Main Banner

അമിത് ഷായ്‌ക്കെതിരേ പ്ലക്കാര്‍ഡ് എറിഞ്ഞ വയോധികന്‍ അറസ്റ്റില്‍.

ചെന്നൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരേ ചെന്നൈയില്‍ പ്ലക്കാര്‍ഡ് എറിഞ്ഞ വയോധികന്‍ അറസ്റ്റില്‍. ബിജെപി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് റോഡിലൂടെ നടന്നുപോവുന്നതിനിടെ പ്ലക്കാര്‍ഡ് എറിഞ്ഞ നംഗനല്ലൂരിലെ ദുരൈരാജി(67)നെയാണ് മീനമ്പാക്കം…

തെരഞ്ഞെടുപ്പിനുള്ള പോസ്റ്റല്‍ ബാലറ്റുമായി ബന്ധപ്പെട്ട ഫോറങ്ങളും കവറുകളും വിതരണം ചെയ്തു.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള പോസ്റ്റല്‍ ബാലറ്റുമായി ബന്ധപ്പെട്ട ഫോറങ്ങളും കവറുകളും വിതരണം ചെയ്തു. 15,16,17 നമ്പര്‍ ഫോറങ്ങളും 18,19 നമ്പര്‍ കവറുകളും ബിഗ് കവറുകളുമാണ് വിതരണം ചെയ്തത്. വോട്ടെണ്ണല്‍ ഏജന്റിന്റെ നിയമനം, പിന്‍വലിക്കല്‍,…

ഫ്രീക്കന്മാർക്ക്’ തിരഞ്ഞെടുപ്പ് വന്നതോടെ വൻ ഡിമാൻഡ്

ഫോണിൽ ‘കുത്തി’യിരിക്കുന്ന ‘ഫ്രീക്കന്മാർക്ക്’ തിരഞ്ഞെടുപ്പ് വന്നതോടെ വൻ ഡിമാൻഡ്. പ്രചാരണം സമൂഹ മാധ്യമങ്ങളിൽ ചൂട് പിടിച്ചപ്പോൾ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും ഫ്രീക്കന്മാരുടെ സേവനം ഒഴിച്ചുകൂടാനാവാത്തതായിരിക്കുന്നു .…

കണ്ണൂര്‍ ലോബി എന്നൊരു വിഭാഗമില്ലെന്ന് എം.വി ജയരാജന്‍

കണ്ണൂര്‍: സി.പി.എമ്മില്‍ കണ്ണൂര്‍ ലോബി എന്നൊരു വിഭാഗമില്ലെന്ന് ജില്ല സെക്രട്ടറി എം.വി ജയരാജന്‍. കഴിവുള്ളവരാണ് പാര്‍ട്ടിയുടെ തലപ്പത്ത് വരുന്നത്. ജനാധിപത്യപരമായാണ് പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പ് നടക്കുക. അതിനുള്ള ഉദാഹരണമാണ് ഇപ്പോഴത്തെ സംസ്ഥാന…

നിയന്ത്രണങ്ങളുടെ ലംഘനം: ഇന്ന് 969 കേസുകള്‍; മാസ്ക് ധരിക്കാത്തത് 3392.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 969 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 368 പേരാണ്. 36 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3392 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…

‘കൊ വിന്‍’; വാക്‌സിന്‍ വിതരണത്തിന് ആപ്ലിക്കേഷനുമായി കേന്ദ്ര സര്‍ക്കാര്‍

കൊവിഡ് വാക്‌സിന്‍ വിതരണത്തിന് മൊബൈല്‍ ആപ്ലിക്കേഷനുമായി കേന്ദ്ര സര്‍ക്കാര്‍. ‘കൊ വിന്‍’ എന്ന പേരുള്ള ആപ്ലിക്കേഷന്‍ മൊബൈലില്‍ ലഭ്യമാകും. വാക്‌സിന്‍ വിതരണത്തിന്റെ ഏകോപനത്തിന് വേണ്ടിയാണ് ആപ്ലിക്കേഷന്‍ തയാറാക്കിയത്. വാക്‌സിന്‍ ഡോസേജിന്റെ…

ടോം ആൻഡ് ജെറി തിരികെയെത്തുന്നു.

ലോകമെമ്പാടും ആരാധകരുള്ള ടോമും ജെറിയും തിരികെയെത്തുന്നു. ഇത്തവണ ലൈവ് ആക്ഷൻ അനിമേറ്റഡ് കോമഡി സിനിമയിലൂടെയാണ് അനശ്വര കഥാപാത്രങ്ങൾ ആരാധകർക്കു മുന്നിൽ എത്തുന്നത്.                             സിനിമയുടെ ട്രെയിലർ…

ഇരുപത്തിനാല് മണിക്കൂറിനിടെ പരിശോധിച്ചത് 60,210 സാമ്പിളുകള്‍

                    സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 60,210 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.59 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍,…

ശബ്ദരേഖ; ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും, ലോക്നാഥ് ബെഹ്റ

കൊച്ചി: സ്വർണ്ണ കളളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റേതായി പ്രചരിക്കുന്ന ശബ്ദരേഖയെക്കുറിച്ച് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ…

എല്ലാ വാര്‍ഡുകളിലും കൊവിഡ് വാക്‌സിന്‍ ഉറപ്പാക്കും’ യുഡിഎഫ് പ്രകടന പത്രിക പുറത്ത്

തദ്ദേശതെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. എല്ലാ വാര്‍ഡുകളിലും കൊവിഡ് വാക്‌സിന്‍ ഉറപ്പാക്കുന്നതടക്കം സമസ്ത മേഖലകളിലുമുള്ള മാറ്റമാണ് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നത്. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍…