Main Banner

കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ് യുഡിഎഫിന് അനിവാര്യം ഇ.ടി. മുഹമ്മദ് ബഷീർ.

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാനൊരുങ്ങി മുസ്ലിം ലീഗ്. തങ്ങൾക്ക് കൂടുതൽ സീറ്റുകൾകൾക്ക് അർഹതയുണ്ടെന്ന് ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരേണ്ടത്…

സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 599, കോഴിക്കോട് 588, എറണാകുളം 586, പത്തനംതിട്ട 543, കൊല്ലം 494, മലപ്പുറം 466, തൃശൂര്‍ 374, ആലപ്പുഴ 357, പാലക്കാട് 303, തിരുവനന്തപുരം 292, കണ്ണൂര്‍ 266, വയനാട് 259, ഇടുക്കി…

മനുഷ്യര്‍ക്കിടയില്‍ വിള്ളലുകള്‍ സൃഷ്ടിക്കുന്ന ഇക്കാലത്ത് ഐക്യത്തെ പരിപോഷിപ്പിക്കുന്നതാണ് ക്രിസ്തുമസ്…

മലപ്പുറം: മനുഷ്യര്‍ക്കിടയില്‍ വിള്ളലുകള്‍ സൃഷ്ടിക്കുന്ന ഇക്കാലത്ത് ഐക്യത്തെ പരിപോഷിപ്പിക്കുന്നതാണ് ക്രിസ്തുമസ് പോലുള്ള ആഘോഷങ്ങളെന്ന് പികെ കുഞ്ഞാലിക്കുട്ടി . മലപ്പുറം സെന്റ് തോമസ് ചര്‍ച്ചിലും, സെന്റ് ജോസഫ് ചര്‍ച്ചിലും ബഹു പാണക്കാട് സയ്യിദ്…

ഔഫിനെ കുത്തിയത് താനാണെന്ന് ലീഗ് പ്രവർത്തകൻ

കാസർകോട്: കല്ലൂരാവിയിലെ അബ്ദുറഹ്മാൻ ഔഫിനെ കുത്തിയത് താനാണെന്ന് ലീഗ് പ്രവർത്തകനായ മുഖ്യപ്രതി ഇര്‍ഷാദ് മൊഴി നൽകിയെന്ന് പൊലീസ്. സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇർഷാദിനെ മംഗലാപുരത്ത് നിന്ന് കാഞ്ഞങ്ങാട്ടെത്തിച്ചിരുന്നു.…

കാട്ടാനയുടെ അക്രമണത്തില്‍ യുവാവ് മരിച്ചു.

മലപ്പുറം കരുളായി വളയം കുണ്ടില്‍ കാട്ടാനയുടെ അക്രമണത്തില്‍ യുവാവ് മരിച്ചു. കരുളായി മുണ്ടോടന്‍ കല്ലേങ്കാരി നിസാര്‍ ആണ് മരിച്ചത്. ജോലി കഴിഞ്ഞ് കുളിക്കാന്‍ പുഴയിലേക്ക് എത്തിയ നിസാറിനെ രാവിലെ എട്ട് മണിക്കാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.…

കര്‍ഷക മോര്‍ച്ചയും ബിജെപിയും പ്രചരണ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് കര്‍ഷക മോര്‍ച്ച

മലപ്പുറം : കാര്‍ഷിക സംരക്ഷണ ബില്ലിനെതിരെ കോണ്‍ഗ്രസും കമ്യുണിസ്റ്റ് പാര്‍ട്ടിയും നടത്തുന്ന സമരങ്ങള്‍ യഥാര്‍ത്ഥത്തില്‍ കര്‍ഷകരെ വഞ്ചിക്കുകയാണ് ഇരു മുന്നണികളും ചെയ്യുന്നതെന്നും യാഥാര്‍ത്ഥ്യം മനസ്സിലാക്കി കര്‍ഷകര്‍ ഈ സമരത്തെ പുച്ഛിച്ചു…

ചെറുപ്പക്കാരി ഇനി അനന്തപുരി ഭരിക്കും

തിരുവനന്തപുരം: ആര്യാ രാജേന്ദ്രനെ തിരുവനന്തപുരം കോര്‍പറേഷന്‍ മേയറാക്കാന്‍ സിപിഎം തീരുമാനം. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് ആര്യാ രാജേന്ദ്രന്റെ പേര് മേയര്‍ സ്ഥാനത്തേക്കു പരിഗണിച്ചത്. എല്‍ഡിഎഫ് യോഗത്തില്‍ കൂടി ഇക്കാര്യം നിര്‍ദേശിക്കും.…

തിരൂർ നഗരസഭ അധ്യക്ഷയെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു

തിരൂർ: നസീമ ആളത്തിൽ പറമ്പിൽ തിരൂർ നഗരസഭയുടെ ചെയർപേഴ്സണാകും. 10-ാം ഡിവിഷനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട എ.പി. നസീമയുടെ പേര് മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു.നസീമ 2010 – 15 വർഷത്തെ കൗൺസിലിലും…

അഭയ കേസില്‍ പ്രതികള്‍ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ പ്രതികള്‍ ഹൈക്കോടതിയിലേക്ക്. ഫാ. തോമസ് എം കോട്ടൂരും സിസ്റ്റര്‍ സെഫിയും വിധിക്ക് എതിരെ അപ്പീല്‍ നല്‍കും. ക്രിസ്മസ് അവധിക്ക് ശേഷം കോടതിയെ സമീപിക്കും. അഡ്വ. രാമന്‍ പിള്ള മുഖാന്തരമായിരിക്കും അപ്പീല്‍…

മദ്യപിച്ച് ജോലിക്കെത്തിയ 24 പേർക്ക് സസ്പെൻഷൻ

തിരുവനന്തപുരം:ഡ്യൂട്ടിസമയത്ത് മദ്യപിച്ചെത്തിയ 24 ജീവനക്കാരെ സസ്പെൻഡ് ചെയ്തതായി കെ.എസ്.ആർ.ടി.സി. എം.ഡി. അറിയിച്ചു. ഒക്ടോബർമുതൽ ഡിസംബർ 10 വരെയുണ്ടായ 19 സംഭവങ്ങളിലാണു നടപടി. മദ്യം കടത്തുക, ഡ്യൂട്ടിക്കിടെ മദ്യപിക്കുക,…