Browsing Tag

Drivers passengers travalers

നൂറിലധികം സ്വകാര്യ ബസ്സുകളുടെ ഇന്നത്തെ വരുമാനം മുഴുവന്‍ അപകടത്തില്‍ മരണപ്പെട്ട സഹപ്രവര്‍ത്തകന്റെ…

മലപ്പുറം: ജില്ലയിലെ നൂറിലധികം സ്വകാര്യ ബസ്സുകളുടെ ഇന്നത്തെ വരുമാനം മുഴുവന്‍ അപകടത്തില്‍ മരണപ്പെട്ട സഹപ്രവര്‍ത്തകന്റെ കടുംബത്തിനു വേണ്ടി. 20 വര്‍ഷത്തോളം സ്വകാര്യ ബസ് ജീവനക്കാരനായി പണിയെടുത്ത പൊന്മള സ്വദേശി വേലമ്പുലാക്കല്‍ മൊയ്തീന്റെ മകന്‍…

ഗതാഗതം നിരോധിച്ചു

ബി.പി അങ്ങാടി -കുറ്റിപ്പുറം റോഡില്‍ ബി.പി അങ്ങാടി മുതല്‍ കൊടക്കല്‍ വരെ ഞായറാഴ്ച്ച (മാര്‍ച്ച് ഏഴ്) മുതല്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വാഹനഗതാഗതം 15 വരെ നിരോധിച്ചു. വാഹനങ്ങള്‍ കൊടക്കല്‍- ആലത്തിയൂര്‍ റോഡ്…

ടിപ്പറിനടിയിൽപ്പെട്ട്​ രണ്ടു സ്​കൂട്ടർ യാത്രികർക്ക്​ ദാരുണാന്ത്യം

മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയില്‍ മുക്കത്തിനടുത്തു ഓടത്തെരുവില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരണപ്പെട്ടു. സ്​കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മലപ്പുറം ജില്ലയിലെ കീഴുപറമ്പ് - പഴംപറമ്പ് സ്വദേശികളായ കാരങ്ങാട്ട് മുഹമ്മദ് കുട്ടി(57),…

ടിപ്പർ ലോറിയും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തിരൂർ: പുത്തനത്താണി ചന്ദനക്കാവിന് സമീപം ടിപ്പർ ലോറിയും ഗുഡ്സും കൂട്ടിയിടിച്ച് പച്ചക്കറി വ്യാപാരി മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു.പുറത്തൂർ സ്വദേശിയായ ആച്ചാംകളത്തില്‍ നൗഫല്‍ (39) ആണ് മരിച്ചത്. ലോറിയിലുണ്ടായിരുന്ന…

ഓടികൊണ്ടിരിക്കെ തീപിടിച്ച മിനി വാൻ കത്തിനശിച്ചു.

തേഞ്ഞിപ്പലം: ഓടികൊണ്ടിരിക്കെ തീപിടിച്ചു മിനി വാൻ പൂർണ്ണമായും കത്തിനശിച്ചു. അത്താണിക്കൽ-ചെട്ടിയാർ മാട് റൂട്ടിൽ രാവിലെ ആറുമണിയോടെയാണ് സംഭവം. വള്ളിക്കുന്ന് സ്വാദേശി ചുറ്റാം വീട്ടിൽ മുഹമ്മദ് റാഫിയുടെ ടാറ്റ വിന്നർ വാൻ ആണ് കത്തി നശിച്ചത്.…

ദേശീയ പാതയിൽ വാഹനാപകടം ഒരാൾ മരണപ്പെട്ടു.

വെളിയംകോട്: താവളക്കുളം പതിനാറാം കോളനി സ്വദേശി കരിയാംപറമ്പിൽ രവീന്ദ്രൻ(60) എന്നവരാണ് മരണപ്പെട്ടത്. സഹയാത്രികയും, മകളുമായ കരിയാംപറമ്പിൽ ലതിക(30) എന്നവരെ പരിക്കുകളോടെ തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. പൊന്നാനി ദേശീയപാതയിൽ…

ഗതാഗതം നിരോധിച്ചു

വട്ടപ്പറമ്പ്- കാടാമ്പുഴ റോഡില്‍ ആനക്കുഴിയാലില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതു വരെ ഗതാഗതം നിരോധിച്ചു.  വാഹനങ്ങള്രവട്ടം-വട്ടപ്പറമ്പ്-കാടാമ്പുഴ, കോട്ടക്കല്‍-ആമ്പാറ-കാടാമ്പുഴ വഴി പോകണമെന്ന്…

പിടികിട്ടാ പുള്ളിയും കുപ്രസിദ്ധ വാഹന മോഷ്ടാവ് വഴിക്കടവ് പോലീസ് പിടിയിൽ

വഴിക്കടവ്: പിടികിട്ടാ പുള്ളിയും കുപ്രസിദ്ധ വാഹന മോഷ്ടാവും ആയ സാലഹുദ്ധീൻ വഴിക്കടവ് പോലീസ് പിടിയിൽ പതിമൂന്നു കൊല്ലമായി ഒളിവിൽ കഴിയുകയായിരുന്നു സലാഹുദ്ധീൻ എന്ന സലാഹ് 55/21 s/o ഷാഹുൽ ഹമീദ്,റോഡ് അരികത്തു വീട്, തോന്നക്കൽ, ഇപ്പോൾ നെടുമങ്ങാട്,…

40 അടി താഴ്ചയിലേക്കു ചരക്കു ലോറി മറിഞ്ഞു; ഒരാള്‍ മരിച്ചു

തൃശൂര്‍: 40 അടി താഴ്ചയിലേക്കു ചരക്കു ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. കുതിരാന്‍ ദേശീയപാതയില്‍ രാത്രി പത്തരയോടെയായിരുന്നു അപകടം. തൃശൂര്‍ ഭാഗത്തേക്കു പോയിരുന്ന ചരക്കു ലോറി റോഡരികില്‍ സ്ഥാപിച്ചിരുന്ന അയേണ്‍ ക്രാഷ് ഗാര്‍ഡുകള്‍ തകര്‍ത്തു…

കാറിനുള്ളിൽ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം.

തിരൂർ: തൃക്കണ്ടിയൂർ സ്വദേശി താഴത്തെവീട്ടിൽ ധനഞ്ജയൻ എന്ന ഉണ്ണി യെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്( 35) ഞായറാഴ് ച വൈകീട്ട് നാല്  മണിയോടെ തൃക്കണ്ടിയൂർ എൽ.ഐ സി ഓഫീസിന് പിറക് വശത്തായി നിർത്തിയിട്ട ആൾടോകാറിൽ യുവാവ്…