Main Banner

പുഴയില്‍ മുങ്ങിമരിച്ചു.

കണ്ണൂര്‍: കൂത്തുപറമ്പ് മമ്പറത്ത് രണ്ട് കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു. ഓടക്കാട് പുഴയിലാണ് അപകടം നടന്നത്. മൈലുള്ളിമെട്ട സ്വദേശി അജല്‍നാഥ്, കുഴിയില്‍പീടിക സ്വദേശി ആദിത്യന്‍ എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കും 16 വയസ്സാണ്. രാവിലെ…

കോട്ടക്കുന്ന് പാർക്ക് തുറന്നു.

മലപ്പുറം: കോവിഡ് പശ്ചാത്തലത്തിൽ ഒൻപത് മാസത്തോളം അടഞ്ഞു കിടന്ന കോട്ടക്കുന്ന് പാർക്ക് തുറന്നു. സർക്കാർ ടൂറിസം മേഖലയ്ക്ക് ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് വെള്ളിയാഴ്ച വൈകീട്ട് മൂന്നിന്‌ സന്ദർശകർക്കായി പാർക്ക് തുറന്നത്. ഇന്ന് മുതൽ രാവിലെ എട്ട് മുതൽ…

ക്ഷേത്രത്തില്‍ മോഷണം.

മലപ്പുറം: പെരിന്തല്‍മണ്ണ മണ്ണാര്‍മല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ മോഷണം. ഗണപതിയുടെ കല്‍വിഗ്രഹം, ക്ഷേത്രത്തിലെ ആംപ്ലി ഫെയര്‍, സ്റ്റീരിയോ സെറ്റ് എന്നിവയും കൂടാതെ മൂന്ന് ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് പണവും കവര്‍ന്നു. പ്രധാന ശ്രീകോവിലും പുറത്ത്…

സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് സിപിഎം നേതാവിന്റെ ഭീഷണി

തൃശൂര്‍: സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിക്ക് സിപിഎം നേതാവിന്റെ ഭീഷണി. തൃശൂര്‍ കോര്‍പ്പറേഷനിലാണ് സിപിഎം ലോക്കല്‍ നേതാവ് വനിതാ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ ഭീഷണിപ്പെടുത്തിയത്. വെസ്റ്റ് ഫോര്‍ട്ടില്‍ നോമിനേഷന്‍ കൊടുത്ത സുനന്ദ അന്തോണിയെയും സഹായം ചെയ്ത…

പാലത്തായി പോക്സോ കേസില്‍ പുതിയ അന്വേഷണസംഘത്തെ നിയോഗിച്ചു.

കണ്ണൂര്‍: പാലത്തായി പോക്സോ കേസില്‍ പുതിയ അന്വേഷണസംഘത്തെ നിയോഗിച്ചു. ഐജി ശ്രീജിത്തിനായിരുന്നു നേരത്തെ അന്വേഷണചുമതല. പെണ്‍കുട്ടിയുടെ കുടുംബം ഐജി ശ്രീജിത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണസംഘത്തെ മാറ്റാന്‍ ഹൈക്കോടതി…

ഡാറ്റ തീര്‍ത്തതിന് ചേട്ടന്‍ അനിയനെ കുത്തിക്കൊന്നു

ലക്നൗ: മൊബൈല്‍ ഡാറ്റ ഉപയോഗിച്ച് തീര്‍ത്തതിന് അരിശം പൂണ്ട ചേട്ടന്‍ അനിയനെ കുത്തിക്കൊന്നു. ഉത്തര്‍പ്രദേശിലെ ലക്നൗവിലാണ് സംഭവം. ഇരുപത്തിമൂന്നുകാരനായ രാമന്‍ ആണ് കൊലപാതകം നടത്തിയത്. ബുധനാഴ്ച വൈകിട്ടാണ് കുറ്റകൃത്യം നടന്നതെന്ന് പൊലീസ്…

ഖത്തര്‍ ലോകകപ്പിന് പന്തുരുളാന്‍ ഇനി രണ്ട് വര്‍ഷം

2022 ഖത്തര്‍ ലോകകപ്പിന് പന്തുരുളാന്‍ ഇനി കൃത്യം രണ്ട് വര്‍ഷം മാത്രം. 2022 നവബംര്‍ 21 ന് അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലാണ് ലോകകപ്പ് ഫുട്ബോളിന്‍റെ കിക്കോഫ്. രണ്ട് വര്‍ഷത്തെ കൌണ്ട് ഡൌണ്‍ പരിപാടികള്‍ക്ക് ഫിഫയും ഖത്തറും തുടക്കം…

പൊലീസ് നിയമ ഭേദഗതിക്ക് ഗവർണറുടെ അനുമതി

സൈബർ ആക്രമണങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള പൊലീസ് നിയമ ഭേദഗതി ഗവർണർ അംഗീകരിച്ചു. നിലവിലുള്ള പൊലീസ് നിയമത്തിൽ 118 എ വകുപ്പാണ് കൂട്ടിച്ചേർത്തത്. ഇതോടെ സൈബർ ആക്രമണക്കേസുകളിൽ ശക്തമായ നടപടിക്ക് പൊലീസിന് അധികാരം ലഭിക്കും. 2000-ലെ…

അമിത് ഷാ ചെന്നൈയില്‍

രജനീകാന്തിനെ ബിജെപിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കാനുള്ള ഇടപെടലുമായി കേന്ദ്ര മന്ത്രി അമിത് ഷാ. ഇന്ന് ചെന്നൈയിലെത്തുന്ന കേന്ദ്ര മന്ത്രി അമിത് ഷാ രജനിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നുണ്ട്. തിരുവല്ലൂര്‍ ജില്ലയിലെ തെര്‍വോയ്…

ഇ.ഡി നോട്ടീസ്; സി.എം രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാകണം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് വീണ്ടും ഇ.ഡി നോട്ടീസ്. രവീന്ദ്രന്‍ കോവിഡ് മുക്തനായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടതായി ഇ.ഡിയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍…