകടത്തിൽ മരിച്ചു.

കൽപറ്റ: വയനാട് സ്വദേശിയായ യുവാവ് കർണാടകയിൽ വാഹനാപകടത്തിൽ മരിച്ചു. എം.എസ്.എഫ് കല്‍പറ്റ നിയോജകമണ്ഡലം സെക്രട്ടറി സല്‍മാൻ ഫാരിസ് (22) ആണ് മരിച്ചത്. മൈസൂരിനടുത്ത് നഞ്ചൻഗോഡ് വെച്ചുണ്ടായ അപകടത്തിലാണ് മരണം. സല്മാനും സുഹൃത്തും…