ആഡംബരമായി ജീവിക്കാന്‍ ബാറ്ററി മോഷണം; യുവാക്കള്‍ പിടിയില്‍
ആലപ്പുഴ: നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്ന് ബാറ്ററി മോഷ്ടിക്കുന്നവര്‍ ആലപ്പുഴയില്‍ പിടിയില്‍. അനന്തകൃഷ്ണന്‍, ബെന്‍ഹറ എന്നിവരാണ് പിടിയിലായത്. 18 വയസാണ് ഇരുവരുടെയും പ്രായം. നഗരപരിധിയില്‍ നിന്ന് മാത്രം 15 ബാറ്ററികള്‍ മോഷ്ടിച്ചതായി!-->!-->!-->…
