മാളയില്‍ യുവതി മരിച്ച നിലയില്‍; ഭര്‍ത്താവ് അറസ്റ്റില്‍
മാളയില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍ചിറ കടമ്പോട്ട് സുബൈറിന്റെ മകള്‍ റഹ്മത്തിനെയാണ് (30) താമസിക്കുന്ന വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് ഷഹന്‍സാദിനെ പൊലീസ് അറസ്റ്റുചെയ്തു.
!-->!-->!-->!-->…
