Shobika

കഴിഞ്ഞ ദിവസം കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി 

താനൂർ: കഴിഞ്ഞദിവസം കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി ഒസാൻ കടപ്പുറം സ്വദേശി മമ്മികാനകത്ത് ഷെൽഫിൽ മൃതദേഹമാണ് ആണ് ഇന്ന് രാവിലെ പതിനൊന്നരയോടെ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാവിലെയാണ് തോണി കരയിൽ നിന്നും…

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയപ്രേരിതമല്ലെന്ന് കെ സുരേന്ദ്രൻ.

എടപ്പാൾ: പോപ്പുലര്‍ ഫ്രണ്ട് പാര്‍ട്ടി നേതാക്കളുടെ വീട്ടിലും ഓഫീസിലുമുള്ള എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് രാഷ്ട്രീയ പ്രേരിതമല്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാജ്യവ്യാപകമായി നടക്കുന്ന പരിശോധനകളുടെ ഭാഗമായാണ്…

സ്വർണവില കൂടി

സംസ്ഥാനത്ത് സ്വർണവില പവന് ഒറ്റയടിക്ക് 600 രൂപകൂടി 36,720 രൂപയായി. ഗ്രാമിന് 75 രൂപകൂടി 4590 രൂപയുമായി. 36,120 രൂപയായിരുന്നു ബുധനാഴ്ച പവന്റെ വില. ഡോളർ തളർച്ചനേരിട്ടതോടെ ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,830 ഡോളർ…

നവജാത ശിശുവിനെ അമ്മ വീടിന് പിറകുവശത്ത് കൊന്നു കുഴിച്ചുമൂടി

നെടുമങ്ങാട്: നെടുമങ്ങാട് പനവൂർ മാങ്കുഴിയിലാണ് സംഭവം.യുവതി വിജി (29 )ടെക്‌സ്റ്റൈൽസിലെ ജീവനക്കാരിയാണ്.ഇന്ന് രാവിലെ മുതൽ ഇവർ ഒളിവിലാണ്. ഭർത്താവിനൊപ്പം പിണങ്ങി അച്ഛനോടും ,സഹോദരനോടുമൊപ്പം പനവൂരിലെ വീട്ടിലാണ് വിജി താമസിക്കുന്നത് .കഴിഞ്ഞ…

പെട്രോളിനും ഡീസലിനും വില വീണ്ടും വർദ്ധിപ്പിച്ചു.

രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂടി. പെട്രോളിന് 17 പൈസയും ഡീസലിന് 19 പൈസയുമാണ് കൂടിയത്. കൊച്ചിയില്‍ പെട്രോളിന് 82.55 രൂപയും ഡീസലിന് 76.37 രൂപയുമായി. 11 ദിവസത്തിനിടെ പെട്രോളിന് 1.29 രൂപയും ഡീസലിന് 1.99 രൂപയുമാണ് വര്‍ധിച്ചത്.…

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് പരിശോധന

മലപ്പുറം: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പരിശോധന നടത്തുന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയർമാൻ ഒഎംഎ സലാം, ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം എന്നിവരുടെ മലപ്പുറത്തെ വീടുകളിലാണ് ഇഡി…

ആധാർ മേള, നാളെ കോട്ടക്കൽ പോസ്റ്റ് ഓഫീസിൽ

പുതിയ ആധാര്‍ കാര്‍ഡ് എടുക്കാനും നിലവിലുള്ളത് പുതുക്കാനും പിഴവുകള്‍ തിരുത്താനും കോട്ടക്കല്‍ പോസ്റ്റോഫീസില്‍ നാളെ (04.12.2020) ആധാര്‍ മേളയിൽ അവസരം. തപാല്‍ ഓഫീസിലെ 04832744041/9947636132, എന്ന നമ്പറില്‍ വിളിച്ചു മുന്‍കൂട്ടി ബുക്ക് ചെയ്തും…

രാത്രിയിൽ നഗ്ന​​ന മനുഷ്യന്റെ കറക്കം സമീപ വാസികളുടെ ഉറക്കം കെടുത്തുന്നു

ക​ട​ലു​ണ്ടി: സാ​മൂ​ഹി​ക​വി​രു​ദ്ധ ശ​ല്യം പ​തി​വാ​യ ക​ട​ലു​ണ്ടി വാ​ക്ക​ട​വ് മേ​ഖ​ല​യി​ൽ പു​തു​താ​യി ന​ഗ്​​ന മ​നു​ഷ്യ​നും! 29ന് ​പു​ല​ർ​ച്ച മൂ​ന്ന​ര​യോ​ട​ടു​ത്ത സ​മ​യ​ത്താ​ണ് പ​രി​സ​ര​ത്തെ പ​ല വീ​ടു​ക​ളി​ലും സ്ഥാ​പി​ക്ക​പ്പെ​ട്ട…

അമ്മയെയും മൂന്ന് കുഞ്ഞുങ്ങളും മരിച്ച നിലയിൽ, മരിച്ചവരിൽ മൂന്ന് മാസം പ്രായമായ കുഞ്ഞും

കൊച്ചി: ഞാറക്കലിൽ അമ്മയെയും മൂന്ന് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. എടവനക്കാട് കൂട്ടുങ്ങൽ ചിറയിൽ വിതീത(25) മക്കളായ വിനയ്, ശ്രാവൺ, ശ്രേയ എന്നിവരാണ്  മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൂത്തകുട്ടികൾക്ക് നാല്, മൂന്ന് വയസും…

ബുറെവി തീരം തൊട്ടു; വ്യാപക നാശം: ഗതി മാറി നാളെ തെക്കൻ കേരളത്തിലൂടെ

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊട്ടു. മണിക്കൂറില്‍ എണ്‍പത്തിയഞ്ചു മുതല്‍ നൂറു കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റോടുകൂടിയാണ് ബുറെവി മുല്ലത്തീവ് ജില്ലയിലെ ട്രിങ്കോമാലിയ്ക്കും പോയിന്റ് പെട്രോയ്ക്കും…