മഞ്ചേരിയില്‍ ഇരട്ടകുട്ടികള്‍ മരിച്ച സംഭവം: ഒരുമാസം പിന്നിട്ടിട്ടും കൊലയാളികള്‍ക്കെതിരെ നടപടിയില്ല;…
മഞ്ചേരി: ഗര്‍ഭിണിക്ക് ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇരട്ടകുട്ടികള്‍ മരിച്ച സംഭവത്തില്‍ നീതി തേടി തെരുവിലേക്കിറങ്ങുകയാണെന്ന് കുട്ടികളുടെ പിതാവ്. മക്കളെ നഷ്ടപ്പെട്ടിട്ട് ഒരു മാസമായെങ്കിലും പരാതിയുമായി ഈ ഒരു മാസം മുഴുവനും!-->!-->!-->…
