Main Banner

എസ് എൻ ഡി പി യോഗം സംഘടിപ്പിച്ച ഗിന്നസ് റെക്കോർഡ് പ്രോഗ്രാം ഏകാത്മകം മെഗാ ഇവൻറിൽ പങ്കെടുത്ത…

വളാഞ്ചേരി : SNDP യോഗം തിരൂർ യൂണിയൻ വളാഞ്ചേരി ഭാരവാഹികളുടെ യോഗം നാരായണഗിരിയിലെ (വട്ടപ്പാറ) തിരൂർ യൂണിയൻ ഓഫീസിൽ വെച്ച് ചേർന്നു.യോഗം ഇൻസ്പെക്ടിംങ്ങ് ഓഫീസർ ശ്രീ.ഷിജു വൈക്കത്തൂർ അവർകൾ അദ്ധ്യക്ഷത വഹിച്ചു. തിരൂർ യൂണിയൻ സെക്രട്ടറി ശ്രീ: പൂതേരി…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1290 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന്…

നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആലപ്പുഴ ഒന്ന്, എറണാകുളം റൂറല്‍ മൂന്ന്, പാലക്കാട് ഒന്ന്, മലപ്പുറം ഒന്ന് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്…

ഓട്ടോറിക്ഷയിൽ മദ്യ വില്പന നടത്തുന്ന രണ്ടു യുവാക്കളേയും ഓട്ടോയും , 21.500 ലിറ്റർ വിദേശ മദ്യവും…

തൃശ്ശൂർ : നഗരത്തിൽ ഓട്ടോറിക്ഷയിൽ മദ്യ വില്പന നടത്തുന്ന രണ്ടു യുവാക്കളേയും ഓട്ടോയും , 21.500 ലിറ്റർ വിദേശ മദ്യവുമായി പിടികൂടിയതത്. ത്യശ്ശൂർ എക്‌സൈസ് റേഞ്ച് നടത്തിയ പരിശോധനയിലാണ് തലപ്പിള്ളി അമ്പലപ്പാറ സ്വദേശികളായ ജോൺ,വിജിൽ എന്നിവരെയാണ്…

സംസ്ഥാനത്ത് ഇന്ന് 7007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 7007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, തൃശൂര്‍ 966, കോഴിക്കോട് 830, കൊല്ലം 679, കോട്ടയം 580, മലപ്പുറം 527, ആലപ്പുഴ 521, തിരുവനന്തപുരം 484, പാലക്കാട് 424, കണ്ണൂര്‍ 264, പത്തനംതിട്ട 230, ഇടുക്കി 225, വയനാട്…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 527 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചുവിദഗ്ധ ചികിത്സയ്ക്ക് ശേഷം 661…

മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ 11) 527 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇന്ന് രോഗബാധിതരായവരില്‍ 486 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ 29…

ഗർഭിണിയേയും മകളേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

മലപ്പുറം : തിരൂർ പുല്ലൂരിൽ ഗർഭിണിയേയും മകളേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.തസ്നി (30) മകൾ റിസാന ഫാത്തിമ (4) എന്നിവരാണ് മരിച്ചത്. വാടക വീടിനടുത്തുള്ള കിണറ്റിലാണ് മൃതദേഹം കണ്ടത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ റിബലായി മത്സരിക്കുന്നവരെ ലീഗില്‍ നിന്ന് പുറത്താക്കും; പിന്നെ…

മലപ്പുറം: യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ റിബലുകളായി മത്സരിച്ച് മുന്നണിയില്‍ അനൈക്യമുണ്ടാക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. ഇപ്പോള്‍ നടപടി വന്നാലും പിന്നീട്…

രാത്രി ഉറക്കത്തിൽ കഴുത്തിൽ അമ്മയുടെ മുടി കുരുങ്ങിയ കുഞ്ഞിന് അത്ഭുത രക്ഷപ്പെടൽ 

തിരൂർ: മലപ്പുറം താനൂർ സ്വദേശിയും ദുബൈയിൽ ഉദ്യോഗസ്ഥനുമായ അസിയുടെയും, ഭാര്യ ഷെഹിയുടെയും മകൾ ഒരുവയസ്സുള്ള ഷസയാണ് മാതാപിതാക്കളുടെ സമയോചിതമായ ഇടപെടൽ മൂലം അത്ഭുതകരമായി രക്ഷപ്പെട്ടത്. ദുബൈയിൽ കഴിഞ്ഞ ദിവസം പുലർച്ചെ…

തിരൂരങ്ങാടി നഗരസഭ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപി.ച്ചു.

തിരൂരങ്ങാടി :ഡിവിഷന്‍ 1. വി,. സൗദത്ത്, 2. എം.പി.ഇസ്മായില്‍, 4. എം.പി.കൃഷ്ണന്‍കുട്ടി, 5. സി.എം.അലി, 6. വപടക്കേപുരക്കല്‍ വിശാലാക്ഷി, 7.ടി.കെ.ജൂലി, 8 എം.സിദ്ദീഖ്, 9. കെ.വി.മുംതാസ്, 10. പ്രകാശന്‍ പുനത്തില്‍, 11, ബേബി ശൈലജ, 13. കെ.പി.ബബീഷ്, 14..…

ബഹ്‌റൈൻ പ്രധാന മന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ അന്തരിച്ചു

മനാമ: ബഹ്‌റൈൻ പ്രധാന മന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ അന്തരിച്ചു. അമേരിക്കയിലെ മയോ ക്ലിനിക്കിൽ ബുധനാഴ്ച രാവിലെ ആയിരുന്നു അന്ത്യം. അന്തരിച്ച പ്രധാന മന്ത്രിയോടുള്ള ആദര സൂചകമായി ഹമദ് രാജാവ് ഒരാഴ്ചത്തെ ദുഃഖാചരണം…