Main Banner

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര പരമാർശവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്…

 സ്വർണക്കടത്തിനെക്കുറിച്ച് ശിവശങ്കറിനും ടീമിനും അറിയാമായിരുന്നു. ഈ ടീം ഉള്ളത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. ലൈഫ് മിഷൻ അഴിമതി, കെ ഫോൺ ഇടപാടുകളിലെ അഴിമതി എന്നിവ സംബന്ധിച്ചും ശിവശങ്കറിന് അറിവുണ്ടായിരുന്നതായി ഇ ഡി പറയുന്നു. യൂനിടാക്…

മരം വീണ് സ്ഥാനാർഥി മരിച്ചു.

തിരുവനന്തപുരത്ത് മരം വീണ് യുഡിഎഫ് സ്ഥാനാർഥി മരിച്ചു. കെ. ഗിരിജകുമാരിയാണ് മരിച്ചത്. നെയ്യാറ്റിൻകരയിലാണ് സംഭവം. കാരോട് ഉച്ചക്കട വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്നു ഗിരിജകുമാരി. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് അപകടമുണ്ടായത്. തുടർന്ന്…

ജനുവരി ഒന്നു മുതൽ നാലു ചക്ര വാഹനങ്ങൾക്ക് എല്ലാം നിർബന്ധമാക്കിയിരിക്കുന്ന ഈയൊരു നിയമം അറിയണം

ജനുവരി ഒന്നു മുതൽ നാലു ചക്ര വാഹനങ്ങൾക്ക് എല്ലാം നിർബന്ധമാക്കിയിരിക്കുന്ന ഈയൊരു നിയമം ആരും അറിയാതെ പോകരുത്, എത്രയും പെട്ടെന്ന് വേണ്ടത് ചെയ്യേണ്ടതാണ്. നവംബർ മാസത്തിലാണ് ഹെൽമറ്റ് ധരിക്കാതെ വണ്ടി ഓടിക്കുന്നവർക്ക് പിഴകൂടാതെ ലൈസൻസ്…

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കും ന്യൂസ് പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍…

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കും ന്യൂസ് പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇവയെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിലാക്കി കേന്ദ്രസർക്കാർ വിജ്ഞാപനം…

പുഴയില്‍ കുളിക്കുന്നതിനിടെ പ്ലസ്‌വണ്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു

മലപ്പുറം: പുഴയില്‍ കുളിക്കുന്നതിനിടെ പ്ലസ്‌വണ്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ആലിപ്പറമ്പ് പാറക്കണ്ണിയിലെ അരിയപാടത്ത് മോഹന്‍ദാസിന്റെ മകന്‍ അരുണ്‍ദാസ് (17) ആണ് മരിച്ചത്. തൂത ഡിയുഎസ് സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയാണ്.…

സ്വർണവില കുത്തനെ ഇടിഞ്ഞതിനുപിന്നാലെ നേരിയ വിലക്കയറ്റം.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്വർണവില കുത്തനെ ഇടിഞ്ഞതിനുപിന്നാലെ നേരിയ വിലക്കയറ്റം. ബുധനാഴ്ച പവന്റെ വില 80 രൂപകൂടി 37,760 രൂപയായി. 4720 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിലും വിലയിൽ വർധനവുണ്ടായിട്ടുണ്ട്. ഒരു ഔൺസ് 24 കാരറ്റ് സ്വർണത്തിന്…

ബിഹാറില്‍ ക്ലൈമാക്‌സ്; വീണ്ടും എന്‍ഡിഎ,

പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. കേവല ഭൂരിപക്ഷത്തിനാവശ്യമായ 122 സീറ്റുകള്‍ മറികടന്ന് എന്‍ഡിഎ സഖ്യം അധികാരം നിലനിര്‍ത്തി. 125 സീറ്റുകളിലാണ് ജെഡിയു, ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ വിജയിച്ചത്. ആര്‍ജെഡിയും…

പോത്തുകല്ലിൽ അത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി

ദൂതാനം: പോത്തുകല്ലിൽ അത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി.രഹനയുടെ ഭർത്താവ് വിനേഷിനെ കണ്ടത് റബ്ബർ മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ അത്മഹത്യ എന്ന് പ്രാഥമിക നിഗമനം രഹ്നയും 3 കുട്ടികളും ഞായറാഴ്ച ജീവനൊടുക്കിയിരുന്നു.

കാര്‍ ദേഹത്ത് കയറി മൂന്ന് വയസുകാരി മരിച്ചു

മലപ്പുറം ചുങ്കത്തറ മുട്ടിക്കടവില്‍ കാര്‍ ദേഹത്ത് കയറി മൂന്ന് വയസുകാരി മരിച്ചു. പാലേമാട് സ്വദേശി പുളിക്കല്‍ സൈഫുദ്ദീന്‍ - ഫര്‍സാന ദമ്പതിമാരുടെ മകള്‍ ആയിഷയാണ് മരിച്ചത്. വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് വച്ച് പിറകോട്ടെടുത്ത…

മുംബൈക്ക് അഞ്ചാം ഐപിഎല്‍ കിരീടം

ഐപിഎല്‍ 13ആം സീസണ്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്. 5 വിക്കറ്റിനാണ് മുംബൈ കന്നി ഫൈനലിനെത്തിയ ഡല്‍ഹിയെ കീഴ്‌പ്പെടുത്തിയത്. 157 വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 18.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. 68 റണ്‍സെടുത്ത…