അവസാന വോട്ടും ഉറപ്പിച്ച് ഗഫൂര്‍ പി.ലില്ലീസിന്റെ തെരഞ്ഞെടുപ്പ് പ്രചരണം
തിരൂര്‍: തെരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപ്പിലേക്കു കടന്നിരിക്കെ അവസാന വോട്ടും ഉറപ്പിച്ച് തിരൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസിന്റെ തെരഞ്ഞെടുപ്പ് പ്രചരണം. ഇന്നലെ രാവിലെ വിവിധ വീടുകളില്‍ കയറി വോട്ടുറപ്പിച്ചാണ് പ്രചരണം ആരംഭിച്ചത്.…
