മലപ്പുറം: രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ പ്രതി അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമലക്ക് കസ്റ്റംസിന്‍റെ നോട്ടീസ്. തിങ്കളാഴ്ച കസ്റ്റംസ് ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസ്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിയുവാൻ കൊച്ചിയിലെ ഓഫീസിൽ…
Deputy Leader of the Opposition PK Kunhalikutty said that the government has protection for the accused in the gold smuggling case and an investigation is underway to dust it off.
കൂട്ടായി. കോവിഡ് മൂലം ദുരിതത്തിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഫിറോസ് കുന്നംപറമ്പിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. തവനൂർ നിയോജകമണ്ഡലത്തിലെ തീരദേശ മേഘലയായ കൂട്ടായി പടിഞ്ഞാറേക്കര ഭാഗത്തുള്ള മത്സ്യതൊഴിലാളികൾക്കാണ് ഭക്ഷ്യ കിറ്റുകൾ…
മലപ്പുറം: അന്തരിച്ച മലപ്പുറം ഡിസിസി പ്രസിഡണ്ട് വി വി പ്രകാശിൻ്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ നിർമ്മിച്ച് പണം തട്ടാൻ ശ്രമം. സംഭവത്തിൽ യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡൻ്റ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
വ്യാജ ഫേസ്ബുക്ക്…
പരപ്പനങ്ങാടി: ഉള്ളണം ഫിഷറീസ് നവീകരണ പദ്ധതിയിലെ അഴിമതിക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു.
കോടികളുടെ അഴിമതി നടത്തിയ ഉള്ളണം ഫിഷറീസ് വികസന പദ്ധതി അന്വേഷണം നടത്തി…
തിരൂർ: തവനൂർ മണ്ഡലത്തിലെ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ നൽകുന്ന "സ്മാർട്ട് തവനൂർ ചാലഞ്ചിലേക്ക്" ഓരോ പഞ്ചായത്തിലേക്കും15 എണ്ണം വീതം 105 സ്മാർട്ട് ഫോണുകൾ എടപ്പാൾ, തിരൂർ ബി.ആർ.സി കളുടെ…