Main Banner

ന്യൂസിലാന്‍ഡില്‍ നിന്നും പൊന്നാനിയിലേക്ക് വീണ്ടും കത്ത്

ന്യൂസിലാന്റ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് കത്ത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അമാന അഷ്‌റഫിനായിരുന്നു കത്ത്. തിരഞ്ഞെടുപ്പിനെ നേരിടുന്ന പ്രധാനമന്ത്രി ജസീന്ത ആര്‍ഡന് വിജയാശംസകള്‍ നേര്‍ന്നും കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ വിജയം

വാഹന പരിശോധനക്കിടെ യുവാവിനെ അക്രമിച്ച സംഭവം ട്രാഫിക് പോലീസിനെതിരെ ഡിജിപിക്ക് പരാതി

തിരൂർ :ഒക്ടോബർ 14 കോരങ്ങത്ത് സാംസ്കാരിക സമുച്ചയത്തിന് മുന്നിൽ വാഹന പരിശോധനക്കിടെ ട്രാഫിക് പോലീസ് യുവാവിന് മർദ്ദിച്ച് തള്ളിയിട്ട സംഭവത്തിൽ ഡിജിപി ,എസ്.പി, ഡിവൈസ്പി എന്നിവർക്ക് പരാതി നല്കിയതായി പൊതുപ്രവർത്തകനായ തയ്യിൽ കോതകത്ത്

രാഹുല്‍ ഗാന്ധി കേരളത്തില്‍

മലപ്പുറം : മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. രാവിലെ 1230ന് കരിപ്പൂര്‍ വിമാനത്താവളത്തിയ അദ്ദേഹത്തെ യുഡിഎഫ് നേതാക്കള്‍ സ്വീകരിച്ചു. കരിപ്പൂരില്‍ നിന്നും റോഡ് മാര്‍ഗം മലപ്പുറം കളക്ടറേറ്റിലെത്തി കൊവിഡ് അവലോകന

കുട്ടികൾക്ക് ചിത്രം വര, സംഗീതം, പ്രവൃത്തി പരിചയം എന്നീ മേഖലകളിൽ പരിശീലനം സംഘടിപ്പിച്ചു

വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂളിൽ ആരംഭിച്ച ടാലൻ്റ് ലാബിൻ്റെ ഉദ്ഘാടനം ബി.ആർ.സി ട്രെയ്നർ കെ.ടി. ജഗദീഷ് നിർവഹിക്കുന്നു വളാഞ്ചേരി: കുറ്റിപ്പുറം ബി.ആർ.സിക്ക് കീഴിൽ വളാഞ്ചേരി നഗരസഭ ടാലൻ്റ് ലാബ് വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂളിൽ ആരംഭിച്ചു.

സ്വര്‍ണവില പവന് 80 രൂപകൂടി 37,520 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില തിങ്കളാഴ്ചയും പവന് 80 രൂപകൂടി. ഇതോടെ എട്ടുഗ്രാം സ്വര്‍ണത്തിന്റെ വില 37,520 രൂപയായി. 4690 രൂപയാണ് ഗ്രാമിന്റെ വിലആഗോള വിപണിയില്‍ സ്വര്‍ണവില സ്ഥിരതയാര്‍ജിച്ചു. ഔണ്‍സിന് 1,900 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം

അയൽക്കൂട്ട കർഷകരുടെ വാഴകൃഷി നശിപ്പിച്ചു. പ്രതിഷേധം വ്യാപകം.

എടയൂർ മനക്കൽപ്പടി പ്രദേശത്ത് പതിനെട്ടാം വാർഡിൽ അയൽക്കൂട്ട പദ്ധതിയുടെ ഭാഗമായി 4 പേർ ചേർന്ന് നടത്തുന്ന വാഴ കൃഷി സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി. 3 ലക്ഷത്തോളം രൂപ ലോണെടുത്ത് ആയിരത്തോളം വാഴകളാണ് അയൽക്കൂട്ടം പ്രവർത്തകർ പ്രദേശത്ത്

ഉമ്മന്‍ചാണ്ടി കൊവിഡ് നിരീക്ഷണത്തില്‍.

കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി കൊവിഡ് നിരീക്ഷണത്തില്‍. ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടി നിരീക്ഷണത്തില്‍ പ്രവേശിക്കുന്നത്. ഇതിന് പിന്നാലെ ഉമ്മന്‍ ചാണ്ടിയുടെ വാര്‍ത്തസമ്മേളനം റദ്ദാക്കി. പകരം

തോറ്റാൽ രാജ്യം വിടുമെന്ന് ട്രംപ്

ജോര്‍ജിയ: ഈ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയാണെങ്കില്‍ താന്‍ രാജ്യം വിടുമെന്ന് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സ്ഥാനാര്‍ഥിയായ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനോട്

അസം-മിസോറാം അതിർത്തി സംഘർഷം: കേന്ദ്രം ഇടപെട്ടു, ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു

അസം-മിസോറാം അതിർത്തിയിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രശ്‌നപരിഹാരത്തിനായി കേന്ദ്രസർക്കാർ ഇപെട്ടു. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി സംസാരിച്ചു. കേന്ദ്ര ആഭ്യന്തര

യുപിയിൽ ദലിത് യുവതിയെ ഗ്രാമത്തലവന്റെ നേതൃത്വത്തിൽ കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾ ഒളിവിൽ

ഉത്തർപ്രദേശിലെ കാൺപൂരിൽ ദലിത് യുവതി ഗ്രാമത്തലവൻ ഉൾപ്പെടെ രണ്ട് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. കാൺപൂരിനടുത്ത് ദേഹത് ജില്ലയിലാണ് സംഭവം. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ഒരാഴ്ച മുമ്പ് നടന്ന