20 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു
തിരൂർ : ഒഴൂർ ,വട്ടോളി പാടത്തെ കുന്നത്ത് പറമ്പ് ഗോപാലൻെറ പറമ്പിൽ നിന്നാണ് 20 ലിറ്റർ വാഷും 500 എം.എൽ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്.എക്സൈസ് വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രിവൻെറീവ് ഓഫീസർ ടി.ദിനേശൻെറ നേതൃത്വത്തിൽ!-->!-->!-->…
