Shobika

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് കേസെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 575 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 213 പേരാണ്. 12 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 1899 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…

വൈദ്യുതി നിരക്ക് ഉടൻ വർദ്ധിക്കും എന്ന വാർത്ത വ്യാജം!

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഉടൻ വർദ്ധിക്കും എന്ന തരത്തിൽ വിവിധ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ വസ്തുതാവിരുദ്ധമാണ്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക്…

ഇരുപതു ലക്ഷവുമായി മലപ്പുറം സ്വദേശി പിടിയിൽ.

 പാലക്കാട്: എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിൽ രൂപീകരിച്ച എ ഇ സി സ്പെഷ്യൽ സ്‌ക്വാഡിലെ ഇൻസ്‌പെക്ടർ പ്രശോബ് കെ എസ് ന്റെ നേതൃത്വത്തിൽ പാലക്കാട് -വാളയാർ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ രേഖകൾ ഒന്നും ഇല്ലാതെ…

ആ​ൾ​ക്കൂ​ട്ടം ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്കണം

തിരുവനന്തപുരം: ആ​ൾ​ക്കൂ​ട്ടം ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്കാ​ൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് നിർദേശം നൽകി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. കൊ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തെ പ്ര​ചാ​ര​ണ​ത്തി​ൽ കൂ​ട്ട​മാ​യി ആ​ളു​ക​ൾ…

വാഹനാപകടത്തിൽ നാല് മരണം

തമിഴ്നാട്ടിലെ സേലത്ത് വാഹനാപകടത്തിൽ നാല് മരണം. ധർമ്മപുരി ദേശീയ പാതയിലാണ് സംഭവം. കണ്ടെയ്നർ ലോറി വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇരുപതോളം പേർക്ക് പരുക്കേറ്റു. ബൈക്ക് അപകടത്തെ തുടർന്ന് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക്…

പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമന നടപടികള്‍ പൂര്‍ത്തിയായി ; ബൂത്തുകളിലേക്ക് 19,875 ജീവനക്കാര്‍

മലപ്പുറം: പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമനത്തിന്റെ അന്തിമ ഘട്ടമായ മൂന്നാം റാന്‍ഡമൈസേഷന്‍ ജില്ലയില്‍ പൂര്‍ത്തിയായി. പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍മാര്‍, പോളിംഗ് അസിസ്റ്റന്റ് എന്നിങ്ങനെ ഓരോ പോളിംഗ് സ്റ്റേഷനിലേക്കും…

യു.ഡി.എഫ് തിരിച്ച് വരവ് കേരള ജനത ആഗ്രഹിക്കുന്നു : സാദിഖലി ശിഹാബ്തങ്ങൾ

പൊന്നാനി : ഇപ്പോൾ നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫ് തിരിച്ച വരണം എന്ന നിലയിലെക്ക് കേരള ജനത മാറിയ കാഴ്ച്ചയാണ് കാണുന്നതെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിസണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ…

സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 626, മലപ്പുറം 619, കൊല്ലം 482, എറണാകുളം 409, ആലപ്പുഴ 396, പത്തനംതിട്ട 379, കോട്ടയം 326, കണ്ണൂര്‍ 286, തിരുവനന്തപുരം 277, തൃശൂര്‍ 272, പാലക്കാട് 257, ഇടുക്കി 155, വയനാട്…

കോവിഡ് 19: ജില്ലയില്‍ 765 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു 611 പേര്‍ക്ക് വിദഗ്ധ ചികിത്സക്ക് ശേഷം…

മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 12) 765 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇന്ന് രോഗബാധിതരായവരില്‍ 611 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്.…

പ്രചാരണത്തിനെത്തിയ നേതാവിന് സ്ഥാനാർത്ഥികളുടെ വക സമ്മാനം.

മലപുറം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ നേതാവിന് സ്ഥാനാർത്ഥികളുടെ വക സമ്മാനം. നഗരസഭയിൽ പര്യടനം നടത്തിയ മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടരി പി കെ കുഞ്ഞാലിക്കുട്ടി എംപി ക്കാണ് കുന്നുമ്മൽ വെച്ച് നല്ല ഒട്ടു മാവിൻ തൈ സമ്മാനമായി…