Shobika

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ചൊവാഴ്ച പവന് 160 രൂപകൂടി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ചൊവാഴ്ച പവന് 160 രൂപകൂടി 35,920 രൂപയായി. ഗ്രാമിന് 20 രൂപകൂടി 4490 രൂപയുമായി. ആഗോള വിപണിയിൽ സ്പോട് ഗോൾഡിന്റെ വില ഔൺസിന് 0.1ശതമാനം വർധിച്ച് 1,77876 ഡോളർ നിലവാരത്തിലെത്തി. അതേസമയം,…

വട്ടപ്പാറയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറയിൽ ലോറി നിയന്ത്രനം വിട്ട് മറിഞ്ഞ് അപകടം. ചൊവ്വാഴ്ച്ച രാവിലെ കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന കണ്ടെയ്നർ ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. വട്ടപ്പാറയിലെ പ്രധാന വളവിലെ…

മാധ്യമപ്രവര്‍ത്തകനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു

ബല്‍റാംപൂര്‍: മാധ്യമപ്രവര്‍ത്തകനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. മാധ്യമപ്രവര്‍ത്തകന്‍ രാകേഷ് സിങിനെയും സുഹൃത്ത് പിന്റു സാഹുവിനെയും ബഹാദൂര്‍പൂര്‍ ക്രോസിങിനു സമീപം ഒരു കാട്ടില്‍…

പാചകവാതക വില വര്‍ധിപ്പിച്ചു.

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ഇന്ധന വിര്‍ധനവിനിടെ രാജ്യത്ത് പാചകവാതക വിലയും വര്‍ധിപ്പിച്ചു. ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക വിലയില്‍ 54.50 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ 19 കിലോഗ്രാം തൂക്കം വരുന്ന പാചകവാതക…

കേരളത്തെ കടക്കെണിയിലേക്ക് തള്ളിവിടുന്ന വായ്പയെടുക്കുന്നത് നിർത്തണം. 

തിരൂർ : പൊതു ജനങ്ങൾക്കും വികസനത്തിനും ഉപയോഗിക്കേണ്ട നികുതിപ്പണം ശമ്പളം കൊടുക്കാനും പെൻഷൻ നൽകാനും മാത്രം ഉപയോഗിച്ചു കൊണ്ട് സർക്കാർ നടത്തുന്ന ഞാണിൻമേൽ കളി അവസാനിപ്പിക്കണമെന്ന് വൺ ഇന്ത്യ വൺ പെൻഷൻ തിരൂർ മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം…

വളാഞ്ചേരി വട്ടപ്പാറയിൽ വാഹന അപകടം

ദേശീയപാത 66ലെ വട്ടപ്പാറയിൽ ലോരി നിയന്ത്രനം വിട്ട് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന കണ്ടെയ്നർ ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. വട്ടപ്പാറയിലെ പ്രധാന വളവിലെ സുരക്ഷാമതിലിൽ ഇടിച്ച് മറിഞ്ഞ ലോറി താഴേക്ക്…

തേനീച്ച കുത്തേറ്റ് മരിച്ച ആദിവാസി യുടെ മൃതദേഹത്തോട് അനാദരവ്.

കേണിച്ചിറ: വയനാട് ഞാറാഴ്ച്ച രാവിലെ മരിച്ച ആളുടെ മൃതദേഹം രണ്ട് ദിവസം കഴിഞ്ഞിട്ടും പോസ്റ്റ് മോർട്ടം നടത്തിയില്ല. കേണിച്ചിറ പാൽനട കോളനിയിലെ ഗോപാലനാണ് മരിച്ചത്. ബത്തേരി താലൂക്ക് ആശുപത്രിയിൽ പൊലീസ് സർജൻ ഇല്ലാത്തതിനാൽ പോസ്റ്റ് മോർട്ടം നടന്നില്ല.…

വളാഞ്ചേരി മുനിസിപ്പൽ എൽ.ഡി.എഫ്. തിരഞ്ഞെടുപ്പുകമ്മിറ്റി പ്രകടനപത്രിക പുറത്തിറക്കി.

വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പൽ എൽ.ഡി.എഫ്. തിരഞ്ഞെടുപ്പുകമ്മിറ്റി പ്രകടനപത്രിക പുറത്തിറക്കി. വളാഞ്ചേരിയിൽ പത്രസമ്മേളനത്തിലാണ് പത്രിക പുറത്തിറക്കിയത്. നഗരസഭയുടെ വികസനകാര്യങ്ങൾക്ക് മുൻതൂക്കം നൽകുന്നവരോടെപ്പം സഹകരിച്ചു…

കിണറ്റിൽവീണ പശുവിനെ നാട്ടുകാരും അഗ്നിരക്ഷാസേനാംഗങ്ങളും ചേർന്ന് രക്ഷപ്പെടുത്തി.

ഒതുക്കുങ്ങൽ: കിണറ്റിൽവീണ പശുവിനെ നാട്ടുകാരും അഗ്നിരക്ഷാസേനാംഗങ്ങളും ചേർന്ന് രക്ഷപ്പെടുത്തി. തൊടുകുത്തുപറമ്പ് സ്വദേശി ഷംസുദ്ദീന്റെ പറമ്പിലെ അമ്പതടിയോളം താഴ്ചയുള്ള കിണറ്റിലാണ് പശു വീണത്. നാട്ടുകാർ വിവരമറിയിച്ചതോടെ മലപ്പുറത്തുനിന്ന്…

സൗജന്യ പി.എസ്.സി പരിശീലനം

വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം കോളജില്‍ ന്യൂനപക്ഷ യുവജനതക്കുള്ള ക്കായുള്ള പി.എസ്.സി പരിശീലന കേന്ദ്രത്തില്‍ 2021 ജനുവരി ഒന്നിന് ആരംഭിക്കുന്ന സൗജന്യ പരിശീലന ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി-പ്ലസ്ടു, ഡിഗ്രി റഗുലര്‍ ബാച്ചുകള്‍…