Main Banner

ദേശീയപാതയിൽ വാഹനാപകടം

ദേശീയാത ചങ്കുവെട്ടി പറമ്പിലങ്ങാടിയിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം.. അപകടത്തിൽ കാലിന് പരിക്കേറ്റ ഓട്ടോ ഡ്രൈവറെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരമായിരുന്നു അപകടം

മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു.

കൊച്ചി: പത്ത് കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു. പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് ലഭിച്ച കോഴപ്പണം ഇതിലുണ്ടെന്നാണ് ആരോപണം.

ഊരുവിദ്യാലയങ്ങള്‍ ഉദ്ഘാടനം ചെയ്തു

ആദിവാസി മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സമഗ്ര ശിക്ഷാ കേരള ആവിഷ്‌കരിച്ചു നടപ്പാക്കുന്ന ഊരുവിദ്യാലയങ്ങള്‍ മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലയില്‍ അനുവദിച്ച മൂന്ന് ഊരുവിദ്യാ കേന്ദ്രങ്ങളുടെയും ഉദ്ഘാടനം

അന്തേവാസി തലക്കടിയേറ്റ് മരിച്ച നിലയില്‍

പാലക്കാട്: ഒറ്റപ്പാലം വരോട് ആശ്രയം ചാരിറ്റബിള്‍ ട്രസ്റ്റില്‍ ആണ് സംഭവം.പുതുവൈപ്പ് സ്വദേശിയായ ചന്ദ്രദാസനാണ് മരിച്ചത്. അന്തേവാസിയായ പാല രാമപുരം സ്വദേശി ബാലകൃഷണന്‍ നായരെ പൊലീസ് കസ്റ്റഡിയിലെടുത്ത്.ഇന്നലെ രാത്രി നടന്ന വാക്കുതര്‍ക്കത്തെ

പൊലീസിനെ കണ്ട് ഭയന്ന് പുഴയിലേക്ക് ചാടിയ മണൽ തൊഴിലാളിക്കായി തിരച്ചിൽ തുടരുന്നു

തിരുന്നാവായ: പൊലീസിനെ കണ്ട് ഭയന്ന് മണൽ തൊഴിലാളികൾ പുഴയിലേക്ക് എടുത്തു ചാടി. ഒരാൾ രക്ഷപ്പെട്ടു. ഒരാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. തിരൂർ ബീരാഞ്ചിറ കുഞ്ചിപാടി കടവിലാണ് സംഭവം. ബീരഞ്ചിറ സ്വദേശി നിസാം ആണ് രക്ഷപ്പെട്ടത്. ഇയാളുടെ

ശിവശങ്കറിന്റെ അറസ്റ്റ് വൈകിട്ടോടെ

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ എടുത്തു. അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തും. ശിവശങ്കര്‍ ചികിത്സയില്‍ കഴിയുന്ന ആയുര്‍വേദ ആശുപത്രിയിലെത്തിയാണ് കസ്റ്റഡിയില്‍

ഓട്ടോ റിക്ഷയിൽ കടത്തികൊണ്ട് വന്ന കഞ്ചാവ് പിടികൂടി

അടിമാലി: നാർകോട്ടിക് എൻഫോഴ്സ്മെൻ്റ് സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം കെ പ്രസാദിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അടിമാലി ഗ്രാമ പഞ്ചായത്തിന് സമീപം വച്ച് KL-6-F-4214 ബജാജ് ഓട്ടോറിക്ഷയിൽ കടത്തികൊണ്ടു വന്ന 4.100 kg കഞ്ചാവുമായി

എംഎൽഎയുടെ വാഹനത്തിൻറെ കാറ്റ് അഴിച്ചു വിട്ടു

മങ്കട: ഗവൺമെൻറ് കോളേജ് ഉദ്ഘാടന ചടങ്ങിനെത്തിയ അഹമ്മദ് കബീർ എംഎൽഎയുടെ ഔദ്യോഗിക വാഹനത്തിൻറെ കാറ്റഴി വിട്ടതായി പരാതി ഉദ്ഘാടന ചടങ്ങ് ആരംഭിച്ച ശേഷമാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത് ഉടൻ ടയർ മാറ്റുകയായിരുന്നു. സംഭവമറിഞ്ഞ് കുളത്തൂരിൽ നിന്നും പോലീസ്

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്…

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ എടുത്തു. ശിവശങ്കര്‍ ചികിത്സയില്‍ കഴിയുന്ന ആയുര്‍വേദ ആശുപത്രിയിലെത്തിയാണ് കസ്റ്റഡിയില്‍ എടുത്തത്. നേരത്തെ ശിവശങ്കറിന്റെ

16 ഭക്ഷ്യവിളകള്‍ക്ക് അടിസ്ഥാനവിലയായി ; ലക്ഷം ടണ്‍ വീതം അധിക ഉല്‍പ്പാദനം ലക്ഷ്യം

സംസ്ഥാനത്ത് വര്‍ഷം ഒരു ലക്ഷം മെട്രിക് ടണ്‍വീതം പച്ചക്കറികളും കിഴങ്ങുവര്‍ഗങ്ങളും അധികമായി ഉല്‍പ്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്താദ്യമായി 16 ഭക്ഷ്യവിളകള്‍ക്ക് അടിസ്ഥാന വില