Main Banner

റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെൻ്റർ നാടിന് സമർപ്പിച്ചു.

തിരൂർ: പുറത്തൂർ ഗ്രാമപഞ്ചായത്തിലെ റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെൻ്റർ  ഉന്നത വിദ്യാഭ്യാസ ,ന്യൂനപക്ഷ, വഖഫ് വകുപ്പ് മന്ത്രി ശ്രീ K. T .ജലീൽ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ശ്രീമതി റഹ്മത്ത് സൗദ(പ്രസിഡണ്ട്, പുറത്തൂർ ഗ്രാമപഞ്ചായത്ത്) അദ്ധ്യക്ഷത…

പിണറായി സർക്കാർ രാജിവെക്കുക. യു.ഡി.എഫ് വഞ്ചനാ ദിന സത്യാഗ്രഹം നടത്തി

പൊന്നാനി: സ്വർണ്ണകള്ളക്കടത്തുകാർക്ക് കുട പിടിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് കേരള പിറവിദിനത്തിൽ യു.ഡി.എഫ് വഞ്ചനാ ദിനസത്യാഗ്രഹം നടത്തി. സർക്കാറിന്റെ ഭരണതകർച്ചക്കും ജനവഞ്ചനക്കുമെതിരെ ജനഹിതം എതിരായിട്ടും…

യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിപ്പിക്കും വിധം കൃഷിഭവനുകള്‍ ജനകീയ കേന്ദ്രങ്ങളായി മാറി വി.എസ്…

തലക്കാട്: യുവാക്കളെ ഉള്‍പ്പടെ കൃഷിയിലേക്ക് ആകര്‍ഷിപ്പിക്കും വിധം കൃഷിഭവനുകള്‍ ജനകീയ കേന്ദ്രങ്ങളായി മാറിയതായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍. തലക്കാട് ഗ്രാമപഞ്ചായത്തിന് സമീപം പുതുതായി നിര്‍മിച്ച…

പൂച്ചെടികൾ കയറ്റിവന്ന ലോറിയിൽ നിന്നും കഞ്ചാവ് പിടികൂടി.

കുറ്റിപ്പുറം: ആന്ഡ്രയിൽ നിന്നും കോട്ടക്കലിലേക്ക് പൂച്ചെടികൾ കയറ്റിവന്ന ലോറിയിലെ ജീവനക്കാരനിൽ നിന്നുമാണ് 800 gm കഞ്ചാവ് പിടിച്ചെടുത്തത് കുറ്റിപ്പുറം എക്സൈസ് ഇൻ സ്പെക്ടർ സജീവ് കുമാറും സംഘവുo സംഘവും രണ്ടത്താണിയിൽ വച്ച് നടത്തിയ…

കേരള പിറവി ദിനത്തിൽ ഫുട്ബോൾ കൈമാറി ഒഎസ്എ

ആലത്തിയൂർ: ആലത്തിയൂർ കെ.എച്.എം.എച്.എസ്.എസ് സ്പോർട്സ് വിഭാഗത്തിന്റെ കോച്ചിങ് ക്യാമ്പിലേക്ക് ആവിശ്യമായ ഫുട്ബോൾ കേരള പിറവി ദിനത്തിൽ കൈമാറ്റം ചെയ്ത് പൂർവവിദ്യാർത്ഥി സംഘടന.ആക്റ്റിംഗ് പ്രസിഡന്റ്‌ കെ.വി.ബഷീറിന്റെ അദ്ധ്യക്ഷതയിൽ സ്കൂൾ മാനേജർ…

മലപ്പുറം ജില്ലയില്‍ 522 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; വിദഗ്ധ ചികിത്സയ്ക്ക് ശേഷം 890…

മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ ഒന്ന്) 522 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 483 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഉറവിടമറിയാതെ 30 പേര്‍ക്കും നാല് ആരോഗ്യ…

സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

എറണാകുളം 1042, തൃശൂര്‍ 943, കോഴിക്കോട് 888, കൊല്ലം 711, ആലപ്പുഴ 616, തിരുവനന്തപുരം 591, മലപ്പുറം 522, പാലക്കാട് 435, കോട്ടയം 434, കണ്ണൂര്‍ 306, പത്തനംതിട്ട 160, ഇടുക്കി 148, കാസര്‍ഗോഡ് 143, വയനാട് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

വീട്ടിൽ വെച്ച് കോവിഡ് പ്രതിരോധ പ്രതിക്ജ്ഞ ചൊല്ലി. ആഘോഷങ്ങളുടെ ഭാഗമായി;

കൽപ്പകഞ്ചേരി: വളവന്നൂർ വാഫഖി യതീംഖാന ഹയർ സെക്കന്ററി എൻ. എസ്. എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കേരള പിറവിദിനത്തോടനുബന്ധിച്ച് എൻ. എസ്. എസ് വോളണ്ടിയർമാർ കുടുംബസമേതം വീട്ടിൽ വെച്ച് കോവിഡ് പ്രതിരോധ പ്രതിക്ജ്ഞ ചൊല്ലി. ആഘോഷങ്ങളുടെ ഭാഗമായി കേരള പിറവി…

വ്യക്തിപരമായ അധിക്ഷേപത്തിനും പകതീര്‍ക്കലിനുമുളള വേദിയായി സൈബര്‍ മാധ്യമങ്ങളെ ഉപയോഗിക്കാന്‍…

തിരുവനന്തപുരം: വ്യക്തിപരമായ അധിക്ഷേപത്തിനും പകതീര്‍ക്കലിനുമുളള വേദിയായി സൈബര്‍ മാധ്യമങ്ങളെ ഉപയോഗിക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ 15 പോലീസ് ജില്ലകളില്‍ പുതുതായി ആരംഭിച്ച സൈബര്‍ക്രൈം പോലീസ് സറ്റേഷനുകളുടെ…

പച്ച നുണകള്‍ ‘വാര്‍ത്തകള്‍’ എന്ന പേരില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു;സിപിഎം സംസ്ഥാന…

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പച്ച നുണകള്‍ വാര്‍ത്തകള്‍ എന്ന പേരില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ ഭാവിയോട് അവര്‍ നീതി പുലര്‍ത്തുന്നില്ല.…