Fincat
Browsing Tag

DCC Congress members LDF CPM UDF BJP leaders muslim League

വഖ്ഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക്: കെ.ടി ജലീലിന്റെ വാദം വാസ്തവ വിരുദ്ധമാണെന്ന് പാണക്കാട് സയ്യിദ്…

മലപ്പുറം: താൻ വഖ്ഫ് ബോർഡ് ചെയർമാനായിരിക്കെ എടുത്ത തീരുമാനപ്രകാരമാണ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ടതെന്ന കെ.ടി ജലീലിന്റെ വാദം വാസ്തവ വിരുദ്ധമാണെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ. തന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അങ്ങനെയൊരു

കാർഷിക വിപണന രംഗത്ത് സംസ്ഥാനത്ത് ഒരു പുത്തൻ മാതൃക തീർക്കുകയാണ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത്

വേങ്ങര: ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കിയ കതിരിനൊരു കരുതൽ നെൽകർഷകർക്ക് കൂലിച്ചെലവ് വിതരണോത്ഘാടനം , കാർഷിക വിപണന ശൃംഖല ഒരുക്കൽ , സഞ്ചരിക്കുന്ന വിപണന കേന്ദ്രം ഉദ്ഘാടനം എന്നിവ വേങ്ങര ബ്ലോക്ക് പഞ്ചായത്ത്

ലോകം കണ്ടതിൽ മികച്ച ഭരണാധികാരി നെഹ്റു: അഡ്വ. വി.എസ്. ജോയ്

അങ്ങാടിപ്പുറം: ലോകം കണ്ട ഭരണാധികാരികളിൽ ആദർശം കൈവിടാതെ സമഗ്രമായ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിച്ച് തൻ്റെ രാജ്യത്തെ ലോകത്തിനു മുന്നിൽ മാതൃകയാക്കിയ മഹാനായിരുന്നു പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവെന്ന് മലപ്പുറം DCC പ്രസിഡണ്ട് അഡ്വ. വി. എസ്. ജോയ്

തിരൂർ ജില്ലാ ആശുപത്രിയിലേക്ക് എസ്.ഡി.പി.ഐ പ്രതിഷേധ മാർച്ച് നടത്തുന്നു

തിരൂർ: ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ തിരൂർ മുനിസിപ്പൽ കമ്മറ്റി ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നു.ആശുപത്രി കോമ്പൗണ്ടിൽ മാലിന്യം

വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടതിൽ കെ ടി ജലീലിന് അജണ്ട; നാസർ ഫൈസി കൂടത്തായി

കോഴിക്കോട്: കെ.ടി ജലീലിനെതിരെ സമസ്ത. വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടതിൽ ജലീലിന് അജണ്ടയെന്ന് നാസർ ഫൈസി കൂടത്തായി. മുസ്ലീം സംഘടനകൾക്കിടയിൽ ധ്രുവീകരണമുണ്ടാക്കുകയാണ് ജലീലിന്റെ പണിയെയെന്നും നാസർ ഫൈസി പറഞ്ഞു. ''വഖഫ് ബോർഡിൽ

പുതിയ വോട്ടര്‍ പട്ടിക പിന്‍വലിക്കണം-യുഡിഎഫ്

മലപ്പുറം: ഇലക്ഷന്‍ കമ്മീഷന്‍ പുതുതായി പുറത്തിറക്കിയ വോട്ടര്‍ പട്ടികയില്‍ മുഴുനീളെ അബദ്ധങ്ങളാണ്. ഒരു വീട്ടിലെ വോട്ടര്‍മാരെ തന്നെ പല ഭാഗങ്ങളിലായി രേഖപ്പെടുത്തി വെച്ചിട്ടുള്ള വോട്ടര്‍ പട്ടിക വോട്ടര്‍മാര്‍ക്ക് ഏറെ പ്രയാസം

തിരൂരിൽ കോൺഗ്രസ്സ് പ്രസ്ഥാനം പടുത്തുയർന്നതിൽ നിസ്വാർത്ഥമായ നേതൃത്വം നൽകിയ അനുകരണീയനായ നേതാവായിരുന്നു…

തിരൂർ: തിരൂരിൽ കോൺഗ്രസ്സ് പ്രസ്ഥാനം പടുത്തുയർന്നതിൽ നിസ്വാർത്ഥമായ നേതൃത്വം നൽകിയ അനുകരണീയനായ നേതാവായിരുന്നു സി.എം ബഷീർ എന്ന് തിരൂരിൽ യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സിഎംബഷീർ അനുശോചന യോഗം ഉത്ഘാടനം ചെയ്ത് എ.പി അനിൽകുമാർ എം എൽ

കുട്ടിക്കൊരു വീട് പദ്ധതിയിൽ മൂന്നാമത്തെ വീടിന്റെ നിർമാണവും പൂർത്തിയാക്കി കെ.എസ്.ടി.എ

തിരൂർ:കെഎസ്ടിഎ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചകുട്ടിക്കൊടുവീട് പദ്ധതിയിൽ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് സുരക്ഷിത ഭവനമൊരുങ്ങി. കൂട്ടായി എസ്എച്ച് എം യു പി സക്കുളിലെ ഭിന്നശേഷിക്കാരനായ നിർധന വിദ്യാർത്ഥിക്കാണ് വീട്

സി പി ഐ എം തിരൂർ ഏരിയാ സമ്മേളനത്തിന് പുറത്തൂരിൽ തുടക്കമായി

തിരൂർ: സി പി ഐ എം തിരൂർ ഏരിയാ സമ്മേളനത്തിന് പുറത്തൂരിൽ തുടക്കമായി പുറത്തൂർ അത്താണിപ്പടി ഗ്രീൻ ലാൻ്റ് പാലസ് ഓഡിറ്റോറിയത്തിലെ എം ശങ്കരൻ നമ്പൂതിരി മാസ്റ്റർ നഗറിൽ നടന്ന സമ്മേളനം മുതിർന്ന അംഗം കെ വി സുധാകരൻ പതാക ഉയർത്തിയതോടെ ആരംഭിച്ചു. തുടർന്ന്

പി.ജയരാജൻ ഖാദി ബോർഡിലേക്ക്; പി.ശ്രീരാമകൃഷ്ണൻ നോർക്ക വൈസ് ചെയർമാൻ

തീരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജനെ ഖാദി ബോർഡ് വൈസ് ചെയർമാനാക്കാൻ സി.പി.എം തീരുമാനം. മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നോർക്ക വൈസ് ചെയർമാനാവും. ശോഭന ജോർജിനെ ഔഷധി ചെയർപേഴ്‌സണാക്കാനും സി.പി.എം സംസ്ഥാന