Main Banner

എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ആക്രമണം, മൂന്ന് പേർക്ക് പരിക്ക്

തൃശ്ശൂർ: ചാവക്കാട് എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ  ആക്രമണം. എസ്എഫ്ഐ തൃശൂർ ജില്ലാ ജോയിന്റ് സെക്രട്ടറി ഹസ്സൻ മുബാറക്ക്, ജില്ലാ കമ്മിറ്റി അംഗം അമൽ, ഏരിയ കമ്മിറ്റി അംഗം അഭിജിത്ത് എന്നിവർക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നിൽ എസ്‌ഡിപിഐ…

സിപിഐ സിപിഎം ഏറ്റുമുട്ടി ഒരാൾക്ക് പരിക്ക്

കോതമുക്കിൽ ഇരുവിഭാഗങ്ങൾ തമ്മിൽ രാഷ്ട്രീയ സംഘർഷം, ഗുരുതര പരിക്കോടെ ഒരാൾ ആശുപത്രിയിൽ. വെളിയംകോട് കോതമുക്കിൽ CPI നേതാവ് ബാലൻ ചെറോമൽ ആണ് വധശ്രമം തലക്ക് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊടി തോരണങ്ങൾ സ്ഥാപിച്ചതും…

അഥീനാ ദി ‘ഗ്രേറ്റ്’

തിരൂർ : കാൻസർ രോഗികൾക്കായി മുടിമുറിച്ച് നൽകിയ ആലത്തിയൂരിലെ ആറാംക്ളാസുകാരിയായ അഥീനയെ ദയാചാരിറ്റബിൾ സൊസൈറ്റിയും ദയാ ഡിസ്കൗണ്ട് ഹൈപ്പർഫാർമസിയും ചേർന്ന് ആദരിച്ചു.തിരൂർ എസ്.എ ഷറഫുദ്ധീൻ ഉദ്ഘാടനം ചെയ്തു.ഡയറക്ടർ എടശ്ശേരി അബ്ദുള്ളകുട്ടി…

മലപ്പുറം ജില്ലയില്‍ 540 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു വിദഗ്ധ ചികിത്സയ്ക്ക് ശേഷം 906…

മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ എട്ട്) 540 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന സിറ്റി സ്കാൻ ഓൺലൈനെ അറിയിച്ചു. ഇതില്‍ 489 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.…

സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സിറ്റി സ്കാൻ ഓൺെലൈൻ:എറണാകുളം 644, തൃശൂര്‍ 641, കോഴിക്കോട് 575, മലപ്പുറം 540, കൊല്ലം 488, ആലപ്പുഴ 479, തിരുവനന്തപുരം 421, കോട്ടയം 406, കണ്ണൂര്‍ 344, പാലക്കാട് 306, ഇടുക്കി 179, കാസര്‍ഗോഡ് 159, പത്തനംതിട്ട 153, വയനാട് 105 എന്നിങ്ങനേയാണ്…

ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; വായിൽ കരിമ്പ് കഷണം കുത്തിക്കയറ്റിയ നിലയിലാണ്…

ലഖ്നൗ: ഉത്തർപ്രദേശിൽ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. പിലിഭിത്തിലെ ഗ്രാമത്തിൽ താമസിക്കുന്ന ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി മുതൽ കാണാതായ പെൺകുട്ടിയെ ശനിയാഴ്ച രാവിലെയാണ് കരിമ്പിൻ തോട്ടത്തിൽ…

പോലിസ് വേഷത്തിലെത്തി കവര്‍ച്ച; മലയാളികള്‍ അടങ്ങുന്ന സംഘം പിടിയില്‍

റിയാദ്:സൗദിയിലെ അല്‍ഖോബാറില്‍ പോലിസ് വേഷത്തിലെത്തി മലയാളികളടങ്ങുന്നവരുടെ താമസസ്ഥലം കൊള്ളയടിച്ച സംഘം പിടിയില്‍. രണ്ട് മലയാളികളും ഒരു സിറിയന്‍ പൗരനും രണ്ട് സ്വദേശികളുമാണ് സംഘത്തിലുണ്ടായിരുന്നത്. വ്യാഴാഴ്ച രാത്രി 10ന് അല്‍ഖോബാര്‍…

ഖമറുദ്ദീൻ അറസ്റ്റ് രാഷ്ട്രീയപ്രേരിതം

കോഴിക്കോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസിൽ എം.സി ഖമറുദ്ദീൻ എംഎൽഎയെ അറസ്റ്റ് ചെയ്തത് അന്യായമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ബിസിനസ്സ് പൊളിഞ്ഞതിന് അറസ്റ്റ് ചെയ്യുന്നത് അന്യായമാണ്, ഇത് അസാധാരണ നടപടിയാണ്. ഖമറുദ്ദീൻ രാജിവെക്കേണ്ട…

ആത്മവിശ്വാസം കൈവിടാതെ ഒരു ഉദ്യോഗാർഥി; പിഎസ്‍സി പരീക്ഷ ആംബുലൻസിൽ.

മലപ്പുറം: കൊവിഡ് ചികിത്സയിലിരിക്കെ ആത്മവിശ്വാസം കൈവിടാതെ പിഎസ്‍സി പരീക്ഷയിൽ പങ്കെടുത്തിരിക്കുകയാണ് ഒരു ഉദ്യോഗാർഥി. ശനിയാഴ്ച നടന്ന യുപി സ്കൂൾ ടീച്ചേഴ്സ് പിഎസ്‌സി പരീക്ഷയ്ക്കാണ് മലപ്പുറം സെൻ്റ് ജമ്മാസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പിപിഇ കിറ്റ്…

നിറമരുതൂർ പാലിയേറ്റീവ് കെയർ ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരൂർ :നിറമരുതൂർ പാലിയേറ്റീവ് കെയർ പുതിയ ഓഫീസ് ജനതാ ബസാർ കലന്തർ ബിൽഡിങ്ങിൽ എ ഐ പി ബെസ്റ്റ് ജില്ലാ സെക്രട്ടറി അബുൽ ഫസൽ ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് കെയർ പ്രസിഡണ്ട് വി വി അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു . കെവി…