Main Banner

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സിപിഎം പ്രവര്‍ത്തകന്റെ ബൈക്ക് സാമൂഹ്യ വിരുദ്ധര്‍ കത്തിച്ചു

മലപ്പുറം: പൊന്നാനി അഴീക്കലില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സിപിഎം പ്രവര്‍ത്തകന്റെ ബൈക്ക് സാമൂഹ്യ വിരുദ്ധര്‍ കത്തിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ പൊന്നാനി തഖ് വ മസ്ജിദിന് സമീപം താമസിക്കുന്ന തെങ്ങും മാളിയേക്കല്‍ ജമാലുദ്ദീന്റെ ഒരു മാസം…

തദ്ദേശ തെരെഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളുടെ ചെലവ് കണക്കുകള്‍ സമര്‍പ്പിക്കണം

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരെഞ്ഞെടുപ്പമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെ തെരെഞ്ഞെടുപ്പ് ചെലവുകള്‍ ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഫോറം എന്‍ 30 യില്‍ തയ്യാറാക്കി ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനുള്ളില്‍…

യഥാർത്ഥ പ്രതി തിരൂരിൽ നിന്ന് പിടിയിലായി; തന്നെ മർദ്ദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്ന്…

കൊല്ലം: അഞ്ചലിലെ മെഡിക്കൽ സ്റ്റോറിൽ ആറു വർഷം  മുമ്പ് നടന്ന  മോഷണത്തിന്‍റെ പേരില്‍ പൊലീസ് നിരപരാധിയായ ഓട്ടോ ഡ്രൈവറെ കേസില്‍ കുടുക്കുകയായിരുന്നെന്ന സംശയം ശക്തമാകുന്നു. കേസിലെ യഥാര്‍ഥ പ്രതിയെ കഴിഞ്ഞ ദിവസം തിരൂരില്‍ നിന്ന് പിടികൂടിയതോടെയാണ്…

ഡോ ഫസൽ ഗഫൂറിനെതിരെ കോടികളുടെ നിക്ഷേപ തട്ടിപ്പ് പരാതി.

തിരൂർ: എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോ ഫസൽ ഗഫൂറിനെതിരെ കോടികളുടെ നിക്ഷേപ തട്ടിപ്പ് പരാതി. തിരൂർ പോലീസ് സ്റ്റേഷനിൽ പ്രമുഖ പീഡിയാട്രിക് സർജനും തിരൂർ നഴ്സിങ് ഹോം ഉടമയുമായ ഡോ അബ്ദുൽനാസറും കോഴിക്കോട് നടക്കാവ്‌ പോലീസ് സ്റ്റേഷനിൽ ഫറോക്ക് കോയാസ്…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേസെടുത്തു

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 555 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 260 പേരാണ്. 13 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 1832 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.   …

കോവിഡ് 19: ജില്ലയില്‍ 657 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു 664 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 19) 657 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സ്ഥിതി വിശേഷമാണ് ജില്ലയില്‍ നിലവിലുള്ളത്. നേരിട്ടുള്ള…

സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 826, കോഴിക്കോട് 777, മലപ്പുറം 657, തൃശൂര്‍ 656, കോട്ടയം 578, ആലപ്പുഴ 465, കൊല്ലം 409, പാലക്കാട് 390, പത്തനംതിട്ട 375, തിരുവനന്തപുരം 363, കണ്ണൂര്‍ 268, വയനാട് 239, ഇടുക്കി…

കോ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച സൗ​ദി​യി​ലെ ആ​ദ്യ​ വ​നി​ത​

ജി​ദ്ദ: കോ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച സൗ​ദി​യി​ലെ ആ​ദ്യ​ത്തെ വ​നി​ത​യാ​കാ​ൻ ക​ഴി​ഞ്ഞ​തി​ലു​ള്ള സ​ന്തോ​ഷ​ത്തി​ലാ​ണ്​ ശൈ​ഖ അ​ൽ​ഹ​ർ​ബി. കോ​വി​ഡ്​ പ്ര​തി​രോ​ധ​ന​ത്തി​നു​ള്ള വാ​ക്​​സി​നേ​ഷ​ൻ കാ​മ്പ​യി​​ൻ സൗ​ദി ആ​രോ​ഗ്യ​മ​ന്ത്രി ഡോ.…

വെഹിക്കിൾ ഇൻസ്പെക്ടറുടെ കയ്യിൽ നിന്നും കോഴപ്പണം പിടിച്ചു.

പാലക്കാട്: പാലക്കാട് വേലന്താവളം മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ വിജിലൻസ് റെയ്ഡിൽ കോഴപ്പണം പിടിച്ചു. അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ (എഎംവിഐ) വി കെ ഷംസിറിൽ നിന്നാണ് 51150 രൂപ പിടികൂടിയത്. വിജിലൻസ് ഡിവൈഎസ്പി എസ് ഷംഷുദ്ദീൻ്റെ…

നിരവധി സ്ത്രീകളെ ഫേസ്ബുക്ക് വഴി ശല്യം ചെയ്യുന്ന ആൾ അറസ്റ്റിൽ

താനൂർ: മഞ്ചേരി സ്വദേശിയായ സനോജ്(32) കാരാട്ട് ഹൗസ് എന്നയാളെയാണ് താനൂർ ഇൻസ്‌പെക്ടർ പ്രമോദും സംഘവും അറസ്റ്റ് ചെയ്തത്. പ്രതി ഫേസ്ബുക്ക് മെസ്സന്ജർ വഴി 4 വർഷത്തോളമായി സംസ്ഥാനത്തിന്റെ പാലാഭാഗത്തുള്ള 2000ഓളം സ്ത്രീകൾക്കാണ് അശ്ളീല മെസ്സേജ്കളും…