Main Banner

പ്രീ-വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനിടെ യുവാവും യുവതിയും നദിയില്‍ മുങ്ങിമരിച്ചു

മൈസൂര്‍: പ്രീ-വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനിടെ യുവാവും യുവതിയും നദിയില്‍ മുങ്ങിമരിച്ചു തലക്കാടില്‍ കാവേരി നദിയില്‍ ചെറുവള്ളം മറിഞ്ഞുണ്ടായ അപകടത്തിലാണ് ചന്ദ്രു (28), ശശികല (20) എന്നിവര്‍ മരിച്ചത് നവംബര്‍ 22ന് വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നതാണ്…

രേഖകളില്ലാതെ ട്രെയിനില്‍ കൊണ്ടുവന്ന 16 കുട്ടികളുടെ യാത്ര ആര്‍പിഎഫ് തടഞ്ഞു,

പാലക്കാട്: വേദഗ്രന്ഥ പഠനത്തിനായി കേരളത്തിലേക്ക് കൊണ്ടുവന്ന ബിഹാര്‍ സ്വദേശികളായ കുട്ടികളെ പാലക്കാട് ആര്‍പിഎഫ് പിടികൂടി ശിശുക്ഷേമ സമിതിയ്ക്ക് കൈമാറി. പാലക്കാട് കരിങ്കരപ്പുള്ളിയിലെ ശാരദ മതപഠന കേന്ദ്രത്തിലേക്ക് രേഖകളില്ലാതെ ട്രെയിനില്‍…

കോട്ടക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് സുഭിക്ഷ പദ്ധതി നടപ്പിലാക്കി

കോട്ടക്കല്‍ : സഹകരണ വകുപ്പും കൃഷി വകുപ്പും സംയുക്തമായി കോട്ടക്കല്‍ നഗരസഭയിലെ  മരവട്ടം പ്രദേശത്ത് 3 ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി ആരംഭിച്ചു. വര്‍ഷങ്ങളോളം തരിശായി കിടന്ന സ്ഥലത്ത് മുമ്പ് ജനകീയ സഹകരണത്തോടെ നെല്‍കൃഷി നടത്തി വിളവെടുപ്പ്…

പിന്നോക്ക വിഭാഗത്തിന്റെ വോട്ട് ഭിന്നിച്ചു. മഹാസഖ്യത്തിനൊപ്പം പിന്നോക്ക-ന്യൂനപക്ഷ പാര്‍ട്ടികളും…

മലപ്പുറം: ബിഹാറില്‍ വിചാരിച്ച നേട്ടം മഹാസഖ്യത്തിന് ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. നല്ലൊരു ശതമാനം വോട്ട് ഇനിയും എണ്ണാനുണ്ട്. അത് നോക്കുമ്പോള്‍ മഹാസഖ്യം അത്ര മോശമല്ലെന്നും കയറി വരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം…

ഉപതെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കി ബിജെപി

രാജ്യത്ത് 56 ഇടങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കി ബിജെപി. മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ ബിജെപി വ്യക്തമായ മേല്‍ക്കൈ നേടി. ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ മധ്യപ്രദേശില്‍ ബിജെപി ഭരണം നിലനിര്‍ത്തി.…

മലപ്പുറം ജില്ലയില്‍ 685 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; വിദഗ്ധ ചികിത്സയ്ക്ക് ശേഷം 545 പേര്‍…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 645 പേര്‍ക്ക് വൈറസ്ബാധ 26 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ഒമ്പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 6,719 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 71,736 പേര്‍ മലപ്പുറം…

ഓട്ടോറിക്ഷയിൽ കറങ്ങി നടന്നു മദ്യ വിൽപന നടത്തുന്ന സംഘം പിടിയിൽ

ത്യശൂർ : തൃശൂരിൽ ഓട്ടോറിക്ഷയിൽ കറങ്ങി നടന്നു മദ്യ വിൽപന നടത്തുന്ന യുവാക്കൾ പിടിയിൽ. 21.500 ലിറ്റർ വിദേശമദ്യവുമയാണ് പിടിയിലായത്. തലപ്പിള്ളി അമ്പലപ്പാറ സ്വദേശികളായ ജോൺ, വിജിൽ എന്നിവരെ കസ്റ്റഡിയിൽ എടുത്തു. 43 കുപ്പി മദ്യവും അത് വിൽപനക്കായി…

സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 807, തൃശൂര്‍ 711, മലപ്പുറം 685, ആലപ്പുഴ 641, എറണാകുളം 583, തിരുവനന്തപുരം 567, കൊല്ലം 431, കോട്ടയം 426, പാലക്കാട് 342, കണ്ണൂര്‍ 301, പത്തനംതിട്ട 234, വയനാട് 112, ഇടുക്കി…

ലോക്ഡോൺ കാലത്ത് കേരള പോലീസിന് ലഭിച്ചത് 2868 പരാതികള്‍.

ലോക്ഡൗണ്‍ ആരംഭിച്ചതിനുശേഷം ഒക്ടോബര്‍ 31 വരെ ഗാര്‍ഹികപീഡനവുമായി ബന്ധപ്പെട്ട് പോലീസിന് വിവിധ ജില്ലകളില്‍ ലഭിച്ചത് 2868 പരാതികള്‍. ഇതില്‍ 2757 എണ്ണത്തിലും ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ തീര്‍പ്പ് ഉണ്ടാക്കി. ബാക്കിയുള്ള 111…

ബിജെപിക്ക് അട്ടിമറി വിജയം

ഹൈദരാബാദ്: തെലങ്കാനയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന ദുബാക്ക മണ്ഡലത്തിൽ ബിജെപിക്ക് അട്ടിമറി വിജയം. തെലുങ്കാന രാഷ്ട്രസമിതിയുടെ ശക്തി കേന്ദ്രമായ മണ്ഡലത്തിൽ ടിആർഎസ്സിന്റെ സൊലീപേട്ട സുജാതയെ 1,118 വോട്ടുകൾക്കാണ് ബിജെപിയുടെ എം. രഘൂനന്ദൻ റാവു…