Main Banner

ജില്ലയ്ക്ക് 1.13 കോടിയുടെ കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ കൈമാറി സ്ഥാപനങ്ങളും സംഘടനകളും

മലപ്പുറം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ഭരണകൂടത്തിന് കൈത്താങ്ങായി സ്ഥാപനങ്ങളും സംഘടനകളും. ഒരു കോടിയിലധികം രൂപയുടെ കോവിഡ് പ്രതിരോധ ഉപകരണങ്ങളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്, ഐ.എസ്.ആര്‍.ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ്…

താനൂര്‍ എംഎല്‍എയുടെ വിവാദ പരാമര്‍ശം; പ്രതിഷേധവുമായി ആദിവാസി യുവതി മലപ്പുറം കളക്ടറേറ്റില്‍

മലപ്പുറം: താനൂർ എംഎൽഎ വി അബ്ദുറഹ്മാന്‍ ആദിവാസി വിഭാഗത്തെ അധിക്ഷേപിച്ച സംഭവത്തിൽ പ്രതിഷേധവുമായി ആദിവാസി യുവതി മലപ്പുറം കലക്ടറേറ്റിൽ എത്തി. കഴിഞ്ഞ ദിവസമാണ് താനൂർ എംഎൽഎ വി അബ്ദുറഹ്മാൻ തിരൂർ എംഎൽഎ സി മമ്മൂട്ടിയ ആദിവാസികളോട് ഉപമിച്ചുകൊണ്ട്…

എൻഡിഎ കേവലഭൂരിപക്ഷത്തിലേക്ക്; 125 സീറ്റിൽ മുന്നിൽ, മഹാസഖ്യം 109 സീറ്റുകളിലും

ബീഹാറിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഫലസൂചനകൾ മാറിമറിയുന്നു. വോട്ടെണ്ണലിന്റെ ഒന്നര മണിക്കൂറോളം നേരം മുന്നിൽ നിന്ന മഹാസഖ്യത്തെ മറികടന്ന് എൻഡിഎ മുന്നിൽ കയറി. എൻഡിഎ 125 സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത്. ഇതോടെ കേവല ഭൂരിപക്ഷത്തിനുള്ള…

ബൈക്കിടിച്ച് കുട്ടിയ്ക്ക് പരിക്ക്

വളാഞ്ചേരി വട്ടപ്പാറ മേലേവളവിൽ ബൈക്കിടിച്ച് കുട്ടിയ്ക്ക് പരിക്ക്. വെട്ടിച്ചിറ ഭാഗത്തുനിന്നും വരികയായിരുന്ന ബസ് ഓവർടേക്ക് ചെയ്തെത്തിയതോടെ എതിരെ വന്ന ബൈക്കിന് നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം.പരിക്കേറ്റ കുട്ടിയെ വളാഞ്ചേരിയിലെ സ്വകാര്യ…

പോരാട്ടം കടുപ്പിച്ച് എൻഡിഎ, മഹാസഖ്യത്തിന് മേല്‍ക്കൈ, ജെഡിയു കുതിക്കുന്നു

ബിഹാറില്‍ അധികാരത്തിലേറാൻ വേണ്ട കേവല ഭൂരിപക്ഷമായ 122 സീറ്റ് കടന്ന് മഹാസംഖ്യം മുന്നേറിയെങ്കിലും ഇപ്പോൾ എൻഡിഎ പോരാട്ടം കടുപ്പിക്കുകയാണ്. ഏറ്റവും ഒടുവില്‍ വിവരം പുറത്തുവരുമ്പോള്‍ മഹാസഖ്യത്തിൻ്റെ ലീഡ് നില 120 ലേക്ക് എത്തി. എൻ ഡി എ സംഖ്യം 113…

ബിജെപിയിലെ ആഭ്യന്തര കലഹം: കെ സുരേന്ദ്രനുമായി കേന്ദ്ര നേതാക്കൾ ചർച്ച നടത്തി

സംസ്ഥാന ബിജെപിയിലെ ആഭ്യന്തര കലഹം പറഞ്ഞു തീർക്കുന്നതിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുമായി കേന്ദ്ര നേതാക്കൾ ചർച്ച നടത്തി. ചർച്ചക്കായി കെ സുരേന്ദ്രനെ ഡൽഹിക്ക് വിളിച്ചു വരുത്തുകയായിരുന്നു …

ജെഡിയു വിന് തിരിച്ചടി, ആര്‍ ജെ ഡിക്ക് കുതിപ്പ്

ആർ ജെ ഡി - ജെഡിയു നേരിട്ട മത്സരം നടന്ന ഭൂരിപക്ഷ സീറ്റുകളിലും ആർജെഡി കുതിക്കുകയാണ്. എൻഡിഎയില്‍ ബിജെപിയാണ് മികച്ച പ്രകടനം നടത്തുന്നത്

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം; പോസ്റ്റല്‍ വോട്ടുകളില്‍ മഹാസഖ്യത്തിന് ലീഡ്

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആദ്യ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ മഹാസഖ്യത്തിന് മുന്‍തൂക്കം. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ 128 മണ്ഡലങ്ങളില്‍ 76 സ്ഥലങ്ങളിലും മഹാഗഡ്ബന്ധന്‍ സഖ്യത്തിന് ലീഡ്. 52 മണ്ഡലങ്ങളില്‍ എന്‍ഡിഎ…

മന്ത്രി കെ ടി ജലീലിനെ ആറുമണിക്കൂറിലധികം ചോദ്യം ചെയ്തു.

കൊച്ചി: കസ്റ്റംസ് മന്ത്രി കെ ടി ജലീലിനെ ആറുമണിക്കൂറിലധികം ചോദ്യം ചെയ്തു. ചോദ്യം ചെയ്ത ശേഷം രാത്രി കസ്റ്റംസ് ഓഫീസിൽ നിന്ന് മോചിപ്പിച്ചു. മതപുസ്തകങ്ങളുടെയും ഭക്ഷണ കിറ്റുകളുടെയും വിതരണം, യുഎഇ കോൺസുലേറ്റ് സന്ദർശനം, സ്വപ്‌ന സുരേഷുമായുള്ള ഫോൺ…

വൻ സ്പിരിറ്റ്‌ വേട്ട 1750 ലിറ്റർ പിടികൂടി.

ചേർത്തല : ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ എക്സൈസ് എൻഫോഴ്‌സ്‌മെന്റ് &ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് CI ആർ.ബിജുകുമാറും പാർട്ടിയും ചേർത്തല ഭാഗത്തു നടത്തിയ റെയ്‌ഡിൽ ചേർത്തല