Fincat
Browsing Tag

Criminals youth boy’s young people drugs House wife

22 കിലോ കഞ്ചാവുമായി ഗൂഡല്ലൂർ സ്വദേശി പടിയിലായി.

പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സാബു ആർ ചന്ദ്രയും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ 4.100 Kg കഞ്ചാവുമായി ഗുഡല്ലൂർ സ്വദേശിയും ഇപ്പോൾ നിലമ്പൂർ കരുളായിലിൽ താമസക്കാരനുമായ ജാഫർ എന്നയാൾ പിടിയിലായി.തുടർന്ന് ചോദ്യം ചെയ്തതിൽ ഇയാളുടെ…

പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; നടപടിയെടുക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം

പാലക്കാട്: തൃത്താല കറുകപ്പുത്തൂരിൽ മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. പെൺകുട്ടിക്ക് പ്രായപൂർത്തിയാവുന്നതിനു മുമ്പ്, 2019 മുതല്‍ കഞ്ചാവും ലഹരി മരുന്നും നൽകി ലൈംഗികമായി പീഡനത്തിനിരയാക്കിയെന്നാണ് പരാതി. കറുകപ്പുത്തൂർ…

ഭണ്ഡാരം കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് അറസ്റ്റു ചെയ്തു.

തിരൂർ: ആലത്തിയൂർ സുബ്രമഹണ്യ ക്ഷേത്രത്തിൽ കമ്മറ്റി ഓഫീസിന്റെ ഫാബ്രിക്കേഷൻ ജോലിക്കായ് ചമ്രവട്ടം സ്വദേശി ഗണേശൻ ഇന്നലെ ഉച്ചക്ക് മൂന്നുമണിയോടെയാണ് ക്ഷേത്രത്തിലെത്തുന്നത്. കമ്മറ്റി ഓഫീസിനകത്ത് ഇരിക്കുന്ന അപരിചിത നെ കണ്ടതോടെ എവിടെന്നാ..? എന്നായി…

6 വയസ്സുകാരി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.

വണ്ടിപ്പെരിയാർ: ചുരക്കുളം എസ്റ്റേറ്റിൽ 6 വയസ്സുകാരി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.പീഡനത്തിനിടെ ബോധരഹിതയായ ആറു വയസ്സുകാരിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ എസ്റ്റേറ്റിലെ തന്നെ അർജുൻ…

വയോധികന് സുഹൃത്തുക്കളിൽ നിന്ന് ക്രൂര മർദ്ദനം.

മലപ്പുറം: പുത്തനത്താണിയിൽ വയോധികന് സുഹൃത്തുക്കളിൽ നിന്ന് ക്രൂര മർദ്ദനം. കൽപകഞ്ചേരി കല്ലിങ്ങൽ സ്വദേശി മണ്ണാറത്തൊടി ആലികുട്ടിയാണ്, ഗുരുതര മർദ്ദനമേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. മർദ്ദിച്ച് അവശനാക്കി ഇരുമ്പ് കമ്പികൾക്കുള്ളിൽ ഉപേക്ഷിച്ച…

പെട്രോള്‍ പമ്പിന് ഷെയര്‍ നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്തയാൾ അറസ്റ്റില്‍

പരപ്പങ്ങാടി: പെട്രോള്‍ പമ്പ് തുടങ്ങുന്നതില്‍ ഷെയര്‍ നല്‍കാമെന്ന് പറഞ്ഞ് 30 ലക്ഷം തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റിലായി. താനൂര്‍ സ്വദേശി ചീമ്പാളി ഹനീഫ(49) ആണ് അറസ്റ്റിലായത്. കൊടിഞ്ഞി സ്വദേശിയായ മുഹമ്മദ് റിയാസിന്റെ പരാതിപ്രകാരം…

രേഖകളില്ലാത്ത പണവുമായി വളാഞ്ചേരിയിൽ മൂന്നുപേർ പിടിയിൽ

വളാഞ്ചേരി: രേഖകളില്ലാത്ത പത്തുലക്ഷത്തോളം രൂപയുമായി മൂന്നുപേരെ വളാഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. വളാഞ്ചേരി വലിയകുന്ന് കുഞ്ഞുട്ടി സദനത്തിൽ വിജയൻ (55), വേങ്ങര അരീക്കുളം റോഡ് കുന്നൻവീട്ടിൽ അബ്ദുൾനാസർ (48), വേങ്ങര കൊഴിഞ്ഞിക്കോടൻ വീട്ടിൽ അൻവർ…

കുറ്റിപ്പുറം കുഞ്ഞിപ്പാത്തുമ്മ കൊലക്കേസ്;കുറ്റം സമ്മതിച്ച് പ്രതി മുഹമ്മദ് ഷാഫി.

തിരൂർ: കുറ്റിപ്പുറം കുഞ്ഞിപ്പാത്തുമ്മ കൊലക്കേസിൽ കുറ്റം സമ്മതിച്ച് പ്രതി മുഹമ്മദ് ഷാഫി. പണം ലക്ഷ്യമിട്ട് ആയിരുന്നു കൊലപാതകം നടത്തിയതെന്നാണ് മുഹമ്മദ് ഷാഫി പോലീസിനോട് പറഞ്ഞത്. കടുത്ത മദ്യപാനി ആയ പ്രതി വിദേശത്ത് നിന്നും തിരിച്ചെത്തി പണി…