Main Banner

പാലക്കാട് മൂന്നുകോടിയുടെ കഞ്ചാവ് പിടികൂടി.

പാലക്കാട്: മിനിലോറിയില്‍ കടത്താന്‍ ശ്രമിച്ച മൂന്നു കോടിയോളം വില കണക്കാക്കുന്ന 296 കിലോ കഞ്ചാവ് പിടികൂടി. പാലക്കാട് മഞ്ഞക്കുളത്തിന് സമീപത്ത് നിന്നുമാണ് പാലക്കാട് ജില്ല ലഹരിവിരുദ്ധ സേനയും ടൗണ്‍ സൗത്ത് പൊലീസും സംയുക്തമായി വന്‍ കഞ്ചാവ് കടത്ത്…

കുവൈറ്റിലുള്ള മുഴുവൻ വിസിറ്റ് വിസക്കാരും നവംബർ മുപ്പതിനകം രാജ്യം വിടണമെന്ന് ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി : നിലവിൽ രാജ്യത്ത് കഴിയുന്ന മുഴുവൻ എൻട്രി വിസക്കാരും എല്ലാ തരത്തിലുമുള്ള വിസിറ്റ് വിസക്കാരും നവംബർ 30 നകം രാജ്യം വിടണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി ഇവരുടെ താമസ കാലാവധി ഇതിനകം അവസാനിച്ചതിനാൽ ഇവർക്ക്…

ഓൺലൈൻ തൊഴിൽ തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണം.

കോവിഡ് 19 തീർത്ത പ്രതിസന്ധിയിൽ തൊഴിൽരഹിതരായവരെ ചൂഷണം ചെയ്യാൻ ഓൺലൈനിലൂടെ ജോലി വാഗ്ദാനം നൽകി കബളിപ്പിക്കുന്ന സംഭവങ്ങൾ വ്യാപിക്കുകയാണ്. തട്ടിപ്പിന്റെ രീതികൾ പലതാണ്. ഇവയെക്കുറിച്ചു വ്യക്തമായ ധാരണയും ജാഗ്രതയുമുണ്ടെങ്കിൽ കെണിയിൽപ്പെടാതെ…

ഫോറിന്‍സിക് ഫലത്തെ തള്ളാന്‍ ആനിമേഷന്‍ ചിത്രം ഉണ്ടാക്കുന്നത് പരിഹാസ്യമാണ്; രമേശ് ചെന്നിത്തല.

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റി​ലെ തീ​പി​ടി​ത്തം വൈ​ദ്യു​തി ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് കാ​ര​ണ​മ​ല്ലെ​ന്ന് ഫോ​റി​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞി​ട്ടും അ​ങ്ങ​നെ​യാ​ണെ​ന്ന് വ​രു​ത്തി​തീ​ർ​ക്കാ​ൻ പോ​ലീ​സ്…

കണ്ണി വലിപ്പം കുറഞ്ഞ മല്‍സ്യബന്ധന വലകള്‍ക്ക് നിരോധനം

കോട്ടയം: മല്‍സ്യസമ്പത്ത് സംരക്ഷിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി 20 മില്ലീ മീറ്ററില്‍ കുറവ് കണ്ണിവലുപ്പമുള്ള മല്‍സ്യബന്ധന വലകള്‍ക്ക് കോട്ടയം ജില്ലയില്‍ നിരോധനം ഏര്‍പ്പെടുത്തി. ഇത്തരം വലകള്‍ ഉപയോഗിക്കുന്നതുമൂലം മല്‍സ്യക്കുഞ്ഞുങ്ങള്‍…

സ്വര്‍ണക്കടത്ത്: അഞ്ചു പേരെക്കൂടി പ്രതിചേര്‍ത്ത് എന്‍ഐഎ

കൊച്ചി: ദുബയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ അഞ്ചു പേരെ കൂടി പ്രതിയാക്കി എന്‍ഐഎ റിപോര്‍ട്ട് സമര്‍പ്പിച്ചു. മുഹമ്മദ് അസ്ലം, അബ്ദുല്‍ ലത്തീഫ്, നസിറുദ്ദീന്‍ ഷാ, റംസാന്‍, മുഹമ്മദ്…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1296 പേര്‍ക്കെതിരെ കേസെടുത്തു.അറസ്റ്റ്…

നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 66 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റൂറല്‍ രണ്ട്, ആലപ്പുഴ രണ്ട്, എറണാകുളം റൂറല്‍ മൂന്ന്, തൃശൂര്‍ സിറ്റി രണ്ട്, തൃശൂര്‍ റൂറല്‍ ഒന്ന്, പാലക്കാട് മൂന്ന്,…

ബിനീഷ് കോടിയേരിക്ക് കസ്റ്റഡിയിലിരിക്കെ ഫോൺ സൗകര്യം ലഭിച്ചെന്ന് കണ്ടെത്തൽ

ബംഗളൂരു: ബിനീഷ് കോടിയേരിക്ക് എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലിരിക്കെ ഫോൺ സൗകര്യം ലഭിച്ചെന്ന് കണ്ടെത്തൽ.ബം​ഗ​ളൂ​രു​വി​ലെ വി​ല്‍​സ​ന്‍ ഗാ​ര്‍​ഡ​ന്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വ​ച്ച് ബി​നീ​ഷ് ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച​താ​യി ഇ​ഡി പ​റ​യു​ന്നു.ഇത് സംബന്ധിച്ച…

ബൈക്കിൽ പെട്രോൾ നിറച്ച ശേഷം പണം നൽകാതെ പമ്പ് ജീവനക്കാരെ കബളിപ്പിച്ച് അജ്ഞാതൻ

സിസിടിവി ദൃശ്യങ്ങൾ കാണാം കണ്ണൂർ:പറശ്ശിനിക്കടവ് തവളപ്പാറയിലെ പെട്രോൾ പമ്പിൽ വച്ചാണ് ബൈക്കിലെത്തിയ അജ്ഞാതൻ പെട്രോൾ നിറച്ച ശേഷം പണം നൽകാതെ കടന്നുകളഞ്ഞത്..തടയാൻ ശ്രമിച്ച വനിതാ ജീവനക്കാരിയെ വെട്ടിച്ചാണ് അജ്ഞാതൻഇത്തരത്തിൽ കടന്നുകളഞ്ഞത്.…

കുംഭാരൻമാർക്ക് പ്രത്യേക സംവരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് KKS മാർച്ചും ധർണ്ണയും നടത്തി

കോഴിക്കോട്: കളിമൺപാത്ര തൊഴിലാളി വിഭാഗമായ കുംഭാരൻമാർക്ക് പ്രത്യേക സംവരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുംഭാരക്ഷേ മസമിതിKKS മാർച്ചും ധർണ്ണയും നടത്തി പാർശ്വവത്ക്കരിക്കപ്പെട്ട കുംഭാരൻമാർക്ക് സർക്കാർ സർവ്വീസിൽ പ്രത്യേക…