Main Banner

തൊഴിലുറപ്പ്; പുല്ലുചെത്ത്, കരിയിലനീക്കൽ, കൈയാലപ്പണി വേണ്ടാ

തൊഴിലുറപ്പ്; പുല്ലുചെത്ത്, കരിയിലനീക്കൽ, കൈയാലപ്പണി വേണ്ടാ. തിരുവനന്തപുരം:തൊഴിലുറപ്പിൽ ഭൂവികസനപ്രവർത്തനങ്ങൾ ഏറ്റെടുക്കുമ്പോൾ പതിവാക്കിയ പുല്ലുചെത്ത്, കരിയിലനീക്കൽ, കൈയാല നന്നാക്കൽ എന്നിവ അനുവദിക്കില്ല. ഇതുവരെ നടത്തിവന്നതിൽ സമൂലമാറ്റം…

കുവൈറ്റില്‍ ഈ വര്‍ഷം ജനുവരി ഒന്നിനോ അതിന് മുമ്പോ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയടച്ച് വിസ…

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഈ വര്‍ഷം ജനുവരി ഒന്നിനോ അതിന് മുമ്പോ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയടച്ച് വിസ സ്റ്റാറ്റസ് നിയമവിധേയമാക്കാന്‍ അവസരം. ഡിസംബര്‍ ഒന്നു മുതല്‍ 31 വരെ ഇതിനായി താമസകാര്യ വകുപ്പിന് അപേക്ഷ നല്‍കാമെന്ന് ആഭ്യന്തര മന്ത്രി…

ഷാറൂഖാൻ വക കേരളത്തിന് 20,000 എൻ 95 മാസ്ക്കുകൾ .

തിരുവനന്തപുരം: ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാൻ നേതൃത്വം നൽകുന്ന മീർ ഫൗണ്ടേഷനിൽ നിന്ന് കേരളത്തിൻ്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായം. കേരളത്തിലെ കോവിഡ് പോരാട്ടരംഗത്തുള്ള ആരോഗ്യ പ്രവർത്തകർക്കായി 20,000 എൻ 95 മാസ്കുകളാണ് നൽകിയത്.…

കുവൈത്തിൽ നേരിയ ഭൂചലനമ്മനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടങ്ങളോ ഇത്‌ വരെ റിപ്പോർട്ട്‌…

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ നേരിയ ഭൂചലനമ്മനുഭവപ്പെട്ടു. രാജ്യത്തിന്റെ തീര മേഖലകളിലെ പ്രദേശങ്ങളിലെ താമസക്കാർക്കാണു നേരിയ ഭൂചലനം അനുഭവപ്പെട്ടത്‌ വൈകീട്ട്‌ ആറു മണിയോടെയാണു പലർക്കും ഭൂചലനം അനുഭവപ്പെട്ടത്‌. ഫഹാഹീൽ, മംഗഫ്‌, മഹബൂല, സാൽമിയ…

പീഡനക്കേസിലെ പ്രതി കോവിഡ് ചികിത്സയിലിരിക്കെ ആത്മഹത്യ ചെയ്തു.

മലപ്പുറം:കോട്ടക്കൽ സ്വദേശിയും ഭർതൃമതിയുമായ യുവതിയെ സ്നേഹം നടിച്ച് പ്രലോഭപ്പിച്ച് കാറിൽ തട്ടിക്കൊണ്ടുപോവുകയും പിന്നീട് അട്ടപ്പാടി റിസോർട്ടിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും, ആഭരണം കവരുകയും ചെയ്ത കേസിലെ പ്രതി കോവിഡ് ചികിത്സയിരിക്കേ…

എ.ബി.വി.പി. ദേശീയ സെക്രട്ടറി നദിയിൽ മുങ്ങിമരിച്ചു.

മുംബൈ: എ.ബി.വി.പി. ദേശീയ സെക്രട്ടറി അനികേത് ഓവ്ഹാൽ നദിയിൽ മുങ്ങിമരിച്ചു.. മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലയിലാണ് അപകടം നടന്നത്. അനികേതും സുഹൃത്തുക്കളും ധദ്ഗാവ് പ്രദേശത്തെ നദിയിൽ നീന്താൻ പോയതായിരുന്നുവെന്നും പിന്നീട് അദ്ദേഹം…

സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം: മൊബൈല്‍ ഫോണും കമ്പ്യൂട്ടറും പിടിച്ചെടുക്കും

മലപ്പുറം: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീം എന്നിവരുടെ…

തദ്ദേശ തെരഞ്ഞെടുപ്പ്: കൊവിഡ്- ഹരിതപ്രോട്ടോകോള്‍ പാലിക്കണം.

മലപ്പുറം :തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും കൊവിഡ് -ഹരിത പ്രോട്ടോകോള്‍ പാലിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ സുഗമവും…

അഞ്ച് മാസം ഗര്‍ഭിണിയായ യുവതി മൂന്നര വയസുകാരിയായ മകളേയും കൊണ്ട് കിണറ്റില്‍ ചാടി ജീവനൊടുക്കി

തിരൂർ: വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. പുല്ലൂര്‍ വൈരങ്കോട് റോഡില്‍ വാടക വീട്ടില്‍ താമസിക്കുന്ന തസ്‌നി, മകള്‍ റിഹാന ഫാത്തിമ എന്നിവരാണ് മരിച്ചത്. ഭക്ഷണം കഴിക്കുന്നതിനിടയില്‍ തസ്‌നിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ…

വിദ്യാർത്ഥിനിയുടെ കിഡ്നിമാറ്റിവെക്കൽ ശസ്ത്രക്രിയക്കായി സ്വരൂപിച്ച ഫണ്ടിന്റെ ആദ്യഗഡു കൈമാറി

വളാഞ്ചേരി MES കോളേജിലെ പൂർവ്വ വിദ്യാർത്ഥിനിയുടെ കിഡ്നിമാറ്റിവെക്കൽ ശസ്ത്രക്രിയക്കായി അലുംമ്നി അസ്സോസിയേഷൻ സ്വരൂപിച്ച ഏഴര ലക്ഷം രൂപയുടെ ആദ്യ ഗഡു പ്രൊഫ: KP ഹസ്സൻ കുടുംബത്തിന് കൈമാറി.ചടങ്ങിൽ MES കോളേജ് പ്രിൻസിപാൾ ഡോ:സി.രാജേഷ്, അലുംമ്നി…