പി എസ് സി 81 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ 81 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം):
ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് I എന്‍ജിനീയറിങ് കോളജുകള്‍ (സാങ്കേതിക വിദ്യാഭ്യാസം), ചെല്‍ഡ് ഡവലപ്മെന്റ്…
