സ്കൂട്ടറിൽ കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ
മലപ്പുറം: മലപ്പുറം ഡിവിഷനിൽ എക്സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മഞ്ചേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഇ.ജിനീഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ നിലമ്പൂർ പോരൂർ പട്ടണം കുണ്ട് സ്വദേശി ഫസലുദ്ദീൻ എന്നയാളെ!-->!-->!-->…
