Main Banner

സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തൃശൂര്‍ 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542, കൊല്ലം 527, കോട്ടയം 386, പാലക്കാട് 374, പത്തനംതിട്ട 303, കണ്ണൂര്‍ 274, ഇടുക്കി 152, കാസര്‍ഗോഡ് 137, വയനാട് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്

സിക്കിമിലെ ചൈന അതിർത്തിക്ക് സമീപം രാജനാഥ് സിംഗ് ‘ശാസ്ത്ര പൂജ’ നിർവഹിച്ചു.

ഡാർജിലിംഗ്: ഇന്ത്യ-ചൈന അതിർത്തിയിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സൈനികരോടൊപ്പം ദസറ ദിനത്തിൽ 'ശാസ്ത്ര പൂജ' നടത്തി. ഇന്തോ-ചൈന അതിർത്തിയിലെ സംഘർഷം അവസാനിപ്പിച്ച് സമാധാനം കാത്തുസൂക്ഷിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും

കളക്ടറുടെ പേരിൽ വ്യാജ ഇമെയിൽ സന്ദേശം പ്രചരിക്കുന്നു

കളക്ടറുടെ പേരിൽ പ്രചരിപ്പിക്കുന്ന വ്യാജമെയിൽ മലപ്പുറം : ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷണൻ എന്ന പേരില്‍ ഒരു വ്യാജ ഇ മെയില്‍ സന്ദേശം പ്രചരിക്കുന്നു. ഇ മെയിലിലൂടെയാണ് സന്ദേശം പ്രചരിക്കുന്നത്. 5000 രൂപാ വീതം വിലമതിക്കുന്ന നാല് ആമസോണ്‍ ഈ

സംവരണസമുദായങ്ങള്‍ ഇപ്പോഴും പിന്നാക്കാവസ്ഥയില്‍; മുന്നാക്ക സംവരണത്തിനെതിരേ പി.കെ.കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുന്നാക്ക സംവരണത്തിനെതിരേ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. മുന്നാക്ക സംവരണം കേരളത്തിൽ നടപ്പാക്കിയത് അശാസ്ത്രീയമായാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിൽ മുന്നാക്ക സംവരണം നടപ്പാക്കിയ രീതി സംവരണ സമുദായങ്ങൾക്ക്

കോൺഗ്രസ് നേതാവ് സിപിഐ എമ്മിൽ ചേർന്നു

തിരൂർ: തിരൂരിലെ കോൺഗ്രസ് നേതാവും മുൻ നഗരസഭാ കൗൺസിലറുമായ ചേളാട്ടുപറമ്പിൽ വാസുവും കുടുംബവും സി.പി.ഐ.എമ്മിൽ ചേർന്നു. പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ് ഇ.ജയൻ, ഏരിയാ സെക്രട്ടറി സഖാവ് ഹംസക്കുട്ടി എന്നിവർ ചെങ്കൊടി നൽകി സ്വീകരിച്ചു.

കരിപ്പൂര്‍ വിമാന അപകടം: അവസാനത്തെ രോഗിയും ഡിസ്ചാര്‍ജ്ജ് ചെയ്തു.

കോഴിക്കോട് : കരിപ്പൂര്‍ വിമാന അപകടത്തിലെ അവസാനത്തെ രോഗിയും കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. തുടക്കം മുതല്‍ തന്നെ അതീവ ഗുരുതരാവസ്ഥയിലായിരുന്ന വയനാട് ചീരാല്‍ സ്വദേശിയായ നൗഫല്‍ (36 വയസ്സ്) നെആണ് രണ്ടര മാസത്തെ

മുൻ കൗൺസിലറും കുടുംബവും CPI യിൽ ചേർന്നു.

പൊന്നാനി: പതുപൊന്നാനിയിലെ ഐ എൻ എൽ സ്ഥാപക നേതാവും നീണ്ട വർഷകാലം പൊന്നാനി മുൻസിപ്പൽ കൗൺസിലറുമായിരുന്നപരേതനായ പാലക്കൽ എന്ന മക്കിൻ്റെ പുരക്കൽ കോയമോൻ എന്നവരുടെ ഭാര്യ പൊന്നാനി നഗരസഭയിൽ മുൻ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി

തിരൂർ നിവാസി കൂട്ടായ്മ ആൾ ഇന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ റാങ്ക് കരസ്ഥമാക്കിയ കെ.മുഹമ്മദ് ആഷിഖിനെ…

തിരൂർ: തിരൂർ നിവാസി കൂട്ടായ്മ ആൾ ഇന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ 608 റാങ്ക് കരസ്ഥമാക്കിയ കെ.മുഹമ്മദ് ആഷിഖിനെ തിരൂർ നിവാസി കൂട്ടായ്മയുടെ ഉപദേശക സമിതി അംഗം ഡോ.കെ.ജയകൃഷ്ണൻ ആദരിച്ചു.ചടങ്ങിൽ തിരൂർ നിവാസി കൂട്ടായ്മയുടെ പ്രസിഡന്റ് അരുൺ

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത

മലപ്പുറം: പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടന്ന യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.പെൺകുട്ടികളുടെ വിവാഹം പ്രായം 21 ആക്കുന്നതിലൂടെ സാംസ്കാരിക

രാഹുല്‍ ഗാന്ധിക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം: യോഗി ആദിത്യനാഥ്

പ്രതീകാത്മക ചിത്രം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളത്തില്‍ വച്ച് രാഹുല്‍ ഗാന്ധി പോപ്പുലര്‍ ഫ്രണ്ടുമായി കൂടിക്കാഴ്ച നടത്തിയെന്നും യോഗി