Main Banner

നഗരസഭാ കാര്യാലയത്തിന് പുതിയ കെട്ടിടം നിർമിക്കാൻ അനുമതിയായി.

വളാഞ്ചേരി: വളാഞ്ചേരി നഗരസഭാ കാര്യാലയത്തിന് പുതിയ കെട്ടിടം നിർമിക്കാൻ അനുമതിയായി. നഗരസഭയ്ക്ക് റവന്യൂവകുപ്പ് കൈമാറിയ വൈക്കത്തൂരിലെ പഴയ ടൂറിസ്റ്റ് ബംഗ്ലാവ് നിന്നിരുന്ന 53 സെന്റ് സ്ഥലത്താണ് കെട്ടിടം പണിയാൻ മന്ത്രിസഭ അംഗീകാരം നൽകിയത്.…

ജയിൽ ചാടിയത് കൊടുംകുറ്റവാളികൾ; ജാഗ്രതയിൽ പോലീസ്

തിരുവനന്തപുരം: കേരളത്തെ തന്നെ നടുക്കിയ പ്രമാദമായ വെമ്പായം കൊലക്കേസിലെ പ്രതിയും പാലക്കാട് ഗർഭിണിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ജയിൽ ചാടിയത് വലിയ വീഴ്ച. നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്നാണ് രണ്ട് കൊലക്കേസ് പ്രതികൾ ജയിൽ ചാടിയത്.…

ഡിസംബർ 31 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം

വോട്ടർ പട്ടികയിൽ പേര് ചേർക്കാനും തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോ മാറ്റാനും വോട്ടര്‍പട്ടികയിലെ മേല്‍ വിലാസത്തിലോ പേരിലോ തെറ്റുകളുണ്ടെങ്കില്‍ തിരുത്താനും‍ ഡിസംബര്‍ 31 വരെ അവസരം. ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ് പൂര്‍ത്തിയായ എല്ലാവര്‍ക്കും…

മരണകാരണം ഹൃദയത്തിലേറ്റ മുറിവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കാസർകോട്: കാ‌ഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവ്ര‍ത്തകന് ഔഫിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതിയായ ഇർഷാദ് കസ്റ്റഡിയിൽ. യൂത്ത് ലീഗ് പ്രാദേശിക നേതാവാണ് ഇർഷാദ്,  മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലായിരുന്ന ഇര്‍ഷാദിനെ ഇന്നലെ…

യുകെയിൽ നിന്ന് കേരളത്തിലെത്തിയ അഞ്ച് പേർക്ക് കൊവിഡ്, 

തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചക്കിടെ യുകെയിൽ നിന്നെത്തിയ അഞ്ച് പേർക്ക് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചു. പുതിയ വൈറസ് ബാധയാണോ രോഗകാരണം എന്നറിയാൻ സ്രവം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ കൂടി പരിശോധനയ്ക്ക് അയച്ചു.  

എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ചോദ്യങ്ങള്‍ തെരഞ്ഞെടുത്ത് ഉത്തരമെഴുതാന്‍ അവസരം നല്‍കും. ഇതിനായി അധിക ചോദ്യങ്ങള്‍ അനുവദിക്കും. പരീക്ഷാ സമയം നീട്ടും. ചോദ്യങ്ങള്‍ വായിച്ചു…

ജില്ലയില്‍ ബാങ്കിങ് നിക്ഷേപത്തില്‍ വര്‍ധനവ്; പ്രവാസി നിക്ഷേപത്തില്‍ കുറവ്.

ജില്ലയിലെ സെപ്റ്റംബര്‍ പാദ ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം സബ് കലക്ടര്‍ കെ.എസ് അഞ്ജുവിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലയില്‍ ബാങ്കുകളിലെ നിക്ഷേപം 1691 കോടിയുടെ വര്‍ദ്ധനയോടെ 41843 കോടിയായി. ഇതില്‍ 12531…

കാര്‍ഷിക യന്ത്രങ്ങള്‍ സബ്‌സിഡി നിരക്കില്‍; അപേക്ഷ ക്ഷണിച്ചു

മലപ്പുറം: കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെയും കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപ് പദ്ധതിയിലൂടെ കാര്‍ഷിക യന്ത്രങ്ങളും ഭക്ഷ്യ സംസ്‌കരണ യന്ത്രങ്ങളും സബ്‌സിഡി…

മലയാളിയെ താമസ സ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി.

ദമ്മാം: മലയാളിയെ അൽഖോബാറിലെ താമസ സ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം പള്ളിക്കൽ നടുവിലേമുറി തറയിൽ കിഴക്കതിൽ ജയകുമാർ ശിവരാജൻ (52) ആണ്​ മരിച്ചത്​. 19 വർഷമായി സൗദിയിലുള്ള ജയകുമാർ ഒമ്പത്​ വർഷമായി പ്രമുഖ കമ്പനിയായ 'അപകിൽ' ​പ്രോജക്ട്…

ഇലക്ട്രിസിറ്റി ബില്ല് ഇളവ് തുടര്‍ന്നും നല്‍കണം.

മലപ്പുറം : ലോക് ഡൗണ്‍ കാലത്ത് മാര്‍ച്ച് 23 മുതല്‍ ഡിസംബര്‍ 31 വരെ ഉള്ള മാസങ്ങളില്‍ കെഎസ്ഇബി കറണ്ട് ബില്‍ അടയ്ക്കുന്നതിന് ഇളവ് സര്‍ക്കാര്‍ അനുവദിച്ചിരുന്നു. കൊറോണ വ്യാപ്തി കൂടുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് വരുമാനം കുറയുന്നതിനാല്‍ തുടര്‍ന്ന്…