Main Banner

കെ.എം. ബഷീറി​ന്റെ മരണം: പ്രതികളായ ശ്രീ​റാമും വ​ഫ​യും ഹാജരായില്ല കോ​ട​തിക്ക്​ അ​തൃ​പ്തി

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​റി​നെ വാ​ഹ​ന​മി​ടി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളാ​യ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നും വ​ഫ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​ല്ല. കേ​സ് അ​ടു​ത്ത​മാ​സം 12ലേ​ക്ക്

മലപ്പുറം ജില്ലയില്‍ 706 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു993 പേര്‍ രോഗമുക്തരായി

മലപ്പുറം : നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 664 പേര്‍ക്ക് വൈറസ്ബാധഉറവിടമറിയാതെ രോഗബാധിതരായവര്‍ 33 പേര്‍രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധരോഗബാധിതരായി ചികിത്സയില്‍ 11,268 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 57,726 പേര്‍മലപ്പുറം ജില്ലയില്‍

ബി വി രാഘവൻ ദിനത്തിൽ കർഷക സദസ്സ് സംഘടിപ്പിച്ചു.

പൊന്നാനി: മുൻ കേരള കൃഷി വകുപ്പ് മന്ത്രി ആയിരുന്ന വി വി രാഘവന്റെ ഓർമ ദിനത്തിൽ പൊന്നാനി കൃഷി ഭവൻ നടപ്പിലാക്കിയ വി വി രാഘവന്റെ ഓർമ ദിനമായ ഒക്ടോബർ 27 ന് പൊന്നാനി കൃഷി ഭവന് മുമ്പിൽ കർഷക സദസ്സ് നടന്നു പൊന്നാനി കിസാൻ സഭയുടെ അഭി മുഖ്യത്തിൽ

ദ്വാരത്തിൽ വീണ് വ്യാപാരി മരിച്ച സംഭവത്തിൽ കസബ പൊലീസ് അന്വേഷണം തുടങ്ങി

കോഴിക്കോട്: ഷോപ്പിംഗ് കോംപ്ലക്സിൽ വ്യാപാരികളുടെ ഇഷ്ടത്തിന് നിർമിച്ച ദ്വാരത്തിൽ വീണ് വ്യാപാരി മരിച്ച സംഭവത്തിൽ കസബ പൊലീസ് അന്വേഷണം തുടങ്ങി. സംഭവം ഒതുക്കി തീ‍ർക്കാൻ വ്യാപാരികൾ ശ്രമം നടത്തുവെന്ന ആരോപണത്തിനിടെയാണ് പൊലീസ് അന്വേഷണം

സി.പി.എം. നടപ്പാക്കുന്നത് ആർ.എസ്.എസ്. അജണ്ട; സുമേഷ് അച്യുതൻ

കെ.പി.സി.സി. ഒ.ബി.സി. ഡിപ്പാർട്ട്മെൻറ് മലപ്പുറം ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന ചെയർമാൻ സുമേഷ് അച്യുതൻ ഉദ്ഘാടനം ചെയ്യുന്നു തിരൂർ: മുന്നോക്കകാർക്ക് 10 ശതമാനം സാമ്പത്തിക സംവരണം നൽകി സി.പി.എം. നടപ്പാക്കുന്നത് ആർ.എസ്.എസ്. അജണ്ടയെന്ന്

മണിക്കൂറുകൾക്കുള്ളിൽ നടപടി പൊന്നാനി സ്വദേശിയെ മര്‍ദ്ധിച്ചെന്ന പരാതിയില്‍ പോലീസുകാരന് സസ്പെന്‍ഷന്‍

പൊന്നാനി:പൊന്നാനി സ്വദേശിയെ മര്‍ദ്ധിച്ചെന്ന പരാതിയില്‍ പോലീസുകാരന് സസ്പെന്‍ഷന്‍.പൊന്നാനി സ്വദേശി നജ്മുദീൻ എന്ന വ്യക്തിയെ മർദ്ദിച്ചു എന്ന പരാതിയിലാണ് ജില്ലാ പോലീസ് മേധാവി അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്തിരൂര്‍ സ്റ്റേഷനിലെ അനീഷ്

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഏഴു ലാബുകളിലെ കൊവിഡ് പരിശോധനാ ഫലങ്ങൾ സ്വീകരിക്കില്ലെന്ന് എയർ ഇന്ത്യ,

ദുബായ്: ഏഴ് ലാബുകളിലെ കൊവിഡ് പരിശോധനാ ഫലങ്ങൾ സ്വീകരിക്കില്ലെന്ന് എയർ ഇന്ത്യ, ദുബായിലേക്ക് വരാനൊരുങ്ങുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്, ഇന്ത്യയിലെ 7 ലാബറോട്ടറികളിൽ നിന്ന് നടത്തുന്ന കൊവിഡ് 19 പരിശോധനാ ഫലങ്ങൾ സ്വീകാര്യമല്ലെന്ന് എയർ ഇന്ത്യാ

മഞ്ചേരിയില്‍ ഇരട്ടകുട്ടികള്‍ മരിച്ച സംഭവം: ഒരുമാസം പിന്നിട്ടിട്ടും കൊലയാളികള്‍ക്കെതിരെ നടപടിയില്ല;…

മഞ്ചേരി: ഗര്‍ഭിണിക്ക് ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇരട്ടകുട്ടികള്‍ മരിച്ച സംഭവത്തില്‍ നീതി തേടി തെരുവിലേക്കിറങ്ങുകയാണെന്ന് കുട്ടികളുടെ പിതാവ്. മക്കളെ നഷ്ടപ്പെട്ടിട്ട് ഒരു മാസമായെങ്കിലും പരാതിയുമായി ഈ ഒരു മാസം മുഴുവനും

കെ എൽ എൺപത്തിനാല് പ്രവർത്തനം ആരംഭിച്ചു

മോട്ടോർ വാഹന വകുപ്പ് സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് കൊണ്ടോട്ടിയിൽ ഗതാഗത വകുപ്പ് മന്ത്രി. എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. വകുപ്പില്‍ നിന്നും 34 ലക്ഷം ചെലവഴിച്ച് ഓഫീസ് സൗകര്യങ്ങളൊരുക്കി കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിലെ വാടക

ബൈക്കിൽ കടത്തിയ ആറ് കിലോ കാഞ്ചാവ് പിടികൂടി

പരപ്പനങ്ങാടി : തിരൂരങ്ങാടി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ പരപ്പനങ്ങാടി എക്സൈസ് നടത്തിയ പരിശോധനയിൽ പരപ്പനങ്ങാടി പാലത്തിങ്ങലിൽ വെച്ച് ബൈക്കിൽ കടത്തിയ 5.760 കിലോഗ്രാം കഞ്ചാവുമായി തിരൂരങ്ങാടി വടക്കേ മമ്പുറം സ്വദേശി നൗഫലിനെ പരപ്പനങ്ങാടി