നിർത്തിവെച്ച വിദേശ സർവിസുകൾ സൗദി എയർലൈൻസ് പുനരാരംഭിക്കുന്നു.
ദുബായ് : കോവിഡിനെ തുടർന്ന് നിർത്തിവെച്ച വിദേശ സർവിസുകൾ സൗദി എയർലൈൻസ് പുനരാരംഭിക്കുന്നു. ഇന്ത്യയിൽ കൊച്ചി, മുംബൈ, ഡൽഹി എന്നിവ ഉൾപ്പെടെ ലോകമാകെ 33 ഇടങ്ങളിലേക്കാണ് നവംബറിൽ സർവിസ് പുനരാരംഭിക്കുക എന്ന് സൗദി എയർലൈൻസ് അധികൃതർ ഔദ്യോഗിക!-->!-->!-->…
