ഇടതു സര്‍ക്കാര്‍ പരാജയം : ബാബു കാര്‍ത്തികേയന്‍.
കോട്ടക്കല്‍: കമ്യൂണിസത്തെ വക്രീകരിച്ച് മുതലാളിത്ത സാമ്പത്തിക നയങ്ങള്‍ നടപ്പാക്കി കേരളത്തിന്റെ എല്ലാ ജൈവസമ്പത്തുകളും വിറ്റുതുലച്ചു ആളോഹരി പൊതുകടം 70% വര്‍ദ്ധിപ്പിച്ചു കളവു പറയല്‍ മുഖമുദ്രയാക്കി സമസ്ത മേഖലകളിലും പരാജയപ്പെട്ട പിണറായി…
