Browsing Tag

Election observers commission

തിരഞ്ഞെടുപ്പ്; ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കി.

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കി. എറണാകുളം അടക്കം ചില ജില്ലകളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഈ നീക്കം. തെരഞ്ഞെടുപ്പ്…

റീ പോളിങ്; യുഡിഎഫിന് വിജയം.

തിരുരങ്ങാടി: റീ പോളിങ് നടന്ന തിരൂരങ്ങാടി നഗരസഭ 34 -ാം വാര്‍ഡില്‍ യുഡിഎഫിന് വിജയം. 99 ഭൂരിപക്ഷത്തിന് ലീഗിലെ ജാഫര്‍ കുന്നത്തേരി വിജയിച്ചു. വോട്ടിങ് യന്ത്രം കേടായതിനെ തുടര്‍ന്നാണ് വാര്‍ഡില്‍ റീ പോളിങ് പ്രഖ്യാപിച്ചിരുന്നത്. ഇന്ന്…

സ്ഥാനാർഥിയുടെ വീട്ടിൽ കയറി ആക്രമണം നടത്തി.

പന്തല്ലൂർ: എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചതിന്റെ വൈരാ​ഗ്യത്തിൽ മുസ്ലിം​ലീ​ഗ് പ്രവർത്തകർ സ്ഥാനാർഥിയുടെ വീട്ടിൽ കയറി ആക്രമണം നടത്തി. തടയാനെത്തിയ ഭർത്താവിന്റെ ഉമ്മയുടെ കൈ തല്ലിയൊടിച്ചു. ആനക്കയം പഞ്ചായത്ത് 11–--ാം വാർഡ് കിഴക്കുംപറമ്പ്…

മുസ്‌ലിംലീഗ് സ്ഥാനാർഥിയുടെ കടയ്ക്ക് തീയിട്ടു.

പുറത്തൂർ: പഞ്ചായത്തിൽ ജയിച്ച മുസ്‌ലിംലീഗ് സ്ഥാനാർഥിയുടെ കടയ്ക്ക് തീയിട്ടു. 17-ാം വാർഡ് എടക്കനാടിൽനിന്ന്‌ വിജയിച്ച പനച്ചിയിൽ നൗഫലിന്റെ കാവിലക്കാടുള്ള കാറ്ററിങ്‌ സർവീസ് കടയാണ് ബുധനാഴ്ച രാത്രി പത്തുമണിയോടെ തീയിട്ടത്. സി.പി.എം. പ്രവർത്തകരാണ്…

റീപോളിംഗ് ഡിസംബർ 18 ന്

മലപ്പുറം ജില്ലയിൽ എം 75 തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ 34 കിസാൻ കേന്ദ്രം വാർഡിലെ 01, ജി.എച്ച്. സ്കൂൾ തൃക്കുളം പോളിംഗ് സ്റ്റേഷനിലെ വോട്ടിംഗ് മെഷീനുകൾ വോട്ടെടുപ്പിന്റെ ഫലം തിട്ടപ്പെടുത്താൻ കഴിയാത്തവിധം തകരാറായതിനാൽ വോട്ടെണ്ണൽ…

എതിർ സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രവർത്തിച്ച സലാം മച്ചിങ്ങലിൻ്റെ വീടിനു നേരെയാണ് ആക്രമണം.

തിരുരങ്ങാടി: എതിർ സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രവർത്തിച്ച സലാം മച്ചിങ്ങലിൻ്റെ വീടിനു നേരെയാണ് ആക്രമണം. സംഭവങ്ങിൽ സലാം തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി. മുനിസിപ്പാലിറ്റിയിലെ 25ാം ഡിവിഷനിലെ യുഡിഫ് സ്ഥാനാർഥി അലിമോൻ തടത്തിലാണ് വിജയിച്ചത്…

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അന്തരിച്ചു.

തിരൂർ: തലക്കാട് പഞ്ചായത്ത് വാര്‍ഡ് 15 എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സഹീറബാനു അന്തരിച്ചു. മുന്‍ പഞ്ചായത്ത് അംഗവും നിലവില്‍ സിപിഎം ലോക്കല്‍ കമ്മറ്റിയംഗവുമാണ്.വാഹനാപടത്തില്‍ പരിക്ക് പറ്റി ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍…

സ്ഥാനാർത്ഥിയെ കാട്ടുപന്നി കുത്തി.

കോഴിക്കോട്: ബൂത്തിലേക്ക് വരുന്ന വഴി സ്ഥാനാർത്ഥിയെ കാട്ടുപന്നി കുത്തി. കോടഞ്ചേരി പഞ്ചായത്തിലെ പത്തൊൻപതാം വാർഡ്‌ ബിജെപി സ്ഥാനാർഥി വാസുകുഞ്ഞനെയാണ് (53) കാട്ടുപന്നി കുത്തിയത്. ചൂരമുണ്ട കണ്ണോത്ത് റോഡിൽ കല്ലറയ്ക്കൽ പടിയിൽ വച്ച് ബൈക്കിൽ വരവേ…

ബൂത്തിന് മുന്നിൽ സംഘർഷം

മലപ്പുറം: ജില്ലയിലെ പെരുമ്പടപ്പ് കോടത്തൂരിൽ എൽ.ഡി.എഫ്,യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ പോളിംഗ് ബൂത്തിന് മുന്നിൽ സംഘർഷം. ഓപ്പൺ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിനിടയാക്കിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി സുഹറ അഹമ്മദിന് സംഘർഷത്തിനിടെ…

തിരഞ്ഞെടുപ്പ് കഴിയും വരെ സമ്പൂര്‍ണ്ണ മദ്യനിരോധനം.

മലപുറം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നാളെ വൈകീട്ട് ആറു മുതല്‍ ഡിസംബര്‍ 14 ന് തിരഞ്ഞെടുപ്പ് കഴിയും വരെ സമ്പൂര്‍ണ്ണ മദ്യനിരോധനം. വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 16നും ജില്ലയില്‍ സമ്പൂര്‍ണ മദ്യനിരോധനം ആയിരിക്കും. തദ്ദേശ…